0%

Chapter Title : കനി [സോർബ]

Author : Kambikathakal Read All Parts 412

എന്നെ ഇത്ര ആകർഷിച്ചിട്ടില്ല.. വീണ്ടും വീണ്ടും കാണണമെന്ന് തോന്നിയിട്ടുമില്ല..

ശാലു : അപ്പൊ ഇത് പ്രണയം തന്നെ ആ.. അതാ നിനക്ക് എന്നെ തൊടാൻ തോന്നാഞ്ഞിരുന്നത്..

ഞാൻ : ഇതാണോ പ്രണയം.. അറിയില്ല.. പക്ഷെ എനിക്ക് എപ്പഴും അവളെ കാണാൻ തോന്നുന്നു.. സംസാരിക്കാൻ തോന്നുന്നു.. വിരൽ തുമ്പിൽ തൊടാൻ തോന്നുന്നു..

ശാലു : നീ പ്രണയത്തിൽ ആണെടാ.. ഇവിടെ നിന്ന് ചുറ്റി തിരിയാതെ പോയി പ്രണയിക്കാൻ നോക്ക്..

ഞാൻ പുറത്തേക്ക് ഇറങ്ങിയതും ചായ കുടിച്ചുകൊണ്ടിരുന്ന ഇളയച്ഛൻ അത്ഭുതത്തോടെ എന്നെ നോക്കി.. എന്നിട്ട് ചോദിച്ചു, എന്താടാ, എന്ത് പറ്റി

ഞാൻ : ഇളയച്ഛൻ വാ, ഞാൻ പറയാം.. നമുക്ക് ആദ്യം ഇറങ്ങാം..

ഞങ്ങൾ വണ്ടിയിൽ കയറി.. ഇളയച്ഛൻ വണ്ടി എടുത്തു.. കുറച്ചു ദൂരം പിന്നീട്ടതും ഇളയച്ഛൻ ചോദിച്ചു, എന്ത് പറ്റിയെടാ

ഞാൻ : എനിക്ക് പറ്റില്ല ഇളയച്ച.. ഞാൻ ഒരു കാര്യം പറഞ്ഞാൽ ഇളയച്ഛൻ ദേഷ്യപ്പെടുമോ??

ഇളയച്ഛൻ : നീ കാര്യം പറ..

ഞാൻ : കനി

ഇളയച്ഛൻ : എന്ത് കനി??

ഞാൻ : ഇളയച്ചാ, വീട്ടിൽ ജോലിക്ക് വരുന്ന കനി

ഇളയച്ഛൻ : ആ കനി

ഞാൻ : എനിക്ക് ഈ ആദ്യ ദർശന പ്രണയത്തിൽ ഒന്നും വിശ്വാസം ഉണ്ടായിരുന്നില്ല.. അവളെ കാണും വരെ.. എങ്ങനെ ആ ഒരാളോട് പ്രണയം തോന്നുക എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്.. ഇപ്പൊ എനിക്ക് അത് മനസിലാവുന്നു.. അവളോട് തോന്നിയിരുന്നത് എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു.. ശാലിനി പറയും വരെ.. ശാലിനിയെ തൊട്ടതും കനിയെ ആണ് എനിക്ക് ഓർമ വന്നത്.. എന്റെ ഉള്ളിൽ

💬 Comments

View all comments