0%

Chapter Title : കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]

Author : Spulber Read All Parts 26.4K

“അതെന്താ… സുധിയെന്ത് പറഞ്ഞാലും എനിക്കിഷ്ടാ…”..

“ അപ്പോ പേടിയില്ലാ… ?”..

“ഇല്ല… സുധിയെ എനിക്ക് പേടിയില്ല…”..

“ ഞാൻ… തൊട്ടാലും… ?”.

“ഉം… ഉം…”..

“എന്നാ പറ… എവിടെയാ ഞാൻ തൊടണ്ടേ… ?”..

“ അ… അത്… സുധിക്കിഷ്ടമുള്ളിടത്ത്… “..

“എനിക്കെല്ലാം ഇഷ്ടാ…

അമ്പിളിയുടെ എല്ലാം…”..

“വേണ്ട… സുധി ഇഷ്ടപ്പെടണ്ട…”..

“അതെന്താ… ?”..

“ അത്… സുധിക്ക് തരാൻ… എന്റേൽ… ഒന്നുമില്ല…. “..

“എന്ന് വെച്ചാ… ?”..

“സുധിക്കറിയോ ആ വിജയൻ എന്നെ എന്തൊക്കെയാ ചെയ്തതെന്ന്… ?”..

“ഇല്ല… എനിക്കറിയില്ല… എനിക്കറിയുകയും വേണ്ട…”..

“വേണം… സുധി അറിയണം…”..

“പിന്നേ… നിന്നെ മറ്റൊരുത്തൻ മെതിച്ച കഥ കേൾക്കലല്ലേ എന്റെ പണി… ഒന്ന് പോടീ… “..

ചിരിയോടെയാണ് സുധി അത് പറഞ്ഞത്..അമ്പിളിയുടെ മൂഡ് മാറുമെന്ന് അവന് തോന്നി..

“സുധി നാളെ ബസ് സ്റ്റോപ്പിൽ

വരോ… ?”..

“എന്തിന്… ?”..

“എനിക്ക്…കാണാൻ… “..

“ അത് വേണോ… ?”..

“ഉം… എനിക്ക് കാണണം… “...

ഒരു കാമുകിയുടെ സകല ഭാവങ്ങളും ആ പറച്ചിലിൽ ഉണ്ടെന്ന് സുധിക്ക് തോന്നി..

“ ഉം… നാളെ കുറച്ച് തിരക്കുണ്ട്… എന്നാലും നോക്കാം…”..

“ നോക്കിയാ പോര… വരണം… എന്തായാലും വരണം… “..

“വരാടീ പൊന്നേ… ഞാനെന്നാ വെച്ചോട്ടെ… ?”..

“ ഉം… നാളെ വരണം… “..

ഫോൺ കട്ടാക്കിയ അമ്പിളി വല്ലാത്തൊരുന്മാദാവസ്ഥയിലായിരുന്നു.. ജീവിതത്തിലിന്ന് വരെ ഒരാണിനോടിത് പോലെ സംസാരിച്ചിട്ടില്ല.. ഒരാണ് പറയുന്നത് കേൾക്കാൻ നിന്ന് കൊടുത്തിട്ടുമില്ല..പക്ഷേ ഇപ്പോ ഈ സംസാരം തീർന്ന് പോകരുതെന്നാണ് ആഗ്രഹിച്ചത്.. ഇനി ഉറങ്ങാം.. സുഖമായി ഉറങ്ങാം..കണ്ണുകളടക്കുമ്പോൾ പേടിയോടെയും ഞെട്ടലോടെയും അമ്പിളി ഒരു

💬 Comments

View all comments