Chapter Title : കണ്ണും കണ്ണും കൊള്ളയടിത്താൽ 2
ഇവന്മാർ തന്നെ ആണെന്ന്... ഞങ്ങൾ "ഡാ "എന്നും പറഞ്ഞു സ്റ്റേജിൽ നിന്ന് ചാടി അവന്മാരുടെ പുറകെ ഓടി അവന്മാർ ഓടി ഞങ്ങളുടെ ക്ലാസിന്റെ ഉള്ളിൽ കയറി അവിടെ വച്ചു ഞാൻ ആ പൂറനെ പിടിച്ചു എന്നിട്ട് പെണ്പിള്ളേരുടെ ഡെസ്കിന്റെ ഇടയിൽ ഇട്ട് അവനെ തല്ലി... പെട്ടന്ന് ഞാൻ ഡെസ്കിലെക്ക് നോക്കുമ്പോൾ ഒരു പെണ്ണ് കണ്ണ് പൊതി ഇരിക്കുന്നു.... അവനെ ഇട്ട് ചവിട്ടണതിന്റെ ഇടയിൽ ഞാൻ അവളെ തന്നെ നോക്കി...പെട്ടെന്ന് ഞാൻ ചവിട്ടു നിർത്തി....അപ്പോൾ അവൾ മുഖതുനിന്നും അവൾ കൈ മാറ്റി അവളെ ആ നോട്ടതിൽ തന്നെ എനിക്ക് ഇഷ്ടായി... അവളെ കുറിച്ചു പറഞ്ഞാൽ നമ്മുടെ സിനിമ നടി അഥിതി രവിയെ പോലെ ഉണ്ട്.... അവൾ ഭയത്തോടെ എന്നെ നോക്കി... പെട്ടെന്ന് ടീച്ചർമാരും സാർമാരും വന്നു ഞങ്ങളെ പിടിച്ചു മാറ്റി.... ഓഫീസിൽ കൊണ്ടുപോയി ഞങ്ങളോട് എന്തൊക്കെയോ ചോദിച്ചു അവന്മാർ എന്തൊക്കെയോ പറഞ്ഞു ഞാൻ അവിടെ വെറും പൊട്ടനെ പോലെ നിന്നു... പ്രിൻസിപ്പൽ ഞങ്ങടെ പക്ഷം നിന്നു സംസാരിച്ചു.. പക്ഷെ അതിനു ഫലം ഉണ്ടായില്ല കാരണം... ഞാൻ ഇടിച്ച ചെക്കന്റെ മൂക്കിന്റെ പാലം ഒടിഞ്ഞട്ടുണ്ടായിരുന്നു... അതുകൊണ്ട് ഞങ്ങൾക്ക് ഒരു മാസം സസ്പെൻശ്യൻ കിട്ടി..... ആ ഒരു മാസം ഞങ്ങൾ അടിച്ചുപോളിഛ് നടന്നു അപ്പോൾ എല്ലാം ഞാൻ അവളെ കുറച്ചു ആലോചികുമായിരുന്നു... ഞാൻ ഇത് അവന്മാരുടെ അടുത്ത് പറഞ്ഞു അപ്പോൾ അൻവർ,, പറഞ്ഞു... "ഡാ,, അപ്പൊ ഇത്ര നാൾ ആയിട്ടും അവളെ നീ കണ്ടിട്ടില്ലേ!!!!" "എടാ കണ്ടട്ടിണ്ട്,, പക്ഷെ അവൾക് ഇത്രേം ഭംഗി ഇണ്ടെന്നു ഇപ്പഴാ മനസിലായത് " "എടാ നിനക്ക്
💬 Comments
View all comments