0%

Chapter Title : കന്നഡക്കാരി IPS ഉം അധോലോക റാണിയും 4 [ജോൺ ഹോനായി]

Author : Kambikathakal Read All Parts 2.1K

shave ചെയ്ത ഒരു ചെറുപ്പക്കാരൻ.

ബോസിനെ കണ്ടപ്പോ തന്നെ രാഖിക്ക് എന്തോ ഒരു കാതുകവും ഒരു അടുപ്പവും തോന്നി. അവള് ഇടയ്ക്ക് ഇടയ്ക്ക് ബോസിനെ നോക്കാൻ തുടങ്ങി. എന്നാൽ ബോസ്സ് ആകട്ടെ അവളെ മൈൻഡ് പോലും ചെയ്തില്ല. അങ്ങനെ ബോസ്സ് പോയി വീണ്ടും കുറെ നാളുകൾക്കു ശേഷം ബോസ്സ് വീണ്ടും എത്തി.

ഇത്തവണ പുള്ളിയോട് എങ്ങനെ എങ്കിലും ഒന്ന് മുട്ടണം എന്നാ ഉദ്ദേശം ആരുന്നു രാഖിക്ക്.

അപ്പോഴാണ് മാനേജർ രാഖിയോട് പറയുന്നത് ബോസിനെ ഒന്ന് ഡീൽ ചെയ്യണം. അദ്ദേഹത്തിന് ഒരു കുറവും വരുത്തല്ലു എന്ന്..

ഇത് ഒരു അവസരം ആയി കണ്ടു രാഖി നേരെ ബോസ്സിന്റെ അടുത്തേക്ക് നീങ്ങി.

ബോസ്സിന്റെ അടുത്ത് എത്തിയ രാഖി

"Sir. Everything okey..

Boss ഒന്ന് തലയുയർത്തി..

"Fine.. എന്നിട്ട് ഒരു ഗ്യാപ് ഇട്ടതിനു ശേഷം.. താൻ മലയാളി അല്ലെ..

രാഖിക്ക് ഞെട്ടൽ അടക്കാൻ ആയില്ല.. അവള് കോരി തരിച്ചു കൊണ്ട് മനസ്സിൽ ഓർത്തു.. ഇയാള് മലയാളി ആയിരുന്നോ..

"അതെ സർ എങ്ങനെ മനസിലായി..

"അതൊക്കെ മനസിലായി.. താൻ ഇവിടെ ആയിട്ട് എത്ര നാളായി.

"2 വർഷം ആകുന്നു.. സർ

"ഞാൻ നേരിട്ട് ഒരു കാര്യം ചോദിച്ചാൽ എന്തെങ്കിലും വിചാരികുമോ..

"അതെന്താ സർ.. ആകാശംഷയോടെ രാഖി ഒന്ന് അമ്പരന്ന്..

"തനിക് എന്റെ ഓഫീസ് വർക്ക്‌ ചെയ്യാൻ താല്പര്യം ഉണ്ടോ.. I mean.. Like എന്റെ ഒരു private secretary പോലെ.. താൻ ആലോചിച്ചു പറഞ്ഞാൽ മതി.. ഇതാണ് എന്റെ കാർഡ്.. താല്പര്യം ഉണ്ടെങ്കിൽ എന്റെ ഓഫീസ് വരൂ..

രാഖിക്ക് എന്താ സംഭവിക്കുന്നത്

💬 Comments

View all comments