0%

Chapter Title : കണിവെള്ളരികൾ [ഋഷി]

Author : ഋഷി Read All Parts 10.8K

കൈചുറ്റി ആ ഇടുപ്പിലെ മടക്കുകളിൽ അമർത്തിപ്പിടിച്ചെന്നിലേക്കമർത്തി. അവൾ ശ്വാസമെടുത്തത് ഞാനറിഞ്ഞു... എൻ്റെ പെണ്ണ്. എവിടെ നിന്നോ അതുവരെ തോന്നാത്ത ഒരു തരം അധികാരം... ഉടമസ്ഥത.. എനിക്കവളോടു തോന്നിത്തുടങ്ങി... വിരലുകൾ ആ ഇടുപ്പിലെ കൊഴുപ്പിൻ്റെ മടക്കുകളിൽ ഞെരിച്ചമർത്തി...ആഹ്... അവളുടെ തേങ്ങൽ! എൻ്റെ വിരലുകൾ ഇത്തിരി ക്രൂരമായി ആ കൊഴുപ്പിലമർന്നു... ചത വിരലുകൾക്കിടയിലൂടെ തെറിച്ചു വരുന്നത് ഞാനറിഞ്ഞു...അവൾ പിടഞ്ഞു...പിന്നെയും തേങ്ങൽ!

എന്തെടീ? എൻ്റെ സ്വരം പരുക്കനായിരുന്നു. അവളൊന്നും മിണ്ടാതെ തല താഴ്ത്തി. ഞാനവളെ വിട്ടു. ഇപ്പോൾ ഞങ്ങൾ ഒരു മരത്തണലിലാണ്. അടുത്തൊരു ബെഞ്ചുണ്ട്.

അങ്ങു ദൂരെ തിരകളിൽ കാലടികൾ വെച്ചു കളിക്കുന്ന ചില കുടുംബങ്ങൾ... തൊട്ടടുത്ത് ആരുമില്ല. വൈകുന്നേരത്തെ കടൽക്കാറ്റ് ഞങ്ങളെത്തഴുകിപ്പോയി. അവളുടെ വലിയ കണ്ണുകൾ എൻ്റെ നേർക്കുയർന്നു. എൻ്റെ ഇടം കയ്യിൽ അവളുടെ കയ്യമർന്നു... എന്തോ പെട്ടെന്നെൻ്റെ ചങ്കിടിപ്പ് ചെറുതായി കൂടിത്തുടങ്ങി. കണ്ണുകളിൽ നിന്നും നോട്ടം പിൻവലിക്കാതെ അവൾ എൻ്റെ കൈ ചുണ്ടുകളോടു ചേർത്തു. നനഞ്ഞ ചൂടുള്ള ചുണ്ടുകൾ... മേലാസകലം കോരിത്തരിച്ചു... ഒരു നിമിഷം ആ ചുണ്ടുകൾ എൻ്റെ കുണ്ണമകുടത്തിനു ചുറ്റും ഇറുകിയിരിക്കുന്ന ചിത്രം മനസ്സിൽ മിന്നിമാഞ്ഞു...പെട്ടെന്ന് കയ്യൊരു ചക്കിലകപ്പെട്ട വേദന! ആഹ്! ഞാനുറക്കെ വിളിച്ചുപോയി! അവളെൻ്റെ കൈപ്പത്തിയിൽ അമർത്തിക്കടിക്കുന്നു! ആഹ്! ഞാൻ കൈ വലിക്കാൻ ശ്രമിച്ചു.. അവൾ വിട്ടില്ല.. ഞാൻ വിരലുകളിലുയർന്നു പിടഞ്ഞു...

അവൾ പെട്ടെന്നെൻ്റെ കൈ വിട്ടു... ഞാൻ കൈ കുടഞ്ഞു... നോക്കിയപ്പോൾ ചോരപൊടിയുന്നു! രാക്ഷസി! ഞാനവളെ തുറിച്ചു നോക്കി.

നീയെന്തു കരുതീടാ ചെക്കാ! എൻ്റെ എളിക്കു പിടിച്ചു നീ ഞെരിച്ചില്ലേ! എന്നെ നോവിച്ചാൽ ഞാനും നോവിക്കും! ആ കണ്ണുകൾ തിളങ്ങി!

എനിക്കെന്തോ ചിരിയാണ് വന്നത്!

💬 Comments

View all comments