Chapter Title : ❣️കണ്ണന്റെ അനുപമ 10❣️ [Kannan]
നീ റെഡി അല്ലെ ?
അവളെ വരിഞ്ഞു മുറുക്കികൊണ്ട് ഞാനത് ചോദിച്ചപ്പോൾ അവൾ കണ്ണ് തുടച്ചു കൊണ്ട് മുഖമുയർത്തി ചിരിച്ചു..
ആശ്വാസത്തിന്റെ പുഞ്ചിരി.. !
"അപ്പൊ ഒരു ജന്മത്തിലും എന്നെ വിടാൻ ഉദ്ദേശമില്ലാലെ..ദുഷ്ടാ..!
അവൾ ചിരിയോടെ എന്നെ നോക്കി ചോദിച്ചു...
"ഇല്ലല്ലോ മോളെ.. എന്നെ എന്ന് കണ്ടു മുട്ടിയോ അന്ന് മുതല് നീ
ലോക്കാ... "
മൂക്കുകൾ തമ്മില് ഉരസികൊണ്ട് ഞാൻ ചിരിയോടെ മറുപടി നൽകി കൊണ്ട് അവളെ മുറുക്കി കെട്ടിപിടിച്ചു. ഒരിക്കലും വേർപെടില്ലെന്ന വിശ്വാസത്തോടെ.. !
തുടരും...
💬 Comments
View all comments