0%

Chapter Title : കണ്ണുനീർത്തുള്ളി [KannaN]

Author : kannan Read All Parts 657

കൈകാട്ടിഓട്ടോ വിളിച്ചു .അത് കണ്ടെന്നപോലെ അവിടെ കിടന്ന ഓട്ടോ തിരിഞ്ഞു അവരുടെ അടുത്ത് വന്നു .അജു ഓടി ഓട്ടോയിൽ കയറി അവളും .

അജു  എവിടെ പോയതാ (ഓട്ടോ ഡ്രൈവർ  അവരോട് ചോദിച്ചു )

ഒന്ന് സ്കൂൾ വരെപോയത് ആണ് മനു ചേട്ടാ

മനു അജുവിന്റെ ഉറ്റ സുഹൃത് കൂടിയാണ് പോരാത്തതിന് സ്ഥലത്തെ പ്രഥാന വായിനോക്കിയും ആണ് സ്ഥലത്തെ പെൺ പിള്ളേരെ കമന്റടിക്കാൻ ചില കൊച്ചമ്മാരുടെ സന്തതസഹചാരിയാണ് മനു സിനത്തിനെയും അവൻ്റെ കാമനിറഞ്ഞ കണ്ണാൽ കൊത്തിവലിച്ചിരുന്നു .അന്ന്  അവൾ അവനോട് തികഞ്ഞ വെറുപ്പാണ്തോന്നിയത് .)

മനുവും അജുവും സംസാരിക്കുബോഴും അവളുടെ മനസ്സിൽ ബസിലെ നടന്നത് ഒരു ചിത്രം പോലെ തെളിഞ്ഞു നിന്നും .

മനു  : ചേച്ചി എന്താ മുഖ൦ വല്ലതെ സുഖം ഇല്ലേ .അവൻ്റെ ചോദ്യം അവളെ ചിന്തയിൽ നിന്നും ഉണർത്തി

ബസിൽ വച്ചുണ്ടായ മദനോത്സവത്തിന്റെ ബാക്കി ആണ് എന്ന് എങ്ങനെ പറയും കുറച്ച ഒന്നു ചിന്തിച്ച ശേഷം അവൾ പറഞ്ഞു

"ഒന്നുമില്ല ഒരു ചെറിയ തല വേദന പോലെ നിയമെഡിക്കൽ സ്റ്റോറിന് അടുത്ത വണ്ടി ഒന്ന് നിർത്തു " അവൾ പറഞ്ഞു

അവൻ വണ്ടി ഒതുക്കി നിർത്തി അവൾ ഇറങ്ങാൻ ഭവിച്ചപ്പോൾ അവൻ പറഞ്ഞു

മനു : ചേച്ചി ഇറങ്ങണ്ടാ ഞാൻ വാങ്ങി വരാം .അവൻ തടഞ്ഞു

അവൻ വേഗം വണ്ടിയിൽ നിന്നും ഇറങ്ങി മരുന്നുമായി മടങ്ങിവന്നു .

മനു : ഇതാ  ചേച്ചി .മരുന്ന് കൊടുത്തപ്പോൾ അവളുടെ കൈയിൽ അറിയാത്തപോലെ ഒന്നു തലോടി അവൾ അത് കാര്യം ആക്കിയില്ല

അവൻ വണ്ടിയിൽ കയറി

💬 Comments

View all comments