0%

Chapter Title : കനി [സോർബ]

Author : Kambikathakal Read All Parts 401

പിന്നിൽ വെച്ച് മുന്നിൽ കയറി.. കയറിയ ഉടനെ ഒരു കമ്പിളി എടുത്ത് എനിക്ക് തന്നിട്ട് ഇളയച്ഛൻ പറഞ്ഞു, കയ്യിൽ ഉണ്ടാവില്ലെന്ന് എനിക്ക് തോന്നിയിരുന്നു.. അതാ എടുത്തത്.. ഇത് ഇല്ലാതെ ഇവിടെ പറ്റില്ല.. ഞാൻ ഒന്ന് പുഞ്ചിരിച്ചു.. വണ്ടി പതിയെ ചലിച്ചു തുടങ്ങി..

ഞങ്ങൾ പതിയെ സംസാരിച്ചു തുടങ്ങി.. അപ്പോൾ എനിക്ക് മനസിലായി, ആള് ഭയങ്കര പാവം ആണെന്ന്.. ഞങ്ങൾ പെട്ടെന്ന് തന്നെ കമ്പനി ആയി.. വണ്ടി വീട്ടിൽ എത്തി.. KV Home Stay എന്ന ബോർഡ്‌ ഞാൻ വായിച്ചു.. വണ്ടിയിൽ നിന്ന് ഇറങ്ങി, ചുറ്റും ഒന്ന് വീക്ഷിച്ചു.. നല്ല പോലെ നോക്കി നടത്തുന്ന ഒന്നാണെന്നു ഒറ്റ നോട്ടത്തിൽ മനസിലായി.. വൃത്തി ആയി പെയിന്റ് അടിച്ചിട്ടുണ്ട്, വൃത്തി ആയ മുറ്റം.. കാടിന്റെ നടുവിൽ ആയതിനാൽ ഒരു പ്രതേക ഭംഗി അതിനു ഉണ്ടായിരുന്നു..

ഇളയമ്മ എന്നെ കണ്ടതും ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു.. എന്നിട്ട് പറഞ്ഞു കൗമുദി യെ പോലെ തന്നെ ഉണ്ട് നീയും.. വലിയ കുട്ടി ആയി.. എന്റെ ഓർമയിൽ മങ്ങി നിന്നിരുന്ന ആ രൂപം തന്നെയാണ് ഇളയമ്മയ്ക്ക് ഇപ്പോഴും എന്നത് എന്നെ ആശ്ചര്യ പെടുത്തി.. ഞങ്ങൾ ഉള്ളിലേക്ക് കയറി.. ഞാൻ ആകെ ഒന്ന് വീക്ഷിച്ചു.. അത്യാവശ്യം നല്ല സൗകര്യം ഉള്ള ഒന്ന് തന്നെ ആയിരുന്നു അത്.. ഇളയമ്മ എന്നെ ഒരു മുറിയിലേക്ക് കൊണ്ട് പോയി.. അതാണെന്റെ മുറി എന്ന് പറഞ്ഞു.. ഒന്ന് ഫ്രഷ് ആയി വാ, അപ്പോഴേക്കും ഞാൻ ഭക്ഷണം എടുക്കാം കഴിച്ചിട്ട് നീ നന്നായി റെസ്റ്റ് എടുക്ക് എന്നും പറഞ്ഞു ഇളയമ്മ പോയി..

ഞാൻ പെട്ടി

💬 Comments

View all comments