0%

Chapter Title : കണ്ണും കണ്ണും കൊള്ളയടിത്താൽ 2

Author : Kambikathakal Read All Parts 492

ഞങ്ങൾ ക്ലാസ്സിൽ കയറി എല്ലാ പീരീഡുo ഞാൻ അവളെ തന്നെ നോക്കികൊണ്ടിരിക്കുന്നു.... അവൾ ഇടക്ക് എന്നെ ഇടങ്കണ്ണിട്ട് നോക്കും അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞ് അവൾ നടന്നു വരുകയായിരുന്നു ഞാൻ അവളുടെ ഓപ്പോസിറ്റ് ആയിട്ട് നടന്നു ചേന്നു അവൾ എന്നെ നോക്കി ചിരിച്ചു... ഞാൻ അവളുടെ അടുത്ത് എത്തിയപ്പോൾ ഒന്ന് നിന്നു.. അവൾ എന്താ.?.... എന്നുള്ള അർത്ഥത്തിൽ എന്നെ ഒന്ന് നോക്കി..... ഞാൻ അവളുടെ ചേവിയുടെ ബയാക്കിൽ നിന്നും ഒരു റോസlഎടുത്തു അവളുടെ കൈയിൽ കൊടുത്തു(ഞാൻ പറഞ്ഞിട്ടില്ലേ ഞാൻ ഒരു (magician)ആണ് എന്ന് ) അവൾ അത് വാങ്ങി അത്ഭുതത്തോടെ എന്നെ നോക്കി അപ്പോൾ അവളുടെ കണ്ണിൽ ഒരു തിളക്കം ഞാൻ കണ്ടു... ഞാൻ അവിടെ നിന്നും പോയി.... അങ്ങനെ വളരെ പെട്ടെന്ന് അവളായട്ട് കമ്പനി ആയി..... അവൾ ഒരുപാട് സംസാരിക്കുമായിരുന്നു.... ഒരു ദിവസം രാവിലെ ക്ലാസ്സിൽ ഞാൻ വന്നപ്പോൾ തന്നെ ഡെസ്കിന്റെ മുകളിൽ കയറിയിരുന്നു കൂട്ടുകാരികളോട് സംസാരിച്ചു കൊണ്ട് ഇരിക്കുന്ന അവളെ ആണ് കണ്ടത് എനിക്ക് എന്തോ അവളെ അങ്ങനെ കണ്ടപ്പോൾ എന്റെ ശരീരത്തിനെ നിയന്ത്രിക്കാൻ ആയില്ല ഞാൻ അവളുടെ മുന്പിൽ ചെന്ന് നിന്നു.... അവൾ എന്നെ എന്താ ?? എന്ന അർത്ഥത്തിൽ നോക്കി.... അപ്പോൾ എന്റെ മനസ്സിൽ അവളോട് ഉള്ള പ്രണയം മാത്രം ഉണ്ടായിരുന്നോളൂ ഞാൻ അവളുടെ ചുണ്ടിൽ എന്റെ ചുണ്ട് ചേർത്തു...... അവളും ക്ലാസ്സിൽ ഉള്ള എല്ലാവരും നെട്ടി...... അവൾ എന്നെ തടഞ്ഞില്ല ഞാൻ കുറെ നേരം അവളുടെ ചുണ്ട് ചപ്പി വലിച്ചു കൊണ്ടിരിക്കുന്നു ഒരു ദീർഘനെരതെ ചുംബനതിനു ശേഷം ഞങ്ങൾ അടർന്നു മാറി

💬 Comments

View all comments