Chapter Title : കണ്ണും കണ്ണും കൊള്ളയടിത്താൽ 2
കയറി ഞങ്ങളെ അനുഗമിഛ് അവരും കയറി.... കടയിൽ ഉള്ള പൂറൻമാർ പുറത്തു നടന്നത് ഒന്നും അറിഞ്ഞട്ടില്ല എന്ന് എനിക്ക് മനസിലായി... കാരണം !!: ഒരുത്തൻ ഹെഡ്സെറ്റ് വെച്ച് പാട്ട് കേട്ടുകൊണ്ടിരിക്കുന്നു മറ്റേ വധൂരി കൂളിംഗ് ഗ്ലാസും വച്ചു കിടന്നു ഉറങ്ങുന്നു... (അത് എനിക്ക് അവന്റെ ഗ്ലാസ് പൊക്കി നോക്കിയപ്പോൾ മനസിലായി ).. എന്നെ കണ്ടപ്പോൾ തന്നെ അവൻ ചാടി എഴുനേറ്റു.... "ആദം ടാ നീ എപ്പ va....." ബാക്കി പറയാൻ വന്നത് അവൻ വിഴുങ്ങി എന്നിട്ട് എന്നെo അവളേം ബാക്കി ഉള്ളവരെo മാറി മാറി നോക്കി... "ഡാ ഇവരൊക്കെ ആരാ !!ഡാ ഈ പെണ്ണ് ഏതാ !!!" അപ്പതെക്കും ഇജാസ് വന്നു അവനെ വിളിച്ചുകൊണ്ടു പോയി "അളിയാ കഥ ഒന്നും പറയാൻ സമയം ഇല്ല,,, നീ വേഗം ആദം അന്ന് ഇവിടെ കൊണ്ട്വച്ച ഡ്രസ്സ് എടുത്തിട്ട് വാ " അവൻ വേഗം പോയി ഡ്രസ്സ് എടുത്തുകൊണ്ടു വന്നു... അത് എന്റെ കൈയിൽ തന്നു... അത് ഞാൻ അവൾക്കു കൊടുത്തു! അവൾ ആദ്യം അത് വാങ്ങിയില്ല പിന്നെ അവളുടെ കൂട്ടുകാരികൾ നിർബന്ധിച്ചപോൾ അവൾ അത് വാങ്ങി... "അതാണ് ഡ്രസിങ് റൂം നീ അവിടെ പോയി മാറിക്കോ.. " ഡ്രസിങ് റൂം ചൂണ്ടി കാണിച്ചു ഞാൻ പറഞ്ഞു... അവൾ ആരുടേം മുഖത്ത് നോകാതെ ഡ്രസിങ് റൂമിലേക്ക് നടന്നു..... ഡ്രസിങ് റൂമിനു അടുത്ത് എത്താറായപോൾ അവൾ നിന്നു എന്നിട്ട് ഡ്രസിങ് റൂമിൽ നോക്കി കുറച്ചു നേരം ആലോചിച്ചു... അവളുടെ മുഖത്ത് എന്തോ ടെൻഷൻ ഉള്ള പോലെ... അത് എന്ത് ആണ് എന്ന്
💬 Comments
View all comments