0%

Chapter Title : കണ്ണും കണ്ണും കൊള്ളയടിത്താൽ

Author : Kambikathakal Read All Parts 236

ഡ്രസ്സ്‌ മാറി അടീലോട്ട് ചെന്നു.. ... അവിടെ എനെ കാത്തു മുന്നണo ഇരിപ്പുണ്ട്... എന്നെ കണ്ടപ്പോൾ തന്നെ ഒരശരീരീ കേട്ടു "ഓഹ് സഖാവ് ഉറക്കത്തിൽ ജനങ്ങളെ രക്ഷിക്കാൻ പോയി കാണും അതായിരിക്കും എഴുനേൽക്കാൻ വൈകിയത് ".. / ... വേറെആരും ആയിരുന്നില്ല അത്.. എന്റെ സ്വന്തം പിതാജി.. : "എന്ത് ചളി ആണപ്പാ രാവിലെതന്നെ മനുഷ്യന്റെ മൂഡ് കളയാൻ,,ശേ... കഷ്ടം !!!".... /അപ്പൻ ചമ്മി നാറി.. * 2.... അവിടെ ഒരു കൂട്ട ചിരി thudange.. ... അപ്പത്തനെ വേറെഒരു ശബ്ദം "ഏട്ടാ വാ വന്ന് FD കഴിക്കു നല്ല വിശപ്പ് ഉണ്ടാകും " അത് വേറെ ആരും അല്ല എന്റെ പുന്നാര പെങ്ങൾ... / അവളുടെ എന്തോ കാര്യം കാണാനുള്ള സോപ്പിഡലാണ്... അങ്ങനെ ഭക്ഷണം കഴിച്ചുകഴിഞ്ഞു പോവാൻ ഇറങ്ങിയപ്പോൾ ആണ് സിസ് ബയാകീകൂടി വരുന്നത് "ഏട്ടാ എന്നെ ഒന്ന് നേഹ ടീച്ചറിന്റെ അടുത്ത് ആക്കിതരോ " "എന്തിനാഡി ഇപ്പം ടീച്ചറിന്റെ അടുത്ത് പോണത്. ??" "അത് ഏട്ടാ ടീച്ചർ നങ്ങ ഗേൾസിനോകെ കൂടി ഒരു പ്രൊജക്റ്റ്‌ ചെയ്യാൻ തന്നിട്ട് ഉണ്ട്.. - അത് ടീച്ചറിന്റെ വീട്ടിൽ എല്ലാവരും കൂടി ഇരുന്നു ചെയ്യാൻ പറഞ്ഞു,,. പ്ലീസ് എന്റെ ചക്കര ഏട്ടനലെ " " ഒന്ന് പോയെടി ഒന്ന്., വല്ല ബസിൽ കയറി പോയാൽ മതി " "എന്ത് ആണ് ഏട്ടാ.., ഇനി എന്നോട് മിണ്ടേണ്ട. പോകോ..," എന്നും പറഞ്ഞു അവൾ അവളുടെ റൂമിലോട്ടു ഓടി.. ഞാൻ അവളുടെ പുറകെ പോയി.. നോക്കുമ്പോൾ അവിടെ കട്ടിലിൽ കമന്നു കിടന്നു

💬 Comments

View all comments