Chapter Title : കണ്ണും കണ്ണും കൊള്ളയടിത്താൽ 2
അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ അത് നമ്മക്ക് സെറ്റ് ആകണമല്ലാ.." പിന്നെ എല്ലാ ദിവസവും ഞങ്ങൾ സ്കൂളിന്റെ ഫ്രണ്ടിൽ പോയി നിൽകാൻ തുടങ്ങി.... അവൾ ക്ലാസ്സ് കഴിഞ്ഞു നടന്നു വരുമ്പോൾ ഞാൻ അവളെ തന്നെ നോക്കി നിൽക്കാൻ തുടങ്ങി.... പക്ഷെ അധികം നേരം അങ്ങനെ നോക്കിനില്ല്ക്കാൻ പറ്റില്ല കാരണം അവൾ സ്കൂൾ ബസ്സിൽ ആണ് പോകുന്നത്.... പക്ഷെ ഞാൻ അവളെ കാണാൻ ആണ് വനതെന്ന് അവൾക്കു മനസിലായി..... അത് ഞങ്ങളുടെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന വേറെ ഒരുത്തിയുടെ അടുത്ത് അവളെ കുറച്ചു ഞാൻ എല്ലാം ചോദിച്ചു..... അവൾ എന്നോട് അവളെ കുറിച്ചുള്ള എല്ലാം പറഞ്ഞു.... അവൾ ഒരു വായാടി ആണ് എന്നും അവൾ ഹൈ സ്കൂൾ മുതൽ ഒരുത്തനും ആയിട്ട് റിലേഷനിൽ ആയിരുന്നു എന്നും അത് ആരാന്നു അറിഞ്ഞപ്പോൾ ഞാൻ നെട്ടി.. ! അത് ആ പൂറൻ അർജുൻ ആയിരുന്നു.... പക്ഷെ പ്ലസ് 1 കഴിഞപ്പോൾ തനെ അവർ ബ്രേക്ക് അപ്പ് ആയി എന്നും അവൾ പറഞ്ഞു.... (അതിന്റെ കാരണം എന്താണ് എന്ന് ഇന്നേ വരെ ഞാൻ അവളോട് ചോദിച്ചട്ടില്ല...അവളായിട്ട് പറഞ്ഞിട്ടും ഇല്ല )... അവളുടെ കൂട്ടുകാരി ഞാൻ അവളെ കുറച്ചു അനേഷിചതെല്ലാം അവളോട് പോയ്യി പറഞ്ഞു.... അത് എന്തായാലും എനിക്ക് ഗുണം ചെയ്യ്തു കാരണം,,,, പിന്നീട് ഉള്ള ദിവസം അവൾ എന്നെ നോക്കി ചിരിക്കാൻ തുടങ്ങി ഞാൻ അവൾക് റ്റാറ്റ കൊടുക്കാൻ തുടങ്ങി അവൾ തിരിച്ചുതരാനും തുടങ്ങി.... അങ്ങനെ ഞങ്ങളുടെ സസ്പെന്ഷന് കഴിഞ്ഞു... സസ്പെന്ഷൻ ഞങ്ങൾക്ക് ഒരു പുത്തരി എല്ലാത്തത് കൊണ്ട് വളരെ കൂൾ ആയിട്ട്
💬 Comments
View all comments