0%

Chapter Title : കണ്മണിയുടെ അഗ്നിയും ഗൗതമും [അണ്ണൻ]

Author : kkstories Read All Parts 765

അകത്തേക്ക് പോയി. കണ്മണി അപ്പൊൾ അടുക്കളായി രാത്രിയേക്കുള്ള ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. രണ്ടു നില വീടാണ് കണ്ണയുടേത്. താഴെ രണ്ട് റൂമും മുകളിൽ ഒന്നും മുകളിൽ ഒരു ചെറിയ ബാത്റൂമും. താഴെ ഒരു ഡൈനിങ് ഹാളും അതിന് അടുത്തായി ഒരു ചെറിയ സോഫയും അതിൻ്റെ ഓപ്പോസിറ്റ് ഒരു പഴയ ടിവിയും. കുഞ്ഞ് അടുക്കളയും ഇതാണ് അവരുടെ ഭവനം.

കഴിക്കാനുള്ള ഭക്ഷണം എടുത്തു വെച്ച് കണ്മണി അച്ചനെ കഴിക്കാൻ വിളിച്ചു. അവർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. അയാള് മെല്ലെ അവളോട് കാര്യങ്ങള് പറയാൻ തുടങ്ങി.

"മോളെ നാളെ അച്ചൻ്റെ സുഹൃത്തിൻ്റെ മകൻ വരും. കുറച്ച് നാൾ അവൻ നമ്മുടെ കൂടെ ആയിരിക്കും ഉണ്ടാവുക".

അയാള് പറഞ്ഞപ്പോൾ അവൾ അയാളെ ഒരു പുരികമുയർത്തി നോക്കി.

"അച്ചൻ്റെ ഞാൻ അറിയാത്ത ഏത് സുഹൃത്ത്".

"അത് അച്ചൻ പണ്ട് ജോലി ചെയ്തിരുന്ന വീടില്ലേ അവിടത്തെ. അവർ ഇപ്പൊൾ വല്ലാത്ത ബുദ്ധിമുട്ടാണ്. അവരുടെ മകൻ ഒരു ജോലി ശരിയാക്കി കൊടുക്കുമോ ചോദിച്ചപ്പോൾ ഞാൻ ഇങ്ങോട്ടേക്ക് അയക്കാൻ പറഞ്ഞു. കുഞ്ഞ് നാളെ വരും".

"കുഞ്ഞോ". അവൾ അയാളെ സംശയത്തോടെ നോക്കി.

"അതെ ഞാൻ അവനെ ചെറുപ്പത്തിൽ അങ്ങനെയാ വിളിക്ക".

"അതിന് ഈ ചെറിയ ഗ്രാമത്തിൽ വന്ന് എന്ത് ജോലി കിട്ടാന എല്ലാവരും ഇവിടുന്നു ടൗണിൽ പണിക്ക് പോകുമ്പോൾ". അവൾ അയാളെ നോക്കി പറഞ്ഞു.

"അതൊക്കെ ഞാൻ ശെരിയാക്കികോളം. മോൾ നമ്മുടെ മുകളിലെ മുറി ഒന്നു വൃത്തിയാക്കി ഇടണം നാളെ അച്ചൻ പോയി ആ വേലായുധൻ കൂട്ടി വരാം എന്നിട്ട് ആ ഫാനും മറ്റും ശരിയാക്കണം".

"പിന്നെ

💬 Comments

View all comments