0%

Chapter Title : കണ്മണിയുടെ അഗ്നിയും ഗൗതമും [അണ്ണൻ]

Author : kkstories Read All Parts 771

വാരി തുടപ്പിച്ചു. ബാലചന്ദ്രൻ എല്ലാത്തിനും വെപ്രാളമായിരുന്നു. കാരണം കൊട്ടാരം പോലെയുള്ള വീട്ടിൽ താമസിച്ചു ഇപ്പൊ ഒരു കുടിൽ പോലുള്ള തൻ്റെ വീട്ടിൽ എങ്ങനെയാണ് അഗ്നി താമസിക്കുക എന്നോർത്തു.

ഉച്ചക്ക് ഒരുമണിക്ക് തന്നെ വെങ്കി ഓട്ടോയുമായി വന്നു. അയാൾ വേഗം തന്നെ അവിടെ നിന്നും ഇറങ്ങി.

"അച്ചാ നല്ല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ കുട എടുത്ത് പോ".

അവൾ പറയുമ്പോഴേക്കും അയാൾ വെങ്കിയുമായി അവിടെ നിന്നും പോയി.

ഇത്ര ധൃതി പിടിച്ച് പോകാൻ മാത്രം ആരാണാവോ വരുന്നത്. അവൾ മനസ്സിൽ ആലോചിച്ചു.

എന്നാൽ ഈ വരുന്നവനും ഇനി വരാൻ ഇരിക്കുന്നവനും തനിക്ക് വേണ്ടി ഈ ഭൂമിയിൽ യുദ്ധം ചെയ്യുമെന്ന് അവൾ അറിയുന്നില്ല.

(തുടരും............)

*************************************************

നായികയുടെ സീൻസ് കുറവാണെന്ന് അറിയാം. അടുത്ത പാട്ടിൽ എല്ലാം ശരിയാക്കാം. കളി മാത്രമല്ല കുറച്ച് ആക്ഷനും ഉണ്ടാകും അപ്പൊ എല്ലാവരും അഭിപ്രായം പറയുക.

💬 Comments

View all comments