0%

Chapter Title : കൺകെട്ട് [ആനീ]

Author : ആനീ Read All Parts 3.8K

മരക്കൊമ്പുകളിലൂടെ വെളിച്ചം അരിച്ചു കയറി വഴിയിൽ ചെറുതായി വെളിച്ചം നൽകി, എങ്കിലും അ അസ്‌ഗമായ സൂര്യന്റെ ചുവപ്പ് അവളെ ചെറുതായി ഭയപ്പെടുത്തി, അവൾ കുതിര വണ്ടിയുടെ പുറകിൽ നിന്നും കുറച്ച് കൂടെ മുന്നിലേക്ക് നീങ്ങിയിരുന്നു… പെട്ടന്ന് മുന്നിൽ ഒരു അമ്പലവും അവിടെയൊരു സന്നാസി ജപിച്ചിരിക്കുന്നത് കണ്ടതും വീണക്ക് അത്ഭുതമായി… അ പയ്യൻ അവിടെ എത്തിയപ്പോൾ കുതിരവണ്ടി നിർത്തി…

“എന്താ ഇവിടെ നിർത്തിയത്”

തമിത തെല്ലും ഭയത്തോടെ ചോദിച്ചു…

“മേടം ഇനി മുതൽ ഇവരുടെ സ്ഥലമാണ്”

“ആരുടെ”??

“ആഘോരികൾ, ജപവും ധ്യാനവുമായി കഴിയുന്നവർ നമ്മൾ അവരുടെ സ്ഥലത്തേക്ക് കയറുമ്പോൾ ഇവിടെ അ കാണുന്ന മണിയടിച്ചു കൊണ്ട് പ്രാർത്ഥിക്കണം എന്നാലേ അകത്തേക്ക് പോകാൻ അനുവാദം കിട്ടുകയുള്ളു ”

“ഓക്കേ എങ്കിൽ നിങ്ങൾ പ്രാർത്ഥിച്ചിട്ട് വേഗം വാ”

“പെണ്ണുങ്ങൾ ഉണ്ടേൽ അവരാണ് മേടം ഇ കാര്യങ്ങൾ ചെയ്യണ്ടത്”

“മ്മ്മ് ഞാൻ ചെയ്യാം”

തമിത പതിയെ കുതിര വണ്ടിയിൽ നിന്നും ഇറങ്ങി മണിക്ക് താഴെയെത്തി വിളക്ക് വെച്ചയിടത്തിൽ പ്രാർത്ഥിച്ചു പിന്നെ ഉയർത്തി കെട്ടിയ മണിയിൽ അവിടെ കണ്ട മരത്തടി സ്റ്റുളിൽ കയറി നിന്നു കൊണ്ട് അടിച്ചു…

“ണിം…..”

ഇതേ സമയം അവന്റെ ശ്രെദ്ധ അ സ്റ്റുളിൽ ആയിരുന്നു അത്ഭുതത്തോടെ അവൻ … അത് നോക്കുന്നതുകണ്ടുകൊണ്ടാവണം അവൾ ചെറുതായി നെറ്റി ചുളിച്ചു..

“എന്താ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നെ നീ സ്റ്റുളൊന്നും കണ്ടിട്ടില്ലേ ”

“ കണ്ടിട്ടുണ്ട് എന്നാലും……? നേരത്തെ ഇ സ്റ്റുൾ ഇവിടെ ഇല്ലായിരുന്നു”???

“അതെന്താ”???

“ആ”

“ അതിന് ചേച്ചി ഇവിടെ ഇറങ്ങിയിരുന്നോ”

തമിത ചോദിച്ചു…

“ഉവ്വ് അവർ ഇവിടെ നിന്നപ്പം ദേവന്

💬 Comments

View all comments