Chapter Title : കൺമുന്നിൽ [Anoop]
തന്നെ ഷോപ്പിൽ എത്തി അന്നേ ദിവസം തയ്യൽ ജോലി നോക്കുന്ന രാജി ചേച്ചി അവധിയായിരുന്നു പുതിയ വർക്കൊന്നും ഇല്ലാത്തതിനാൽ അതൊരുപ്രശ്നവും ആയിരുന്നില്ല.
ഉച്ചആയിട്ടും തിരക്ക് തീരെയില്ലാത്തതിനാൽ ഞാൻ ഒന്നു മയങ്ങിയപ്പോൾ ആണ് എനിക്ക് ഗീതുവിന്റെ കോൾ വരുന്നത്,അവളുടെ കൂട്ടുകാരിക്ക് ഒരു കൺടസ്റ്റ് ൽ പങ്കെടുക്കാൻ ആയി ഒരു ഗൗൺ വേണം,പ്രശ്നം എന്തെന്നാൽ അവർക്ക് ആത് തിങ്കളാഴ്ച്ച തന്നെ വേണം.ആദ്യം അത് നടക്കില്ല എന്ന്പറഞ്ഞെങ്കിലും വർക്ക് ഒന്നും ഇല്ലാത്തതിനാൽ ചെയ്തു കൊടുക്കാം എന്ന്സമ്മതിച്ചു, അടുത്ത പ്രശ്നം അവർക്ക് അളവെടുക്കുവാൻ വരാൻ സാധിക്കില്ല അവളിപ്പോൾ സ്ഥലത്തില്ല തിങ്കളാഴ്ച്ച അവളുടെ അച്ഛൻ വന്ന് പൈസ തന്ന് ഗൗൺ വങ്ങി കൊണ്ടുപോകുംഇതാണ് ആവശ്യം.എന്നാൽ ഇതിനും അവർ പരിഹാരം കണ്ടിരുന്നു ഗീതുവിൻ്റെ അതേ അളവ് തന്നെ ആണ് അവളുടെ കൂട്ടുകാരിക്കും അതിനാൽ ഗീതുവിന്റെഅളവിന് തയ്യിച്ചാൽ മതി.
ഞാൻ ഒടുവിൽ സമ്മതിച്ചു അളവെടുക്കുന്നതിനായി ഞാൻ അവളെ കൂട്ടികൊണ്ടു വന്നു, രാജി ചേച്ചി ഇല്ലാത്തതിനാൽ തയ്യലിൻ്റെ ചുമതല രൂപിനായിരുന്നു രൂപ് 2 വർഷമായി ബെംഗാളിൽ നിന്ന് വന്ന് എനിക്ക് ഒപ്പം ഉണ്ട്.രൂപിനും ഗീതുവിനെ നന്നായിഅറിയാം. അതിനാൽ അതിൽ ഒരു പ്രശ്നം ഉണ്ടായിരുന്നില്ല.ആദ്യംവേണ്ടുന്ന മോഡൽ എതെന്ന് തിരഞ്ഞെടുക്കാൻ രൂപ് ഒരു ആൽബം ഗീതുവിന് കൊടുത്തു അതിൽ നിന്ന് ആദ്യം ഒന്ന് ഗീതു തിരഞ്ഞെടുത്തു എങ്കിലും രൂപിന്റെ നിർദ്ദേശം അത് വളരെ പഴയ മോഡൽ ആണ്എന്നാണ്, അതിനാൽ അത് വേണ്ടന്നുവെച്ചു.അവസാനം രൂപിന്റെ തന്നെ ഒരു നിർദ്ദേശം പറയാൻ ഞങ്ങൾ അവശ്യപ്പെട്ടു.
അത് പ്രകാരം അൽബത്തിൽ ഇല്ലാത്ത ഒരുഫോട്ടോ അവന്റെ ഫോണിൻ കാണിച്ചു.ഏതോ ഒരു മദാമ ഒരു ഗൗൺ ധരിച്ചിരിക്കുന്നഒരു ഫോട്ടോ. കൈകൾ രണ്ടും നെറ്റ് മാത്രം, വയറിൻറെ സ്ഥാനത്തും നെറ്റ് ഗൗണിന്ന് നീളംഉണ്ട് എങ്കിലും മുൻഭാഗംമുട്ടിന്റെ മുകളിൽ വരെ നീളം ഉള്ളു. കഴുത്ത് നന്നായി ഇറങ്ങി ഇരിക്കുന്നു..ഇതായിരുന്നു ആ ഫോട്ടോയിൽ ഉണ്ടായിരുന്നത് ഇതാണ് ഇപ്പോൾ ഉള്ള ഏറ്റവും പുതിയതും മികച്ചതും എന്നരൂവിന്റെ നിർദ്ദേശപ്രകാരം അത് തന്നെ മതിഗൗൺ എന്ന തീരുമാനം എടുത്തു.ചുവപ്പ് നിറത്തിൽ ഗൗൺ തുന്നാനും തീരുമാനിച്ച് ഗിതു കുട്ടുകാരിയെവിളിച്ച് അനുവാദവും നേടി.
അളവ് എടുക്കുന്നതിനായി രൂപ് ട്ടേപ്പും രേഖപ്പെടുത്താൻ ബുക്കും
💬 Comments
View all comments