0%

Chapter Title : കണ്ണും കണ്ണും കൊള്ളയടിത്താൽ 2

Author : Kambikathakal Read All Parts 482

കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.. " മുഖത്തു കണ്ണ് അല്ലടീ കുണ്ടി ആണ് ഉള്ളത് " ആ ആൾ കൂട്ടത്തിൽ മൊത്തത്തിൽ ഒരു ചിരി പരന്നു ആ കുട്ടി ഒരു പിങ്ക് ചുരിദാർ ആണ് ഇട്ടട്ടുള്ളത്ത്‌ പക്ഷെ അത് മുഴുവൻ നനഞ്ഞട്ടിണ്ടായിരുന്നു.... അപ്പോൾ ആണ് ഞാൻ ശെരിക്കും അവളുടെ മുഖം ശ്രദ്ധിക്കുന്നത് ഇരുന്നിറം പക്ഷെ വെളുപ്പിന് ആണ് മുൻഗണന ചെറിയ തടിച്ച ചുണ്ട്... ചുണ്ടിനു ഇളം ചുവപ്പ് നിറം ആണ് നല്ല അഴകുള്ള കണ്ണ്.. അതിൽ ബ്രൗൺ നിറത്തിൽ ഉള്ള കൃഷ്ണമണി... പിന്നെ അടീലോട്ട്..നല്ല ഒതുക്കമുള്ള മാറിടം പിന്നെ നല്ല അടിപൊളി ഷേയ്പ്പും ആകെ കൂടി ഒരു കവ്തുകം... എനിക്ക് അവളെ അങ്ങനെ നോക്കി നിൽക്കാനാണ് തോന്നിയത് !! പെട്ടന്ന് ബോധം വന്ന ഞാൻ നോക്കിയപ്പോൾ കണ്ടത് കരയുന്ന ആ പെണ്ണിനെ ആണ് കണ്ണീർ അവളുടെ കവിളിൽ കൂടെ ഒലിചിറങ്ങുന്നുണ്ടായിരുന്നു അവിടെ കൂടി നിൽക്കുന്ന ആളുകൾ എല്ലാം അവളുടെ ദേഹം കൊത്തിപ്പറി ക്കുന്നുണ്ടായിരുന്നു.. !! എന്തോ എനിക് അത് കണ്ടിട്ട് സഹിച്ചില്ല.. ഞാൻ അവളെ കവർ ചെയ്യ്തു നിന്നട്ട് പറഞ്ഞു... "എല്ലാവരും എന്ത് കാണാൻ നിൽക്കണതാണ് പോ പിരിഞ്ഞു കുടുംബത്ത് പോകാൻ നോക്ക്.. " ഞങ്ങടെ സ്വഭാവം നല്ല പോലെ അറിയാവുന്നരാണ് എല്ലാവരും അതുകൊണ്ട് കേൾക്കണ്ട താമസം എല്ലാവരും സ്ഥലം വിട്ടു... ഇപ്പം ഞങ്ങളും ആ പെൺപിള്ളേരും മാത്രം... പെട്ടെന്ന് ആണ് ഞാൻ അത് ഓർത്തത് ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത് കൂട്ടുകാരന്റെ കടയുടെ മുമ്പിൽ ആണ് കട മെൻസ് ക്ലോത്തിങ് ആണ് പക്ഷെ ഞാൻ രണ്ടു ദിവസം മുൻപ്

💬 Comments

View all comments