0%

Chapter Title : കണ്ണന്റെ അനുപമ 1 [Kannan]

Author : Kambikathakal Read All Parts 1.9K

മതി എന്നാണ് പറഞ്ഞിരിക്കുന്നത്. അതിന്റെ നിരാശ അവൾക്ക് ഉണ്ട് താനും. ഞാനും എന്റെ അമ്മയും പോലെ തന്നെ അവളും അമ്മയും തമ്മിൽ വളരെ അറ്റാച്ഡ് ആണ്.

'മേമ എന്താ അവിടേക്ക് പോവാത്തെ? '

വന്നിട്ട് പോവാന്നാ ഉണ്ണ്യേട്ടൻ പറഞ്ഞത്. ഒറ്റക്ക് തെണ്ടണ്ടാന്ന്.'

"ഞാൻ വേണേൽ കൊണ്ടോവാ ട്ടോ. എണ്ണ അടിച്ചു തന്നാ മതി ".

"ന്നട്ട് വേണം ഇക്ക് പച്ചതെറി കേക്കാൻ ' വേണ്ട ".അവൾ പതിയെ പറഞ്ഞു.

'ഉണ്ണിമാമ അറിയണ്ട '.നമുക്ക് പെട്ടന്ന് പോയിട്ട് വരാ. ഞാൻ അതിൽ പിടിച്ചു കയറി. വേറെ ഒന്നിനും അല്ല. കുറച്ചു നേരം എന്റെ പെണ്ണ് എന്റെ കൂടെ ണ്ടാവൂലോ.

'ആഹ് ഇനി പ്പോ അങ്ങെനെ ഓക്കെ വേണ്ടി വരും. ന്റെ അമ്മേനെ കണ്ടിട്ട് ഒരു കൊല്ലായി'.അവൾ വിതുമ്പലോടെ പറഞ്ഞു.

'എന്തായാലും ഇങ്ങൾ ആലോചിക്ക്. ഞാൻ റെഡി ആണ്. ' അതും പറഞ്ഞു ഞാൻ അവിടെന്ന് പോന്നു. അച്ഛമ്മയോടൊപ്പം ടി വി കണ്ടിരുന്നു. എല്ലാരും ഭക്ഷണം ഒരുമിച്ചാണ് കഴിച്ചത്. അമ്മു ആണ് എല്ലാർക്കും വിളമ്പി തന്നത്. പിന്നെ അവളും ഇരുന്നു. കഴിക്കുന്നതിനിടയിലും എന്റെ നോട്ടം മൊത്തം അവളെ ആയിരുന്നു. ഞാൻ നോക്കുന്നതു അവളും കണ്ടു, കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ അവൾ എന്തെങ്കിലും വേണോ എന്ന് ചോദിച്ചു ആ രംഗം അവിടെ അവസാനിച്ചു. ഭക്ഷണം കഴിഞ്ഞ് അധികം താമസിയാതെ അച്ഛമ്മ കിടന്നു.കിടന്നപ്പോൾ കണ്ണൻ അമ്മുവിന്റെ റൂമിൽ കെടന്നോ ട്ടോ എന്നും പറഞ്ഞാണ് അച്ഛമ്മ പോയത്. കാരണം മറ്റു മുറികൾ ഒന്നും ഉപയോഗിക്കുന്നില്ല. മാത്രമല്ല അച്ഛമ്മയുടെ മുറിയിൽ പഴയ കാലത്ത് ഉപയോഗിച്ചിരുന്ന മൂത്രമൊഴിക്കാനുള്ള

💬 Comments

View all comments