Chapter Title : കനി [സോർബ]
: മ്മ്
ഞാൻ : എന്തോ എന്ന് വിളി കേൾക്ക്.. ശാലു..
ശാലു : എന്തോ
ഞാൻ അവളുടെ കവിളിൽ മൃദുവായി ഒന്ന് ചുംബിച്ചു.. എന്നിട്ട് ആ കവിളുകളിൽ തലോടി.. ഞാൻ അവളുടെ മുന്നിലായി എഴുന്നേറ്റ് നിന്നു.. അവളുടെ രണ്ട് കവിളുകളും കയ്യിലാക്കി അവളെ നോക്കി.. അവളുടെ കണ്ണുകൾ കണ്ടപ്പോ പെട്ടെന്ന് കനിയെ ഓർമ വന്നു.. പെട്ടന്ന് കൈകൾ പിൻവലിച്ചു.. ഞാൻ അവിടെ നിന്ന് മാറി, ജനാലയുടെ അടുത്തേക്ക് നീങ്ങി.. അപ്പോഴും എനിക്ക് മനസിലായില്ല, എന്താ ഇപ്പൊ കനിയെ ഓർക്കാൻ?? അവളെ ഓർമ വന്നതും ശാലുവിന്റെ ദേഹത്ത് നിന്ന് കൈ എടുക്കാൻ?? എനിക്ക് അറിയില്ല..
പിന്നിൽ നിന്ന് ശാലു ചോദിച്ചു, എന്ത് പറ്റി??
ഞാൻ : ഞാൻ ഈ നാട്ടിൽ വന്നിട്ട് കുറച്ചേ ആകുന്നുള്ളു.. വന്നതിന്റെ പിറ്റേന്ന് ഞാൻ രണ്ടു കണ്ണുകൾ കണ്ടു.. ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കണ്ണുകൾ.. ഞാൻ തുടർച്ചയായി അവളെ കണ്ടോണ്ടേ ഇരുന്നു.. അവളെ കാണുമ്പോൾ ഉള്ളിൽ ഒരു തണുപ്പ് അരിച്ചിറങ്ങും.. എന്റെ നെഞ്ച് പട പട ഇടിക്കും.. ഈ തണുപ്പതും ഉള്ളം കൈ വിയർക്കും.. ഒരു വട്ടം സംസാരിച്ചു.. പിന്നെ അതിന് അവസരം കിട്ടിയില്ല.. നിന്റെ കണ്ണിലേക്കു നോക്കിയപ്പോ ആ കണ്ണുകൾ ആണ് മനസ്സിൽ നിറഞ്ഞു വന്നത്.. അപ്പൊ നിന്റെ ദേഹത്ത് നിന്ന് കൈ മാറ്റാൻ മനസ് പറഞ്ഞു..
ശാലു : എന്താടാ പ്രേമം ആണോ??
ഞാൻ : ഒറ്റ നോട്ടത്തിൽ പ്രണയം ഉണ്ടാകുമോ??
എനിക്ക് അറിയില്ല.. ഇന്ന് വരെ എനിക്ക് ആരോടും പ്രണയം തോന്നിയിട്ടുമില്ല.. പക്ഷെ മറ്റൊരു പെണ്ണും
💬 Comments
View all comments