0%

Chapter Title : കനി [സോർബ]

Author : Kambikathakal Read All Parts 399

ചിന്തകളിൽ കുരുങ്ങി പോയ ഞാൻ എന്നെ പരിചയപ്പെടുത്താൻ മറന്നു.. ഞാൻ രാജീവ്‌.. എന്റെ വാർത്തമാനകാലവും ഭൂതകാലവും കുറച്ചൊക്കെ മനസിലായെന്ന് കരുതുന്നു..

ഞാൻ ആകെ ആശയക്കുഴപ്പത്തിൽ ആയിരുന്നു.. ഞാൻ കഷ്ടപ്പെട്ട് നോക്കി നടത്തിയിരുന്ന കൃഷിയും മനോഹരമായ ഈ നാടും വിട്ട്, ഇന്ന് വരെ കണ്ടിട്ടില്ലാത്ത അമ്മയുടെ അനുജത്തിയുടെ അടുത്തേക്ക് പോകുക എന്നത് ചിന്തിക്കാവുന്നതിലും അപ്പുറം ആയിരുന്നു.. എന്നാൽ അമ്മയുടെ വാക്കുകളെ തള്ളാനും പറ്റുന്നില്ല..

എന്തെങ്കിലും പറയുന്നതിന് മുൻപ് അമ്മ വിട്ട് പോകുകയും ചെയ്തു..

അമ്മ പറഞ്ഞ വഴിയിലൂടെ മുന്നോട്ട് പോകാൻ ഞാൻ തീരുമാനിച്ചു.. പെട്ടിയിൽ നിന്ന് ഞാൻ വിലാസം തപ്പി എടുത്തു.. കാഞ്ചന എന്ന പേര് വായിച്ചപ്പോഴാണ് ചെറുപ്പത്തിൽ എപ്പോഴോ കണ്ട ഇളയമ്മയുടെ രൂപം മനസിലേക്ക് വന്നത്.. എപ്പോഴും ചിരിക്കുന്ന ഒരു മുഖം.. ചെറിയ ഒരു ഓർമയായി മാത്രമാണ് അത് തെളിഞ്ഞത്..

വിലാസത്തിൽ നിന്ന് കിട്ടിയ ഫോൺ നമ്പറിൽ ഞാൻ വിളിച്ചു.. ഫോൺ എടുത്ത് മറുതലയ്ക്കൽ നിന്നും ഹലോ യാര് എന്നൊരു സ്ത്രീ ശബ്ദം ചോദിച്ചു..

ഞാൻ : യെൻ പേര് രാജീവ്‌, കാഞ്ചന എന്ന ആളോട നമ്പർ ഇത് താനാ??

കാഞ്ചന : നാ കാഞ്ചന താ പേസ്ത്.. നീങ്ക യാര്??

ഞാൻ : നാ കൗമുദി യോട പയ്യൻ.. ഉങ്ക ചേച്ചി കൗമുദി..

കാഞ്ചന : രാജീവേ, നീയോ?? എത്ര നാളായെടാ വിളിച്ചിട്ട്.. സുഖാണോ മോനെ നിനക്ക്?? അമ്മയ്‌ക്കൊടാ??

ഞാൻ കാര്യങ്ങളെല്ലാം ഇളയമ്മയെ അറിയിച്ചു.. ഇളയമ്മ കരയുന്നത് ഫോണിലൂടെ എനിക്ക് കേൾക്കാമായിരുന്നു..

ഇളയമ്മ : മോനെ രാജീവേ, ഞാൻ ഒന്നും അറിഞ്ഞില്ലെടാ.. ഞാനും നിങ്ങളെ അന്യോഷിച്ചില്ല..

💬 Comments

View all comments