0%

Chapter Title : കഞ്ഞിവീഴ്ത്ത് [TGA]

Author : TGA Read All Parts 421

പ്രാവിശ്യവും ഇങ്ങനെ തന്നെല്ലെ പറയാറ്, ചേട്ടൻ ഇപ്പോ എത്തും അതുവരെയെങ്കിലും കേറിയിരിക്ക്… കൊറെ നാളായി പറയുന്നു നിന്നെ ഒന്ന് പരിചയപ്പെടണമെന്ന്, വാ കേറ്, ഇന്നു ഞാൻ വിടുന്ന പ്രശ്നമില്ല. വാ.. വാ.. കേറ്.”

ചേട്ടൻ, അതായത് സുരെഷ് പിള്ള , അനിതയുടെ ഭർത്താവ് , ഒരു വലിയ കമ്പനിയിലെ ഉയർന്ന ഉദ്ദോഗസ്ഥനാണ്. കണ്ടാൽ ഒരു കൊഴുക്കട്ടക്ക് കയ്യും കാലും വച്ചതു പോലെയിരിക്കുമെങ്കിലും ബന്ധങ്ങളുടെ ബലമുള്ള കോർപ്പറെറ്റ് ഫയൽവാൻ. ഒന്നാതരം പുളിംകൊമ്പ്. അങ്ങനെയോരു മനുഷ്യൻ എന്നെ അന്വേഷിച്ച സ്ഥിതിക്ക് മുട്ടാതെ പോകുന്നത് മണ്ടത്തരമാണ്.അന്നമാണല്ലോ നമുക്കെല്ലാം പ്രധാനം.

എന്നെ വാരാന്തയിലിരുത്തി നിർബന്ധിച്ച് ഒരു ചായുമിട്ടു തന്ന് അനിതാ പിള്ള കുളിക്കാനായി മുകളിലെക്കു കേറിപ്പോയി. ഞാൻ ഒറ്റക്ക് ആ വലിയ വീടിൻറ്റെ വരാന്തയിലിരുപ്പായി. ഒരു കൊതുകു പോലുമില്ല. സുരെഷ് അനിതാ ദമ്പതികളുടെ മകൻ വെക്കെഷൻ അനുബന്ധിച്ച് നാട്ടിലാണ്., അൽപനേരം കഴിഞ്ഞപ്പോൾ തന്നെ എല്ലാ ആണുങ്ങളെയുെ പോലെ തലച്ചോറ് പണി തുടങ്ങി… ആവിശ്യമില്ലാത്ത ചിന്തകൾ….. രാത്രി.. മുകളിലോരു പെണ്ണ്- അസ്സലോരു ചരക്ക് കുളിക്കുന്നു. ഷവറിൻറ്റെ ശബ്ദം…. ആരുമില്ല…ശരീരമെല്ലാം വിറഞ്ഞു കേറുന്നു.ആകെ ഒരു ലാഘവത്വം.. രോമാഞ്ചം…. തരിപ്പ് കഴപ്പ്… ആയമ്മ ഇനിയിപ്പോ ചായിൽ വല്ലതും കലക്കിയായിരുന്നോ..? ഞാൻ കണ്ണടച്ചു സോഫയിൽ മലർന്നു കിടന്നു.

കുറച്ചു നേരം കഴിഞ്ഞു കാണും. നല്ല ഡവ് സോപ്പിൻറ്റെ സുഗന്ധം വായുവിൽ ഒഴുകിപരന്നു.. ഞാൻ കണ്ണു തുറന്നു നോക്കി. അനിതാ പിള്ള അടുത്തു വന്നു നിക്കുന്നു.. വെള്ള നൈറ്റിക്കുള്ളിൽ വല്ലാത്ത തുടിപ്പ്.

“അതിനിടക്ക് ഒറങ്ങിയോ… “നൈറ്റിക്കുള്ളിൽ നന്നായി നിഴലിടിക്കുന്നുണ്ട്.

“ഇല്ല…. ഒരു തല വേദന പോലെ… സാർ വരാൻ താമസിക്കുമോ….”

💬 Comments

View all comments