0%

Chapter Title : കണ്ണും കണ്ണും കൊള്ളയടിത്താൽ 2

Author : Kambikathakal Read All Parts 493

പരസ്പരം കിതപോടെ നോക്കി..... എന്റെ കിതപ്പ് ഒന്ന് അടങ്ങിയ ശേഷം ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു 'I love U" അവൾ അത് കേട്ടു ഇമ വെട്ടാതെ എന്നെ തന്നെ നോക്കികൊണ്ടിരിക്കുന്നു..... ക്ലാസ്സ്‌ മൊത്തം നിശബ്ദത ഞാൻ ഒന്നും മിണ്ടാതെ നൈസ് ആയിട്ട് ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയി..... പിന്നെ എനിക്ക് അന്ന് ക്ലാസ്സിൽ കയറാൻ തോന്നാതത് കൊണ്ട് ഫുട്ബോൾ പ്രാക്ടീസ് എന്നും പറഞ്ഞു ഞങ്ങൾ അന്നത്തെ ദിവസം ഞങ്ങൾ ക്ലാസ്സ്‌ കട്ട്‌ ചെയ്യ്തു.... അന്ന് വൈകുന്നേരം ഞങ്ങൾ പോവാൻ തുടങ്ങിയപ്പോൾ അവൾ എന്റെ അടുത്തേക്ക് വന്നു.... ദൈവമേ.. തല്ലാൻ ആണോ എന്ന് ഞാൻ ഒരു നിമിഷം വിചാരിച്ചു.... "ആദം നിനക്ക് മറുപടി വേണ്ടേ..?" "എടീ സോറി ഞാൻ.. എനിക്ക്.. "ബാക്കി പറയാൻ അവൾ സമ്മതിച്ചില്ല.... അപ്പോളേക്കും അവൾ എന്റെ വാ പൊതി..... "എനിക്ക് നിന്നെ ഇഷ്ടം ആണ്,, ഒരുപാട്.. ലവ് u..." അതും പറഞ്ഞു അവൾ ഓടി..... സത്യം പറഞ്ഞാ അവളുടെ ആ ഓട്ടo കണ്ടിട്ട് എനിക്ക് ചിരിയാണ് വന്നത്... പിന്നീട് ഉള്ള ദിവസങ്ങൾ സാക്ഷിവച്ചത് ഞങ്ങളുടെ പ്രണയമായിരുന്നു..... നല്ല മനോഹരം ആയ പ്രണയം... അതിന്റെ ഇടയിൽ ഒരു ദിവസം... ഞങ്ങളുടെ ക്ലാസ്സിൽ ആരും ഉണ്ടായിരുന്നില്ല... എല്ലാവരും ഡ്രില്ലിന് പോയിരിക്കുകയായിരുന്നു... ഞങ്ങൾ പോയില്ല.... ഞങ്ങളുടെ ക്ലാസ്സ്‌ റൂമിന്റെ പുറത്ത് ആയിട്ട് സൈഡിൽ ഒരു ഗ്യാപ് ഉണ്ട് ഞാൻ അവിടെ ഉള്ള ഡെസ്കിൽ അവളെ പൊക്കി എടുത്ത് ഇരുത്തി.... "എന്താ മോന്റെ ഉദ്ദേശം " "ദുരുദ്ദേശം " അതും പറഞ്ഞു ഞാൻ എന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിലെക്ക്

💬 Comments

View all comments