Chapter Title : കണ്ണിലുദിച്ച കിനാവുകൾ [സ്പൾബർ]
കാര്യമറിഞ്ഞു.. തന്റെ രതിപുഷ്പം നനഞ്ഞ് കുളിച്ചിരിക്കുന്നു, കാലങ്ങൾക്ക് ശേഷം..
✍️… ഒരാഴ്ച മുമ്പെടുത്ത ഒരു ലെഗിൻസും ടോപ്പുമാണ് അമ്പിളിയിന്ന് ഉടുത്തത്.. ഇത് വരെ അത് ഇട്ടിട്ടില്ല..ഇന്നത് തന്നെ ഇടണമെന്ന് അവൾക്ക് നിർബന്ധം.. ഓറഞ്ച് കളർ ലെഗിൻസും മഞ്ഞ ടോപ്പും.. അമ്പിളിയുടെ വെളുത്ത ശരീരം ജ്വലിപ്പിക്കുന്ന നിറത്തിലുള്ള വേഷം..
ഇത്തരം കുത്തുന്ന നിറത്തിലുള്ള ഡ്രസൊന്നും ഈയിടെ അവൾ ഇടാറില്ല.. കുഞ്ഞിന് ഡ്രസ് വാങ്ങാൻ തുണിക്കടയിൽ കയറിയപ്പോ, ഇത് കണ്ടു..അപ്പോ വാങ്ങിയതാണ്..
പതിവിലും കൂടുതൽ സമയമെടുത്ത് ഒരുങ്ങിയാണ് അമ്പിളി ഇറങ്ങിയത്.. അമ്മക്കവൾ മുഖം കൊടുത്തില്ല.. മുറ്റത്ത് നിന്നും പഞ്ചായത്ത് റോട്ടിലേക്കിറങ്ങുന്ന അമ്പിളിയുടെ ഹൃദയം പ്രണയാർദ്രമായിരുന്നു.. കാമുകനെ കാണാൻ കൊതിയോടെ കാത്തിരിക്കുന്ന ഒരു കാമുകിയുടെ സകല ലക്ഷണങ്ങളും അവളുടെ മനസ്സിലും, മുഖത്തും, ശരീരത്തിലും പ്രതിഫലിച്ചിരുന്നു.. മനസ് ഉന്മാദം കൊണ്ട് വിങ്ങുകയായിരുന്നു.. ദേഹമാസകലം പ്രണയത്തിന്റെ കുളിരല വന്ന് പൊതിയുകയായിരുന്നു..
പക്ഷേ, റോഡിലേക്കിറങ്ങിയ അമ്പിളിയുടെ മുഖം കുത്തിവീർത്തു.. റോഡരികിൽ നിർത്തിയിട്ട ഒരു ബൈക്കും, അതിലിരിക്കുന്ന ചിരിക്കുന്ന ഒരു മുഖവും പ്രതീക്ഷിച്ച അമ്പിളി നിരാശയായി..ബൈക്കില്ല.. അതിലിരിക്കുന്ന ആളും.. കുറച്ചപ്പുറെ ഒരു കാറ് നിർത്തിയിട്ടിട്ടുണ്ട്..കടു ചുവപ്പ് നിറത്തിലുള്ള പുതിയൊരു സ്വിഫ്റ്റ് കാറ്..
ഒരു പക്ഷേ ആ കാറവിടെ കിടക്കുന്നത് കൊണ്ടാവും സുധി വരാത്തതെന്ന് അമ്പിളിക്ക് തോന്നി.. അവൾക്ക് സങ്കടം വരുന്നുണ്ടായിരുന്നു.. ഉള്ളിൽ ഒരു തേങ്ങലോടെ അവൾ മുന്നോട്ട് നടന്നു..
അവനെയൊന്ന് കാണാതെ തനിക്കിനി ഒന്നിനും കഴിയില്ലെന്ന് അമ്പിളിക്ക് മനസിലായി..അത്രയേറെ കൊതിച്ചു സുധിയെ ഒന്ന് കാണാൻ.. രാത്രി ഫോൺ വെക്കുമ്പോൾ പോലും പറഞ്ഞതാണ് രാവിലെ കാണണമെന്ന്..അല്ലെങ്കിലും താൻ പറയുന്നത് കേൾക്കാൻ അവൻ തന്റെ ആരാ..?.
ഭർത്താവോ..?..
അതോ കാമുകനോ..?..
💬 Comments
View all comments