0%

Chapter Title : കൺകെട്ട് [ആനീ]

Author : ആനീ Read All Parts 3.8K

പക്ഷേ അന്ന് പോയ അയാളെ രണ്ടു ദിവസത്തിന് മുമ്പാണ് ഇ ഗ്രാമത്തിൽ കാണുന്നത്”

“ഓ ഹോ ”

“അന്ന് മടങ്ങിയ അയാൾ പഴനിയിൽ ഒരു തോട്ടം വാങ്ങി അവിടെയാണെന്നു നാട്ടുകാർ ആരോ പറഞ്ഞു കേട്ടതായി ഒരു ഓർമ ഉണ്ട് പക്ഷേ ഇപ്പോൾ എന്തിനാണ് വന്നതെന്ന് ആർക്കുമാറിയില്ല ”

“മ്മ്”

തമിതയുടെ ഉള്ളിൽ ചെറിയ ഭയം തോന്നാൻ തുടങ്ങി അയാൾ ചേച്ചിയെ എന്തേലും ചെയ്തു കാണുമോ, അന്ന് ചേച്ചിയെ അയാൾ എന്താണ് ചെയ്തിട്ടുണ്ടാകുക, ഓർക്കും തോറും തല പെരുത്തയവൾ അ കാമറ ഓൺ ചെയ്തുകൊണ്ട് അതിലെ ഫോട്ടോസ് പരിശോധിക്കാൻ തുടങ്ങി…

അതിൽ കൃഷ്ണയുടെ പല നൈറ്റ് ഡ്രെസ്സിലുള്ള ഫോട്ടോസ്സ് കണ്ടവൾ ശെരിക്കും ഞെട്ടി അ പിക്കിൽ പലതും അവളുടെ ശരീരം നന്നായി വെളിവാക്കുന്നതായിരുന്നു……

അ വലിയ പൊക്കിൾ ചുഴിയും തുടുത്ത മുലകളുടെ കാൽ ഭാഗവും താഴെ ചെറിയ റെഡ് പാന്റീസും ആണിഞ്ഞു നിൽക്കുന്ന കൃഷ്ണയുടെ ഒരു പിക്ചർ കണ്ടതും വീണ ഞെട്ടി കൊണ്ട് അ കാമറ ഓഫാക്കി കൊണ്ട് അ ബാഗിൽ തന്നെ വെച്ചു.….

തന്റെ ചേച്ചി വല്ലാത്തൊരു ഒരു നാണം കുണുങ്ങിയായിരുന്നു ഇങ്ങനെയുള്ള ഡ്രെസ്സൊന്നും അവൾ ഒരിക്കലും ദരിക്കാറില്ലായിരുന്നു.. ഇതിപ്പോൾ ഒരു പോൺ സ്റ്റാറിനെ പോലെ അവളിൽ ദേവൻ കൊണ്ടുവന്ന മാറ്റം അവളെ വല്ലാതെ അമ്പരപ്പിച്ചു അതൊക്കെ ഒരു ദുസുചന പോലെ അവളുടെ മനസ്സിൽ തളം കെട്ടി ..

നാട്ടിൻ പുറങ്ങളിൽനിന്നും മാറിക്കൊണ്ട് കുതിരവണ്ടി അ കൊടും കാട്ടിലിലേക്ക് കയറിയിരിക്കുന്നു ഉൾകാട് ഇടതൂർന്നതായിരുന്നു വലിയ മരങ്ങൾ കാരണം പലയിടത്തിലും വെട്ടമില്ലാത്ത അവസ്ഥ, പക്ഷേ അന്നൊരു പൂർണ്ണചന്ദ്രന്റെ രാത്രിയായതിനാൽ

💬 Comments

View all comments