Chapter Title : കണ്ണന്റെ അനുപമ 1 [Kannan]
കുടിക്കാൻ എന്നും പറഞ്ഞു അടുക്കളയിലെക്ക് പോയി. വളരെ പഴയ വീട് ആണ് തറവാട്. മുകളിൽ രണ്ട് റൂമുകളും താഴെ മൂന്ന് റൂമുകളും അതിൽ ആകെ രണ്ട് മുറികൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അച്ഛമ്മയുടെയും മേമയുടെയും. പകൽ പോലും നല്ല ഇരുട്ടാണ് വീടിനകത്ത്. ഞാൻ ഹാളിലൂടെ നടന്നു അടുക്കളയിൽ എത്തി. മേശമേൽ ഇരുന്ന ജഗ്ഗിൽ നിന്ന് വെള്ളം കുടിച് അവളെ നോക്കി. പപ്പടം കാച്ചുവാണ് കക്ഷി. ഞാൻ വന്നത് അറിഞ്ഞിട്ട് പോലും ഇല്ല. ആ ഒറ്റക് ഏകാന്തയായുള്ള നിർത്തം കണ്ട് പിറകിലൂടെ ചെന്ന് കെട്ടിപിടിച്ചു എന്താ അമ്മൂസെ എന്ന് കാതിൽ പതിയെ വിളിക്കണം എന്ന് എനിക്കുണ്ടായിരുന്നു. തല്ക്കാലം അതൊന്നും നടക്കാത്തതു കൊണ്ട് കുറച്ചു ദൂരെ നിന്ന് വിളിച്ചു
മേമേ, എന്താ വർത്താനം?
'എന്താ അങ്ങനെ പോണു '
"എന്താ സൗണ്ട് ഒക്കെ കേട്ടു ന്ന് പറഞ്ഞത് '
'ആ ഇന്നലെ രാത്രി അങ്ങനെ തോന്നി. ചെലപ്പോ പേടിച്ചിട്ടാവും '
'അല്ലെങ്കിലും ഉണ്ണിമാമേനെ പറഞ്ഞ മതി. ഈ കാട്ടുമുക്കിൽ ഒറ്റക്കാക്കി പോയതിന്. ' ഞാൻ ചുമ്മാ തട്ടി വിട്ടു.
അല്ല അമ്മ ണ്ടല്ലോ’. അവൾ ഭർത്താവിനെ ന്യായീകരിക്കാൻ നോക്കി.
'ഇനി ഞാനും ണ്ട്. '
മ്മ്. അവൾ ഒന്ന് മൂളി.
'വീട്ടിൽ പോവാറില്ലേ. എന്താ അവരുടെ ഒക്കെ വർത്താനം '?. ഞാൻ ചോദിച്ചു
"അവിടെ അമ്മേം അച്ഛനും മാത്രല്ലേ ഒള്ളൂ. അവര് സുഖായിട്ടിരിക്കുന്നു. ".അത് പറയുമ്പോഴും അവളുടെ മുഖത്തെ വിഷമം പ്രകടമായിരുന്നു. അതിന് കാരണവും ഉണ്ട്. മാമ ഗൾഫിൽ പോയതിന് ശേഷം അവളെ വീട്ടിലേക്ക് വിട്ടിട്ടില്ല. ഇനി വന്നിട്ട് ഒരുമിച്ച് പോയാൽ
💬 Comments
View all comments