Chapter Title : കൺമുന്നിൽ [Anoop]
എടുത്താൻ പോയി.ഞാൻ എന്റെ ക്യാബിനിലേക്കും. ഉച്ച സമയം ആയതിനാൽ ബോട്ടിക്കിൽ മാറ്റാരുംതന്നെ ഉണ്ടായിരുന്നില്ല പിന്നെ ഉള്ള ലേഡിസ്റ്റാഫ് ട്ടെക്സ്റ്റയിൽസിൽ ആയിരുന്നു.എന്റെ ക്യാബിനോടുചേർന്ന്തന്നെയാണ് തയ്യൽ യൂണിറ്റും.എനിക്ക് അവരെ നന്നായി കാണുവാൻ സാധിക്കും,കൂടാതെ ശിതുവിന് രൂപിനെയും രുപിന് തിരിച്ചും നന്നായി അറിയാം എന്നത് കൊണ്ട് അവൻ അളവെടുക്കുന്നതിൽ ഗീതുവിന് മടി ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല.രൂപ് ഗൗണിന് വേണ്ടുന്ന തുണിത്തരവും മറ്റു സാധനങ്ങളും ആയി വന്നു അതൊക്കെ ഗീതുവിന് കാട്ടികൊടുത്തു.അളവെടുക്കുന്നതിനായി ഗീതുവിനോട് ചെരിപ്പ് അഴിച്ച് മാറ്റാൻ ആവശ്യപ്പെട്ട പ്രകാരം അവൾ ചെരുപ്പഴിച്ചു അത് പുറത്തിടാം എന്ന് പറഞ്ഞ് അവൻ അതുമായി പുറത്ത് വന്ന് എന്റെ റൂമിലേക്ക് ഒന്ന് നോക്കി,
ഞാൻ തിരിഞ്ഞിരുന്ന് ലാസ്ടോപ്പിൽ നോക്കിയിരിക്കുന്നതിനാൽ എന്നെ അവന് കാണുവാൻ സാധിക്കില്ല എന്നാൽ എൻ്റെ മുന്നിലുള്ള കണ്ണാടി വഴി എനിക്ക് അവനെ വ്യക്തമായി കാണുവാൻ കഴിയും അവൻ കുറെ നേരം എത്തി വലിഞ്ഞ് ഒരു കള്ളനെ പോലെ നോക്കുന്നതിൽ എനിക്ക് ഒരു കളളത്തരം ഫീൽ ചെയ്തു, അതിനാൽ തന്നെ ഞാൻ അവനെ ശ്രദ്ധിക്കുന്നില്ല എന്ന മട്ടിൽ തന്നെ ഇരുന്നു, ഞാൻ ശ്രദ്ധിക്കുന്നില്ല മറ്റെന്തോ ജോലിയിൽ ആണ് എന്ന് അവൻ കരുതി ഒരു പരുക്കത്തിൽ അവൻ പോയി അവൻ നേരെ തയ്യൽ റൂമിൽ കയറും മുൻപ് അതിൻ്റെ പുറത്തെ വാതിൽ ശബ്ദമുണ്ടാക്കാതെ ചാരി,ഇതെല്ലാം ഞാൻ കണ്ണാടി വഴി കാണുന്നുണ്ട് എന്ന് അവൻ മനസ്സിലാക്കുന്നില്ല, അവൻറെ ഈ പ്രവർത്തി എന്നിൽ വല്ലത്ത ഒരു സംശയം സൃഷ്ടിച്ചു,
അവൻ റൂമിൽ കയറിയതും ഞാൻ ക്യാബിൻറെ കണ്ണാടി ജനാല ശബ്ദം ഉണ്ടാക്കാതെ ചെറുതായി നീക്കി ഇപ്പോൾ എനിക്ക് തയ്യൽ റൂം വ്യെക്തമായി കാണുവാൻ സാധിക്കും,ജനലിന് മുന്നിൽ തന്നെ അവർ നിൽക്കുന്നത് അവർക്ക് എന്നെ കാണുവാൻ സധിക്കാത്ത വിധം, ഒരു അലമാര ആ റൂമിൽ ഉണ്ട് അതിന്റെ മറവിലാണ് ഞാൻ നിന്നിരുന്നത്.
രൂപ് അവന്റെ ഫോണിലെ ഗൗണിൻ്റെ മോഡൽ ഗീതുവിനെ കാണിച്ച് അതിനെ പറ്റി സംസാരിക്കുകയായിരുന്നു . രൂപ് : ഇത് Porm മോഡൽ ഗൗൺ ആണ്.മോസ്റ്റ് മോഡേൻ ..ഇത് തയ്യിക്കാൻ കുറച്ച് സമയം എടുക്കും ഗീതു : അയ്യോ അതൊന്നും പറ്റില്ല,
💬 Comments
View all comments