0%

Chapter Title : കൺകെട്ട് [ആനീ]

Author : ആനീ Read All Parts 3.8K

ഏതോ ഒരു കാൾ വന്നു അയാൾ എന്റെ കുതിര വണ്ടിക്ക് മുന്നിൽ നിന്നായിരുന്നു സംസാരിച്ചത്…
ആരോടോ തിരിച്ചു പോകാനൊക്കെ പറയുന്നുണ്ടായിരുന്നു എങ്കിലും കൃഷ്ണ ചേച്ചി കേൾക്കാതെ പതിയെയായ്യിരിന്നു സംസാരം ”

അപ്പോൾ ദേവൻ അ സമയം തന്നെയാണ് വിളിച്ചതെന്ന് അവൾക്കുറപ്പായിരുന്നു തമിത ഒരു ദിർഗ്ഗനിശ്വാസം പുറപ്പെടിപ്പിച്ചു ..

‘എന്നിട്ട് അപ്പോൾ തന്നെ നിങ്ങൾ പുറപ്പെട്ടോ”

“ ഇല്ല മണി മുഴക്കാൻ തന്റെ ചേച്ചി പരമാവധി നോക്കിയെങ്കിലും നടന്നില്ല അവർക്ക് ഹൈറ്റ് കുറവായിരുന്നു പിന്നെ ദേവൻ വരാൻ വേണ്ടി കാക്കും പോലെ എനിക്ക് തോന്നി ”

“എന്നിട്ട് ”

“ പിന്നെ നടന്നത് എന്നെ അത്ഭുതപെടുത്തി മേടം എന്തോ പതുക്കെ പറഞ്ഞു പിറു പിറുത്തു എന്തോ ദേവനെ വിളിക്കും പോലെ എനിക്ക് തോന്നി അപ്പോൾ ഒരു കള്ളചിരിയോടെ മരൂതനായകം വന്ന് മേഡത്തെ അരകെട്ടിൽ പിടിച്ചു മേലോട്ട് ഉയർത്തി…”

“ പി….. ന്നെ …”

വീണയിൽ ഭയവും ആകാംഷ തളം കെട്ടി…

ചേച്ചി ചെറുതായി വിറച്ചു കൊണ്ട് കൂതരുന്നത് ഞാൻ കണ്ടു”

“മ്മ്”

“പിന്നെ രണ്ട് തവണ മണി മുട്ടിയിട്ടുപോലും അയാൾ കൃഷ്ണചേച്ചിയെ താഴെയിറക്കിയില്ല എന്തോ കുറെ നേരം അയാൾ അവളെ ഉയർത്തി തന്നെ നിന്നു തന്റെ ചേച്ചിയുടെ കണ്ണിൽ അയാള് ചെയ്ത പ്രവർത്തിയിൽ ദേഷ്യം ഞാൻ കണ്ടെങ്കിലും കുതിരവണ്ടിയുടെ മുന്നിൽ നിൽക്കുന്ന ദേവനിൽ അത് കണ്ടപ്പോൾ ഒരു പുഞ്ചിരി വിടരുന്നത് ഞാൻ കണ്ടു എന്തോ നേടിയെടുത്ത വശ്യരുഷഘടമായ ചിരി ”

“ദൈമമേ”

“എനിക്കറിയാം മേടം നിങ്ങളുടെ ചേച്ചിക്ക് മരുതനായകത്തെ ഒട്ടും ഇഷ്ടം അല്ലെന്ന് എന്നാ ദേവനിൽ തന്റെ ഭാര്യയെ

💬 Comments

View all comments