0%

Chapter Title : കനി [സോർബ]

Author : Kambikathakal Read All Parts 413

നിന്നാരോ പറയും പോലെ.. ശാലിനിയുടെ ദേഹത്ത് നിന്ന് കൈ എടുക്ക്.. നിനക്കായ്‌ കരുതി വെച്ച കനി കനി ആണ്.. പെട്ടന്ന് എനിക്ക് തോന്നിയതെല്ലാം ഞാൻ ശാലുനോട് പറഞ്ഞു.. ശാലു ആണ് പറഞ്ഞത് ഇതാണ് പ്രണയം എന്ന്.. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല..

ഇളയച്ഛൻ : ഡാ, നീ എന്തൊക്കെ ആ ഈ പറയുന്നേ.. അവൾ നമ്മുടെ വീട്ടിൽ ജോലിക്ക് വരുന്നതല്ലേ

ഞാൻ : അതിനെന്താ ഇളയച്ചാ.. എനിക്ക് അവളെ ആദ്യ കാഴ്ചയ്ക്ക് മുന്നേ ഇഷ്ടമായി.. അവൾ വെച്ച ആഹാരം കഴിച്ചപ്പോ.. കണ്ടപ്പോ ഇവൾ എനിക്കായ് പിറന്നവൾ ആണെന്ന് തോന്നി.. ഇളയമ്മയ്ക്ക് അവളോടുള്ള ഇഷ്ടം കണ്ടപ്പോ എന്നിലും ആ ഇഷ്ടം കൂടി.. ഒരാൾ ധരിക്കുന്ന വസ്ത്രമോ ചെയ്യുന്ന ജോലിയോ അല്ല അയാളെ മനസിലാക്കാനുള്ള വഴി.. ഞാൻ അവളെ മനസിലാക്കാൻ ശ്രമിക്കുവാണ്

ഇളയച്ഛൻ : നീ പറഞ്ഞത് ശെരിയാ.. അവൾ ഒരു പാവമാ.. നിന്റെ ഇളയമ്മയ്ക്ക് അവളെ വലിയ കാര്യമാ.. അതൊക്കെ ശെരി.. നിനക്ക് അവളെ ഇഷ്ടമാണ്, അവൾക്കോ??

ഞാൻ : ഇപ്പൊ എന്തായാലും എന്നോട് യാതൊരു ഇഷ്ടവും കാണില്ല.. ഉണ്ടാക്കി എടുക്കണം..

ഇളയച്ഛൻ : ആദ്യം നീ അവളെ മനസിലാക്കാൻ ശ്രമിക്ക്.. അടുത്ത് മനസിലായി കഴിയുമ്പോഴും നിനക്ക് ഈ ഇഷ്ടം ഉണ്ടേൽ നിങ്ങളുടെ കല്യാണം ഞാൻ നടത്തി തരും..

ഞാൻ : നന്ദി ഉണ്ട് ഇളയച്ചാ.. നന്ദി ഉണ്ട്.. പക്ഷെ ഒരു പ്രശ്നം ഉണ്ട്..

ഇളയച്ഛൻ : എന്താ

ഞാൻ : എനിക്ക് പ്രേമിക്കാൻ ഒന്നും അറിയില്ല.. ഞാൻ ആരേം പ്രേമിച്ചിട്ടുമില്ല

ഇളയച്ഛൻ : നീ നിന്റെ സ്നേഹം

💬 Comments

View all comments