0%

Chapter Title : കണിവെള്ളരികൾ [ഋഷി]

Author : ഋഷി Read All Parts 10.9K

ചിരിച്ചു... ഏതായാലും നന്ദി പ്രകടിപ്പിക്കാൻ അന്ന് ഓവർടൈം പണിയെടുത്തു. ഏഴുവരെ ( അതിന് കമ്പനി കാശൊന്നും തരത്തില്ല, കേട്ടോ!)

അമ്മയോടവതരിപ്പിക്കണം. അതാണ് ശരിയായ കടമ്പ. എന്നാലും വീട്ടിലേക്ക് ബൈക്കിൽ പോണവഴി ആകപ്പാടെ ഓഫ്മൂഡായിരുന്നു. മനപ്പൂർവ്വം അകറ്റി നിർത്തിയിരുന്ന അവളുടെ ഓർമ്മകൾ കാർന്നു തിന്നാൻ തുടങ്ങി. ഹൃദയത്തിൻ്റെ ഒരു വലിയ കഷണം അവളുടെ കൈക്കലായിരുന്നു! തൂങ്ങിപ്പിടിച്ചു കേറിച്ചെന്നപ്പോൾ മൂപ്പിലാത്തി വരാന്തയിലുണ്ട്. ഇന്ന് സെറ്റു സാരീമൊക്കെ ഉടുത്തു സുന്ദരിയായിട്ടുണ്ട്. അമ്പലത്തിൽ പോയിട്ടുള്ള വരവാണെന്നു തോന്നുന്നു. നെറ്റിയിൽ ചാർത്തിയ ചന്ദനം ആ സൗന്ദര്യം കൂട്ടിയതേയുള്ളൂ! ഉള്ളം ഇത്തിരി കുളിർത്തെങ്കിലും എൻ്റെ മൂഡ് അപ്പോഴും ഡൗൺ തന്നെയായിരുന്നു!

ഞാനൊന്നു ചിരിക്കാൻ ശ്രമിച്ചുകൊണ്ട് ഉള്ളിലേക്കു നടന്നു. മോളിലെ എൻ്റെ മുറിയിലേക്കു പോവാൻ കോണിപ്പടിയിൽ ഒരു കാലെടുത്തു വെച്ചതും പിന്നിൽ നിന്നും മൃദുവായ ഒരു വിളി. മധൂ....

ഞാൻ തിരിഞ്ഞു. അമ്മ എൻ്റെയടുത്തേക്കു വന്നു. സൂക്ഷിച്ചു നോക്കി. മുഖത്ത് നനുത്ത വിരൽസ്പർശം. നീ പോയി കുളിച്ചിട്ടു വാ. ആ മുഖത്തെ ഭാവം എനിക്ക് പിടികിട്ടിയില്ല. അല്ലെങ്കിലും പെണ്ണുങ്ങളെ വായിച്ചെടുക്കാനുള്ള കഴിവ് ഈയുള്ളവനില്ല. അന്നും ഇന്നും.

ഒന്നു കുളിച്ചപ്പഴേക്കും ശരീരവും മനസ്സും ഒന്നയഞ്ഞു. പതിവു നിക്കറും ടീഷർട്ടും വലിച്ചു കേറ്റി ഞാൻ താഴേക്കു വിട്ടു. മൂപ്പിലാത്തി ഡൈനിങ്ങ് ടേബിളിൽ ഇരുന്ന് പച്ചക്കറി അരിയുകയാണ്. എന്നെക്കണ്ടപ്പോൾ എണീറ്റു കൈകഴുകിയിട്ട് അടുത്തേക്കു വന്നു. ഞാൻ ദൈന്യതയോടെ അമ്മയെ നോക്കി. അമ്മയുടെ മുന്നിൽ എനിക്കൊന്നും ഒളിക്കാനാവുമായിരുന്നില്ല. അമ്മ മേശപ്പുറത്തുനിന്നും ഒരിലച്ചീന്തു വലിച്ചെടുത്ത് അതിൽ നിന്നും ചന്ദനമെടുത്തെൻ്റെ നെറ്റിയിൽ തൊടീച്ചു. നല്ല കുളിർമ്മ. ഒപ്പം അമ്മയുടെ കക്ഷത്തിൽ നിന്നുമുയർന്ന മണം!

ഞാൻ ഹോളിലേക്കു

💬 Comments

View all comments