Chapter Title : കണിവെള്ളരികൾ [ഋഷി]
പേടി! കുണ്ടി വലുതായോ എന്ന പേടി!
മോളൂ! ഞാനാ കഴുത്തിലൊന്നു നക്കി. നീയിപ്പോ പെർഫെക്റ്റാണ്! ആ കയ്യൊന്നു പൊക്കിയേടീ! അവളൊന്നു ചുറ്റിലും നോക്കി. പിന്നെ സീറ്റിലേക്കു ചാരിയിരുന്ന് രണ്ടു കൈകളുമുയർത്തി വിരലുകൾ കോർത്ത് പിന്നിൽ തലയും കഴുത്തും ചേരുന്നിത്തു താങ്ങി മലർന്നിരുന്നു.
അമ്മേ! കാറിലാകെ പടരുന്ന ആ ഗന്ധം! ഈ പെണ്ണിൻ്റേതു തന്നെ! വടിച്ചു മിനുക്കിയ വൃത്തിയുള്ള ആ കക്ഷങ്ങളുടെ ഗന്ധം! ആർത്തിയോടെ ഞാനാ വലത്തേ കക്ഷത്തിലേക്കു മുഖം അമർത്തി. ഓഹ്! മൂക്കിട്ടവിടെയുരുമ്മിയപ്പോൾ അവൾ ഇരുന്നു പുളഞ്ഞു ചിരിച്ചു.. ആ മിനുത്ത കക്ഷത്തിൽ ഞാൻ നക്കി... നേരിയ ഉപ്പുരസം! അവളുടെ ചിരിയമർന്നു! പകരം ആ ശരീരമാകെ വെട്ടിവിറച്ചു... ഒരു ദീർഘനിശ്വാസം!
ഞാൻ മുഖമുയർത്തി. അവൾ കൈകൾ താഴ്ത്തി.. ആ കണ്ണുകളും താഴ്ന്നു... മുഖം തുടുത്തിരുന്നു. ദൂരെ നിന്നും ഒരു കാറു വരുന്നു. ഞാനേന്തി അവളുടെ സീറ്റ്ബെൽറ്റിട്ടു കൊടുത്തു. മെല്ലെ വണ്ടിയെടുത്തു. ബീച്ചിലേക്ക് പതിനഞ്ചോളം മിനിറ്റു ഡ്രൈവുണ്ട്. ഞാൻ മെല്ലെയോടിച്ചു. അവളുടെ സാന്നിദ്ധ്യം ആസ്വദിച്ചു. ഗിയർഷിഫ്റ്റിലിരുന്ന എൻ്റെ ഇടംകൈ അവൾ കവർന്നു മെല്ലെത്തഴുകി... ഞാനൊന്നു നോക്കി. എൻ്റെ കൈ അവൾ കവിളിൽ ചേർത്തുപിടിക്കുന്നു... ഉമ്മകൾ തരുന്നു... പിന്നെ ആ തടിച്ച തുടകളിലേക്കമർത്തി മെല്ലെത്തഴുകുന്നു... ഓഹ്... പിന്നെയും കൈത്തണ്ടയിലെ രോമങ്ങളെഴുന്നു.. ഉള്ളിൽ വികാരങ്ങളുടെ കൊടുങ്കാറ്റിരമ്പി... അവളോടുള്ള ഇഷ്ടം കരകവിഞ്ഞൊഴുകാൻ വെമ്പി... ഞാനെൻ്റെ മുഴുവൻ നിയന്ത്രണവുമെടുത്ത് ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ബീച്ചിൽ വണ്ടി ഓരം ചേർത്തു നിർത്തി. ഞങ്ങളിറങ്ങി. ഉഷപ്പെണ്ണ് ചെക്കൻ്റെ ട്രോളി മെല്ലെ മുന്നോട്ടുരുട്ടി... ഞാനവളുടെ സൈഡിൽ നടന്നു...ഇവളെൻ്റെ പെണ്ണാണ്! ഇവൾ... ഇവൾ... ഇപ്പോഴെൻ്റെയെല്ലാമാണ്! ഞാനധികമൊന്നും ചിന്തിച്ചു കൂട്ടിയില്ല. അവളുടെയരയിൽ
💬 Comments
View all comments