0%

Chapter Title : കണ്ണും കണ്ണും കൊള്ളയടിത്താൽ 2

Author : Kambikathakal Read All Parts 482

എൽസക്കുവേണ്ടി (അനിയത്തി) സർപ്രൈസ് ആയിട്ട് കൊടുക്കാൻ ഒരു ഡ്രസ്സ്‌ അവിടെ വാങ്ങിച്ചു വെച്ചിട്ടുണ്ട്!! അത് എടുക്കാൻ മറന്നു പോയതായിരുന്നു ഇനിയിപ്പോ ഏതായാലും ഇവൾക്ക് പ്രയോജനപേഡോന്ന് നോക്കാം... "കുട്ടി വിഷമിക്കാതെ ഇരിക്" അവൾ എന്തോ പറയാൻ വന്നപ്പോളേക്കും അവളുടെ ഒരു കൂട്ടുകാരി ചാടികയറി പറഞ്ഞു "താൻ ഇങ്ങനെ പറഞിട്ട് എന്താ കാര്യം ഞങ്ങൾക്ക് സ്കൂളിൽ സെലിബ്രേശൻ ഉള്ളതാണ് ,, ഇനി ഇവൾ എങ്ങനെ പോകും ഇപ്പോൾ തന്നെ സമയം വൈകി.. !" അത് പറഞ്ഞപ പിന്നേം ആ കുട്ടി കരയാൻ തുടങ്ങി അത് കണ്ടപ്പോൾ നാനും ആകെ വല്ലാതെ ആയി "കുട്ടി വാ അവിടെ ഡ്രസ്സ്‌ ഇരിപ്പുണ്ട് " ഞാൻ രണ്ടും കൽപ്പിഛ് അവളുടെ കൈയിൽ കയറി പിടിച്ചു എന്നട്ട് അവളെയും കൊണ്ട് ആ കടയിലോട്ട് നടന്നു ഒരു പ്രധിമയെ പോലെ അവൾ എന്നെ അനുഗമിച്ചു... പെട്ടെന്ന് തന്നെ അവളുടെ ഒരു കൂട്ടുകാരി ചാടി വീണു... !! "അതെ ചേട്ടാ അത് മെൻസ് ഷോപ്പ് അല്ലെ... !" അപ്പോൾ ആണ് അവളും അത് ശ്രദ്ധിച്ചത്... അവൾ നിർവികാരിയായി എന്നെ ഒന്ന് നോക്കി... അപ്പോൾ അവളുടെ മുഖതുള്ള ഭാവം എന്ത് എന്ന് എനിക്ക് മനസിലാക്കാൻ സാധിച്ചില്ല... എനിക്ക് എന്നല്ല ആർക്കും അത് മനസിലാക്കാൻ സാധിക്കില്ല എന്ന് എനിക്ക് തോന്നി... പക്ഷെ അവളുടെ കണ്ണിൽ ഒരായിരം ചോദ്യങ്ങൾ ഉണ്ടായിരുന്നു... "അവിടെ എന്റെ അനിയത്തിക്ക് വേണ്ടി ഒരു ഡ്രസ്സ്‌ ഞാൻ വാങ്ങിച്ചു വച്ചിട്ടുണ്ടായിരുന്നു.. അത് ഇവൾക്ക് പാകം ആകുമോ എന്ന് നോക്കാം.. " ഞാൻ കടയുടെ ഡോർ തുറന്നു അവളേം കൂട്ടി അഗതെക്ക്

💬 Comments

View all comments