Chapter Title : കന്നഡക്കാരി IPS ഉം അധോലോക റാണിയും 4 [ജോൺ ഹോനായി]
എന്ന് പോലും മനസിലായില്ല.. അവൾ ഒന്നും മിണ്ടാതെ കാർഡ് ആയ്ട്ട് നടന്നു..
നമ്പർ 1 ബിസിനസ്സ് പൂത്ത ക്യാഷ്കാരൻ.. ഇതെനിക്കുള്ള അവസരം ആണെന്ന് അവൾ വിചാരിച്ചു.. ഒന്നും നോക്കാൻ ഇല്ല എന്ന് പറഞ്ഞു പോയി നോക്കാം എന്ന് പറഞ്ഞു അവൾ ഒരു അവധി നോക്കി ബോസ്സിന്റെ ഓഫീസ് ചെന്നു..
ഗ്ലാസ് കൊണ്ടുള്ള ഒരു കൂറ്റൻ കെട്ടിടം.. ആഡംബര കാറുകൾ നിർത്തി ഇട്ടിരിക്കുന്നു.. എന്നെ പോലെ ഒരാൾക്ക് കിട്ടുന്ന ഗോൾഡൻ ചാൻസ് അല്ലെ ഇത്.. രാഖി രണ്ടും കല്പിച്ചു നേരെ ബോസ്സിന്റെ ഓഫീസ് കേറി ചെന്നു..
നിരഞ്ജൻ സർ നെ ഒന്ന് കാണണം ആയിരിന്നു..
"അപ്പോയിന്റ്മെന്റ് ഉണ്ടോ..
ഉണ്ട് അദ്ദേഹം വരാൻ പറഞ്ഞിരുന്നു..
"Wait ചെയ്യൂ..
രാഖി അവിടെ ഇരുന്നു.. എല്ലാം സുന്ദരിമാര് ഇത്രയും സൗന്ദര്യം ഉള്ളവർ ഇവിടെ ഉള്ളപ്പോ എന്തിനായിരിക്കും എന്നെ പോലെ ഒരാളെ വിളിപ്പിച്ചത്..
ആലോചിച്ചു ഇരിക്കുമ്പോ രാഖിയോട് ചെല്ലാൻ അവിടെ ഒരു സ്റ്റാഫ് ആവശ്യപ്പെട്ടു..
രാജാകീയമായ ഓഫീസ് റൂം.. അവിടെ ഒരു കറങ്ങുന്ന കസേരയില ബോസ്സ് ഇരിക്കുന്നു.. കയ്യിൽ ഒരു ചായ കപ്പ്.. ഓഫീസ് ലെ കാഴ്ചകൾ കണ്ട് രാഖി അമ്പരന്ന്..
"ഓ താൻ ആരുന്നോ.. താൻ വരില്ലെന്ന ഞാൻ കരുതിയത്..
"അത് പിന്നെ സർ.. രാഖിക്ക് എന്ത് പറയണം എന്ന് മനസിലായില്ല..
"താൻ ഇരിക്ക്..
രാഖി അവിടെ ഇരുന്നു..
"സമയം കളയുന്നില്ല.. കാര്യം ഡയറക്റ്റ് ആയിട്ട് പറയാം.. എനിക്ക് വേണ്ടത് ഒരു പ്രൈവറ്റ് സെക്രട്ടറി ആണ്.. പക്ഷെ ഓഫീസ് കാര്യങ്ങൾ അല്ല താൻ നോക്കേണ്ടത്.. എന്റെ ബിസിനസ് മീറ്റിംഗ് വരുന്ന വമ്പൻ ടീംസ്
💬 Comments
View all comments