0%

Chapter Title : കനി [സോർബ]

Author : Kambikathakal Read All Parts 414

ആത്മാർത്ഥമായി കൊടുക്കുക.. വാക്കിലും പ്രവർത്തിയിലും സ്നേഹത്തിലും ആത്മാർത്ഥ വേണം.. അത് സത്യം ആണെങ്കിൽ നീ ഒന്നും പഠിക്കണ്ട.. പിന്നെ ഒരു കാര്യം, അവൾക്ക് നിന്നെ ഇഷ്ടമായില്ലെങ്കിൽ അവളെ അവളുടെ വഴിക്ക് വിട്ടേക്കണം.. സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവയെ സ്വാതന്ത്രമാക്കി വിടണം, നിനക്ക് ഉള്ളതാണേൽ അത് നിന്നെ തേടി വരും..

ഞങ്ങൾ വീട്ടിലേക്ക് പോയി.. വീട്ടിൽ ചെന്നതും ഞാൻ അരുവിക്കരയിലേക്ക് നടന്നു.. മനസ് നിറയെ കനി ആയിരുന്ന കൊണ്ട് അവിടെ ചെന്നിരിക്കാൻ തോന്നി.. അരുവിക്കരെ എത്തി, വെള്ളത്തിൽ കാലും ഇട്ട് മൂളി പാട്ടും പാടി ഇരുന്നു.. മനസ്സിൽ പ്രണയം നിറഞ്ഞ കൊണ്ടും അടുത്തെങ്ങും ആരും ഇല്ലാത്ത കൊണ്ടും ഞാൻ കുറച്ചു ഉച്ചത്തിൽ പാടി.. അത്രയ്ക്ക് മോശം അല്ലാത്ത ഒരു പാട്ടുകാരൻ ആണ് ഞാൻ.. കോളേജ് ഇൽ ഒക്കെ തകർത്ത് നടന്നിട്ടുമുണ്ട്.. അത്യാവശ്യം ഫാൻസ്‌ ഒക്കെ ഉണ്ടായിരുന്നു.. ചിലരൊക്കെ പ്രണയം പറഞ്ഞിട്ടുമുണ്ട്.. പക്ഷെ എനിക്ക് ആരോടും തോന്നിയില്ല.. തോന്നാനുള്ള ആൾ ഇവിടെ അല്ലായിരുന്നോ.. ഞാൻ പാടിക്കൊണ്ടേ ഇരുന്നു..

പിന്നിൽ ഒരു കാലൊച്ച കേട്ട് ഞാൻ തിരിഞ്ഞു നോക്കി.. കനി ആയിരുന്നു അത്.. അവളെ കണ്ട സന്തോഷവും എന്റെ പാട്ട് അവൾ കേട്ട ചമ്മലും കൂടി ആയപ്പോ ഞാൻ പെട്ടന്ന് മുഖം വെട്ടിച്ചു.. ഒരു ദീർഘ നിശ്വാസവും എടുത്ത് അവളെ നോക്കി കൊണ്ട് ഞാൻ ചോദിച്ചു.. കനി ഇപ്പൊ വന്നേ ഉണ്ടാവു ഉള്ളു അല്ലെ

കനി : 3 പാട്ട് ഞാൻ കേട്ടു.. അത്രയേ കേൾക്കാൻ പറ്റിയുള്ളൂ

ഞാൻ : സോറി

കനി : എന്തിന്

ഞാൻ : പാട്ട് പാടി വെറുപ്പിച്ചതിനു

കനി

💬 Comments

View all comments