Chapter Title : കണ്ണുനീർത്തുള്ളി [KannaN]
അജു ടീവി യുടെ മുന്നിൽ തന്നെ ആയിരുന്നു .അജു നിന്നോട് പോയി കുളിക്കാൻ ആണ് പറഞ്ഞത് എപ്പോളും ഒരു ടീവി .അവൾ റിമോർട് പിടിച്ചു വാങ്ങി ടിവി ഓഫക്കി .
ഈ ഉമ്മി ഒന്നിനു സമ്മതിക്കില്ല അവൻ പിറുപിറുത്ത അകത്തേക്കു പോയി മുറിയുടെ കഥകടച്ചു .അവൾ അടുക്കളയിലേക്ക് പോയി .തൻ്റെ പണി തുടർന്നു .
അപ്പോളേക്കും അവൻ കുളികഴിഞ്ഞു വന്നിരുന്നു അവൾ അവനു ഭക്ഷണം വിളമ്പി അപ്പോളും അവൾ അവളുടെ ചിന്ത ബസിലെ സംഭവം ആയിരുന്നു ഇരുവരം ഭക്ഷണം കഴിച്ചു കിടന്നു .ആരാത്രി അങ്ങനെ അവസാനിച്ചു.
ദിവസങ്ങൾ കോഴിഞ്ഞു പോയി കോണ്ടിരുന്നു .അന്നത്തെ സംഭവത്തിന് ശേഷം അവൾ ആകെമാറി അവളുടെ വേഷത്തിലും കെട്ടിലും മട്ടിലും കാതൽ ആയ മാറ്റം ഉണ്ടായി എല്ലാത്തിനും ഒരുവശീകരണം സ്വഭാവം രൂപപ്പെട്ടു തുടങ്ങി .എങ്കിലും അവളുടെ മനസ്സിൽ ഒരു ഭയം ഉണ്ടായതിനാൽ എല്ലാം അവൾ ഉള്ളിൽ ഒതുക്കി ,
എന്നും രാവിലെ അജുവിനെ സ്‌കൂളിൽ വിട്ടാൽ പിന്നെ അവൾ വീട്ടുജോലിയിൽ മുഴുകും .അജു ഒരു മീൻ കൊതിയൻ ആണ് മീൻ ഇല്ലാതെ ഒരു വാറ്റ് പോലും അവൻ കഴിക്കില്ല .എന്നും അവൾക്കു മിൻ വാങ്ങുന്നത് ശാന്തമ്മയുടെ കൈയിൽ നിന്നും ആണ് (അതിന് ഒരു പ്രതേക കാരണം ഉണ്ട് അവർ ആവുമ്പോൾ മീൻ വൃത്തിയാക്കി നൽകും .മാത്ര൦ അല്ലാ അവർ ഒരു റേഡിയോ ആണ് നാട്ടിൽ നടക്കുന്ന സകലകാര്യവും സിനത്തിനോടെ പറയും .ഭൂരിഭാഗവും അവിഹിത കഥകൾ ആയിരിക്കും അത് കേൾക്കാൻ സിനത്തിനു ഇഷ്ടം ആണ് അന്നും ശാന്തമ്മ വന്നു .
ശാന്താ : കുഞ്ഞേ
💬 Comments
View all comments