Chapter Title : കന്നഡക്കാരി IPS ഉം അധോലോക റാണിയും 4 [ജോൺ ഹോനായി]
നെ എല്ലാ അർത്ഥത്തിലും സന്തോഷിപ്പിച്ചു വിടുക. എല്ലാ അർത്ഥത്തിലും..
ബോസ്സ് ഒന്ന് കൂടെ ഊന്നി പറഞ്ഞു..
തനിക് താല്പര്യം ഉണ്ടെങ്കിൽ 3 മാസം ഒരു ട്രെയിനിങ് ഉണ്ട്..
തനിക് 5 lakhs per month സാലറി ഉണ്ടാവും.. വാഹനം ഉണ്ടാകും.. ഫ്ലാറ്റ് ഉണ്ടാകും.. താല്പര്യം ഉണ്ടെങ്കിൽ ഉടൻ തന്നെ താൻ ചെയ്യേണ്ട ഒരു പ്രധാന കാര്യം അതിന്റെ ട്രയൽ ഇപ്പൊ തന്നെ ഉണ്ടാകും. അതിൽ താൻ വിജയിച്ചാൽ തനിക് ഇപ്പൊ തന്നെ ജോയിൻ ചെയ്യാം..
എന്താ എങ്ങനാ എന്നൊക്കെ catherine പറഞ്ഞു തരും..
ആലോചിച്ചു പറഞ്ഞാൽ മതി..
ഇത് പറഞ്ഞു boss ഒരു സ്വിച്ച് അമർത്തി.. Catherine എന്ന ഒരു സുന്ദരി വന്നു രാഖിയെ വിളിച്ചോണ്ട് പോയി.
രാഖിക് ഒരു ജ്യൂസ് കൊടുത്തു..അത് കുടിച്ചോണ്ട് ഇരിക്കുമ്പോൾ catherine അടുത്ത് വന്നു പറഞ്ഞു..
"തനിക്ക് 3 മാസം ട്രെയിനിങ് ഉണ്ടാകും.. അതിൽ gun ഉപയോഗിക്കുന്ന തൊട്ട് ആയോധാന കലകൾ വരെ ഉണ്ടാകും.
പക്ഷെ തന്റെ ജോലി കൃത്യം പറഞ്ഞാൽ.. Catherine ഒന്ന് നിർത്തി എന്നിട്ട് തുടർന്നു..
ഇവിടെ വരുന്ന international ബിസിനസ് dealers ആണ്.. Bossum ആയി ഡീൽ ഉറപ്പായി കഴിഞ്ഞാൽ ബോസ്സ് അവർക്ക് ഒരു ഡിന്നർ അറേഞ്ച് ചെയ്യും.. ആ ഡിന്നർ ഒരിക്കലും മറക്കാൻ ആകാത്ത ഒന്നാക്കി കൊടുക്കുക എന്നതാണ് തന്റെ ജോലി.
അതെന്താണെന്ന് രാഖിക്ക് മനസിലായില്ല..
Catherine തുടർന്നു..
അതായതു.. ബോസിന് ഒരു സ്റ്റൈൽ ഉണ്ട്.. ഡിന്നർ ഇടയ്ക്ക് വരുന്ന dealers അത് ബോസ്സും ആയിട്ട് ബിസിനസ് ഡീൽ ഉറപ്പിക്കുന്ന വമ്പൻ പാർട്ടികൾ ഡിന്നർ കഴിക്കുന്ന
💬 Comments
View all comments