Chapter Title : കണ്ണും കണ്ണും കൊള്ളയടിത്താൽ
കരയുന്നു ഞാൻ അവളെ എല്ലാ ദിവസവും എന്തെങ്കിലും പറഞ്ഞു കരയിപ്പിക്കും ... ഒരു രസം ... പക്ഷെ അവളുടെ കരഞ്ഞു കലങ്ങിയ മുഖം കാണുമ്പോൾ ചങ്ക് തകർന്നുപോകും ഞാൻ അവളുടെ അടുത്ത് ചെന്നു കട്ടിലിൽ ഇരുന്നു... " ഡീ എഴുന്നേറ്റെ ഞാൻ ചുമ്മാ പറഞ്ഞതല്ലെ എന്റെ മുത്തിനെ കൊണ്ട്പോകാതെ ഞാൻ പോകോ.., വാ എഴുനേൽക്കാൻ,, " "വേണ്ട എന്നോട് മിണ്ടേണ്ട എന്നെ എല്ലാ ദിവസവും എന്തിനാ ഇങ്ങനെ കരയിപ്പിക്കണത് "... "Sry ഡി ഇനി അങ്ങനെ ഒന്നും ഇണ്ടാവില്ല എന്നോട് ഒന്ന് ഷെമിക്ക്.,, വാ". 3. ഞാൻ അവളെ പൊക്കി എടുത്തു കൊണ്ട് അടീലോട്ട് ഇറങ്ങി അതിന്റെ ഇടക്ക് എന്റെ കൈയിൽ ഇരുന്നു എന്നോട് ചോദിച്ചു "ഏട്ടനെനെ ഇഷ്ടം എല്ലാലെ " എന്നിട്ട് ഒറ്റ കരച്ചിൽ.. എനിക്ക് ആകെ എന്തോപോലെ ആയി പോയി ഞാൻ അവളെ നിലത്തു നിർത്തി എന്നിട്ട് അവളുടെ കണ്ണ് തുടച്ചുകൊണ്ട്.. പറഞ്ഞു "നീ എന്താടി ഇങ്ങനെ പറയുന്നേ നീ എന്റെ പുന്നാര അനിയത്തി അല്ലെ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ്.. " "സത്യം ":::: "മ്മ്മ് സത്യം " ഞങ്ങൾ പോവാൻ ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു.. എന്റെ വണ്ടി duke 390 ആണ്. അവൾ വന്നു കയറി.. ഞങ്ങൾ പതിയെ നേഹ ടീച്ചറിന്റെ അടുത്തേക്ക് വിട്ടു.... ::: അയ്യോ നിങ്ങളുടെ അടുത്ത് ഞാൻ ആരാന്നു പറഞ്ഞിലാലോ.... ഞാൻ ആണ് dr. ആനി mathwes ഇന്റെയും mathwe പോത്തൻന്റെയും മുത്ത സന്തതി ആദം joan പോത്തൻ ഞാൻ പോളിയിൽ automobile രണ്ടാം
💬 Comments
View all comments