Chapter Title : കണ്ണും കണ്ണും കൊള്ളയടിത്താൽ
വർഷ വിദ്യാർത്ഥിയാണ്.. എന്നെ കാണാൻ അത്ര വലിയ ലുക്ക് ഒന്നും ഇല്ലെങ്കിലും /ദുൽകർ സൽമാനെ പോലെ ഇരിക്കും... പിന്നെ ഡെയിലി ജിംഇൽ പോവുന്നത് കൊണ്ട് ബോഡി നല്ല ഫിറ്റ് ആണ്.. പിന്നെ അടുത്തത് ഇളയ സന്തതി... എലിസഭത് ജോൺ പോത്തൻ.. അവളെ പറ്റി പറയുകയാണെങ്കിൽ ഒരു പഞ്ച പാവം പ്ലസ് 2 വിൽ പഠിക്കുന്നു കാണാൻ ആണെങ്കിൽ ഒടുക്കത്തെ ലുക്കുo അമ്മയുടെ ലുക്ക് മൊത്തം അവൾക് ആണ് കിട്ടിയത് അമ്മ ഇവിടുത്തെ ഒരു മെയിൻ ഹോസ്പിറ്റലിലെ ഡോക്ടർ ആണ്... പിന്നെ എന്റെ അപ്പൻ..!! pareara പോത്തൻന്റെ മകൻ matwew പോത്തൻ അപ്പനെപറ്റി പറയുകയാണെങ്കിൽ നമ്മടെ CIA യില സിദ്ദിഖ് ആണ് സംഭവം അപ്പൻ ഞാൻ എട്ടിൽ പഠിക്കുന്ന സമയത്തു ദുബായിൽ പോയീ അത്യാവശ്യം നല്ല സാമ്പത്തികമുള്ളവരാണ് ഞങ്ങൾ.. / പിന്നെ എന്തിനാ ദുബായിൽ 4.പോയതെന്ന് അല്ലെ... / എന്റെ അപ്പൻ മാതുവിനു കാർ എന്നാൽ ഒരു ലഹരി ആണ് ഒരു ബെൻസ് CLA ഉണ്ടായട്ടും അപ്പൻ bmw i8 നു വേണ്ടി കഷ്ടപ്പെട്ടു അതിന്റെ ഒരു ഭാഗമാണ് ദുബായ് അങ്ങനെ അപ്പൻ i8 ഉം വാങ്ങി ഞാൻ പ്ലസ് 1നു പഠിക്കുമ്പോൾ തിരിച്ചെത്തി.. ഇവിടുത്തെ ഞങ്ങളുടെ ഹോട്ടൽ ഒന്നും കൂടി പുതുക്കി പണിതു ഇപ്പം കേരളത്തിനു ചുറ്റും 5 സ്ഥലത്തു ഞങ്ങളുടെ ഹോട്ടൽ ബ്രാഞ്ചഎസ് ഉണ്ട്... അപ്പൻ ദുബായ് വിട്ടു വേഗം വരാൻ കാരണം അമ്മയാണ് /കാരണം അമ്മയെ പിരിഞ്ഞഇരിക്കാൻ അപ്പനും //അപ്പനെ പിരിഞ്ഞഇരിക്കാൻ അമ്മയ്ക്കും കഴിയില്ല... കുറെ നാൾ പ്രണയിച്ചു കല്യാണം കഴിച്ചതാണ് അവർ... രണ്ടു
💬 Comments
View all comments