0%

Chapter Title : കനേഡിയന്‍ റോബിന്‍ 2 [Lachu]

Author : Kambikathakal Read All Parts 311
പറയുന്നത് പോലെ ഒരു തോന്നൽ എനിക്കുണ്ടായി. എന്റെ കണ്ണുകൾ താനേ നിറഞ്ഞു. അത് അവനെ ചൊടിപ്പിച്ചു. "നിനക്ക് പറഞ്ഞാൽ കേൾക്കാൻ പറ്റില്ല അല്ലെ" എന്ന് പറഞ്ഞു അവൻ കുതിച്ചു മാറിപ്പോയി. "അലൻ .. "
എന്ന് വിളിച്ചു ഞാൻ അവനെ പുറകിൽ നിന്ന് കെട്ടിപിടിച്ചു. "അറിയാതെ നിറഞ്ഞു പോയതാടാ .. മനഃപൂർവം നിന്നെ ദേഷ്യം പിടിപ്പിക്കാൻ അല്ല. ഇതിനു മുമ്പ് ഒരുപാട് തവണ നമ്മൾ കിസ്സ് ചെയ്തിട്ടുണ്ടെങ്കിലും അന്നൊന്നും ഇല്ലാത്ത ഒരു സുരക്ഷിതത്വം എനിക്ക് ഇന്ന് അനുഭവപെട്ടു." ഇത് പറഞ്ഞു ഞാൻ അവന്റെ പുറത്തു ഉമ്മ വെച്ചു. അവൻ തിരിഞ്ഞു വീണ്ടും എന്റെ മുഖം അവന്റെ കൈകളിൽ എടുത്തു. ഞാൻ അവനെ കഴുത്തിലൂടെ കെട്ടിപിടിച്ചു. എനിക്ക് അവന്റെ നെഞ്ചത്ത് കിടക്കണം എന്ന് തോന്നി. ഞാൻ അവന്റെ ടീഷർട് അഴിച്ചു മാറ്റി. അവന്റെ നെഞ്ചത്ത് അധികം രോമം ഒന്നുമില്ലായിരുന്നു. ഞാൻ അവന്റെ നെഞ്ചത്ത് കൈ കൊണ്ട് തടവി. എനിക്ക് അവന്റെ നെഞ്ചത്ത് കിടക്കണം എന്ന് പറഞ്ഞു. ഞങ്ങൾ ബെഡിലേക്കു കിടന്നു. ഞാൻ അവന്റെ നെഞ്ചത്ത് തല വെച്ചു ഒരു കൈ കൊണ്ട് അവനെ കെട്ടിപിടിച്ചു കിടന്നു. അവൻ അവന്റെ കൈ കൊണ്ട് എന്റെ മുടിയിലൂടെ വിരൽ ഓടിച്ചു. ഞാൻ കണ്ണും അടച്ചു അവന്റെ ഒപ്പം ഉള്ള ജീവിതം മനസ്സിൽ കണ്ടു കിടന്നു. ഏതാണ്ട്, അഞ്ചു മിനിറ്റു കഴിഞ്ഞപ്പോൾ അവൻ എന്നെ വിളിച്ചുണർത്തി. എന്നെ നോക്കി കിടന്നു പറഞ്ഞു, "നമ്മുടെ മനസ്സുകൾ ഒന്നായില്ലേ. നമ്മുടെ ശരീരങ്ങൾ ഒന്നാവാനുള്ള സമയം ആയിക്കഴിഞ്ഞു. നീ എന്നും എന്റേതാവണം ഇന്നത്തോടെ." അവൻ എന്നെ ബെഡിൽ

💬 Comments

View all comments