Chapter Title : കനി [സോർബ]
നിങ്ങൾ എന്നെയും.. കഴിഞ്ഞതൊക്കെ കഴിഞ്ഞു.. മോൻ ഇങ്ങോട്ട് പോര്, ഞാൻ മോനെ നോക്കിക്കോളാം.. അമ്മയുടേം ആഗ്രഹം അതല്ലായിരുന്നോ.. ഞാനും ഭർത്താവും കൂടെ ഒരു ഹോം സ്റ്റേ നടത്തുവാണ്.. നിനക്കും ഞങ്ങളോടൊപ്പം കൂടാം.. എന്റെ ഭർത്താവ് നല്ലൊരു മനുഷ്യൻ ആണ്.. നീ വരുന്നത് സന്തോഷം ആകും.. സ്വന്തം എന്ന് പറയാൻ ഞങ്ങൾക്ക് ആരുമില്ല.. മക്കളും ഇല്ല.. നിനക്ക് ഇവിടെ ഇതൊക്കെ നോക്കി നടത്തുകയും ചെയ്യാം.. വയസായി തുടങ്ങി ഞങ്ങൾക്കും.. ഞാൻ മോന് അഡ്രെസ്സ് അയക്കാം..
ഞാൻ : ശെരി ഇളയമ്മേ..
ഇളയമ്മ : മോൻ എന്നത്തേക്ക് എത്തും??
ഞാൻ : ഉടനെ പുറപ്പെടാം.. ഇവിടെ പറയാൻ ഒന്നും എനിക്ക് ആരും ഇല്ലല്ലോ..
ഇളയമ്മ : ശെരി മോനെ..
വിലാസം ഇളയമ്മ അയച്ചു തന്നു.. ഊട്ടി ആണ് ലൊക്കേഷൻ.. ഞാൻ ഗൂഗിൾ ഇൽ ഒന്ന് പരതി നോക്കി.. KV Home Stay, കാടിനുള്ളിലായിട്ടുള്ള ഒരു കെട്ടിടം..
ജനിച്ചു വളർന്ന നാടും വീടും ഉപേക്ഷിക്കാൻ വയ്യായിരുന്നു എങ്കിലും അമ്മയ്ക്ക് കൊടുത്ത വാക്ക് ഓർത്ത് ഞാൻ ഊട്ടിക്ക് പുറപ്പെട്ടു..
ഞാൻ സന്ധ്യയോടെ ഇളയമ്മ യുടെ ഹോം സ്റ്റേ യ്ക്ക് അടുത്തുള്ള പട്ടണത്തിൽ എത്തി.. തണുപ്പ് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.. കയ്യിൽ കമ്പിളി ഒന്നും കരുതിയിരുന്നുമില്ല.. ഞാൻ ഇളയമ്മയെ വിളിച്ചു.. ഇരവി എന്ന ഇളയച്ഛൻ എന്നെ കൂട്ടാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞു.. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ജീപ്പ് എന്റെ അടുത്ത് വന്ന് നിന്നു.. ജീപ്പിലിരുന്ന വ്യക്തി എന്നോട് ചോദിച്ചു, രാജീവ് ആണോ?? ഞാൻ ഇരവി..
ഞാൻ അതെ എന്നും പറഞ്ഞു ചിരിച്ചു.. ഞാൻ ബാഗ് എല്ലാം
💬 Comments
View all comments