0%

Chapter Title : കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]

Author : Spulber Read All Parts 26.4K

തന്റെ ഭാര്യയെ കെട്ടാനായി ഒരുത്തൻ നടപ്പുണ്ടെന്ന് അവന് പുതിയൊരറിവായിരുന്നു.. ഈ മൈരൻ അവളുടെ കാമുകനായിരിക്കും..അതാവും ആ പൂറി താൻ വിളിച്ചിട്ടും പോരാഞ്ഞത്..

ഉം.. താൻ ഡിവോഴ്സ് ചെയ്തിട്ട് അവനാ പൂറിയെ കെട്ടിയത് തന്നെ..

ബൈക്കിൽ പോകുന്ന സുധീറിനെ വിജയൻ പകയോടെ നോക്കി.. പക്ഷേ അവൻ വേഗം തല താഴ്ത്തി.. സുധീർ പിടിച്ച സ്ഥലത്ത് അവന് നന്നായി വേദനിക്കുന്നുണ്ടായിരുന്നു..

✍️… രാവിലെ മൊെബൈൽ നോക്കിയ അമ്പിളി കോരിത്തരിച്ച്പോയി.. വിളിക്കില്ല എന്നവൻ പറഞ്ഞെങ്കിലും വാട്സാപ്പിൽ ഒരു ഗുഡ്മോണിംഗ് അയച്ചിരിക്കുന്നു.. കൊക്കുരുമ്മിയിരിക്കുന്ന രണ്ട് കിളികളുടെ ചിത്രവും..സന്തോഷത്താൽ മതിമറന്ന അമ്പിളി തിരിച്ചും ഒരു ഗുഡ്മോണിംഗ് അയച്ചു..

രാവിലെത്തന്നെ അമ്പിളിക്ക് നല്ല ഉന്മേഷം തോന്നി.. നല്ല പ്രസരിപ്പും.. അമ്മയെന്ത് കരുതിയാലും വേണ്ടില്ല എന്ന മട്ടിൽ അവൾ നല്ലൊരു ചുരിദാറുമിട്ട് മുഖം അത്യാവശ്യം മേക്കപ്പുമിട്ടാണ് ജോലിക്കിറങ്ങിയത്..പഞ്ചായത്ത് റോട്ടിലും,ബസ് സ്റ്റോപ്പിലും അവളുടെ കണ്ണുകൾ ആർത്തിയോടെ തിരഞ്ഞു..ബൈക്കിന്റെ ശബ്ദം കേൾക്കുമ്പോൾ അവൾ ഉൾപുളകത്തോടെ തിരിഞ്ഞ് നോക്കി..

പക്ഷേ നിരാശയായിരുന്നു ഫലം..അവളുടെ കണ്ണുകൾ തേടിയ ആളെ മാത്രം കണ്ടില്ല..

വൈകിട്ടും അമ്പിളി തിരഞ്ഞു… പക്ഷേ സുധീറിനെ കണ്ടില്ല.. പക്ഷേ, പഞ്ചായത്ത് റോട്ടിൽ അവളെ കാത്ത് വേറൊരാൾ നിൽപുണ്ടായിരുന്നു.. ഇപ്പഴും നിയമപരമായി തന്റെ ഭർത്താവായ വിജയൻ തന്നെയും കാത്തെന്ന പോലെ വഴിയരികിൽ നിൽക്കുന്നത് കണ്ട് അമ്പിളിയൊന്ന് പരുങ്ങി.. അവൾ കാണാത്ത ഭാവത്തിൽ മുന്നോട്ട് നടന്നു..

“ അമ്പിളീ… “..

വിജയന്റെ വിളി കേട്ട് അമ്പിളി നിന്നു..

“നിന്റെ കല്യാണം ഉണ്ടെന്ന് കേട്ടു… “..

അമ്പിളി ഞെട്ടലോടെ അവനെ നോക്കി..

“നിന്റെ കാമുകൻ എന്നെ കാണാൻ വന്നിരുന്നു… നിന്നെ ഞാൻ ഡിവോഴ്സ് ചെയ്യണമെന്ന്…

💬 Comments

View all comments