← Back to ❣️കണ്ണന്റെ അനുപമ 10❣️ [Kannan]

Comments

❣️കണ്ണന്റെ അനുപമ 10❣️ [Kannan] · approved reader discussion

Bigbro • 11-05-2020 21:34

എൻറെ കണ്ണേട്ടാ നിങ്ങള് കുറച്ച് ആൾക്കാർ ഉള്ളതുകൊണ്ട് നമ്മളൊക്കെ ഇവിടെ അടിക്ക്റ്റ് ആയിപ്പോയി❤well done bro keep going?

Kannan • 14-05-2020 20:40

നിങ്ങള് കുറച്ച് ആൾക്കാരുള്ളത്‌ കൊണ്ടാണ് bigbro ഈ സൈറ്റ് തന്നെ ലൈവ് ആയിട്ട് നിക്കുന്നത് ?❤️❤️?

യദുൽ • 11-05-2020 21:28

95 ലൈക്‌ കൂടി നേടിയാൽ 10th പാർട്ട് 1K ലൈക്‌ ആകും

Kannan • 14-05-2020 20:39

യദു ????

TGS • 11-05-2020 16:25

ഹായ്
ബെസ്റ്റ് കണ്ണാ ബെസ്റ്റ്

Kannan • 14-05-2020 20:38

നന്ദി TGS ❤️❤️❤️?

Saji pp • 11-05-2020 14:28

തകർത്തു കണ്ണാ തകർത്തു.നല്ല realistic feel. ഇനി എന്തൊക്കെയുണ്ടാവുമെന്നു നമുക്കു നോക്കാം.

Kannan • 14-05-2020 20:38

Thank u bro saji ❤️

Hari • 11-05-2020 13:20

Owsam??.. thandapady kallipp aanalooo mwone?... onnu mayapeduthanm... nthyakum ee part um pwolichu??.. katta waiting fr next....

Kannan • 14-05-2020 21:26

ഹരി ❤️❤️❤️❤️?

Smitha • 11-05-2020 13:06

വളരെ നന്നായി എഴുതി. നല്ല ഒഴുക്കുള്ള ഭാഷയിൽ വ്യക്തമായി പറഞ്ഞിരിക്കുന്ന കഥ.

Kannan • 14-05-2020 21:27

സ്മിതേച്ചി ❤️❤️❤️❤️
കഥകളെല്ലാം വായിക്കാറുണ്ട് കമന്റ് ബോക്സ്‌ disable ചെയ്തത് കൊണ്ട് അറിയിക്കാൻ സാധിക്കാറില്ലെന്നേ ഒള്ളൂ.
I badly missed your presence

Pachalam basi • 11-05-2020 12:53

Super bro

Kannan • 14-05-2020 21:28

പച്ചാളം ഭാസി ❤️❤️?❣️

Pachalam basi • 11-05-2020 12:08

Super machaa

Don • 11-05-2020 11:06

Kanna enni 8days wait chayyandda

Don • 11-05-2020 11:07

Pattunilla bro

PAPPAN • 11-05-2020 11:20

കണ്ണൻ മോൻ പോളിയാണ് മുത്തേ സംഭവം കിടു തന്നെ ഓരോ പാർട്ട് എപ്പഴാ വരുന്നത് എന്നും നോക്കിയിരിക്കുവാന് വേഗം അടുത്തത് ഇട് ഭായി

Kannan • 14-05-2020 21:28

Pls wait muthe don❣️❣️❣️❣️❣️

King • 11-05-2020 11:04

ഈ ഭാഗവും മറ്റ് ഭാഗങ്ങളെ പോലെത്തന്നെ വളരെ മനോഹരമായിരുന്നു.
പ്രണയത്തെ അക്ഷരങ്ങൾ കൊണ്ട് മനോഹരമായി സാക്ഷ്യപ്പെടുത്താൻ കഴിയുന്ന  എഴുത്തുകരിൽ മുമ്പിൽ  ആണ് കണ്ണൻ എന്ന് പറയാം.  നിങ്ങളുടെ കഥക്കു അഭിപ്രായം പറയുബോൾ ഒന്ന് നിന്നുപോകും വാക്കുകൾ ഇല്ല. എന്നാലും എങ്ങനെ എഴുത്തും
കണ്ണനും അമ്മുവും ആരും കൊതിച്ചുപോകുന്ന രണ്ട് കഥാപാത്രം ആണ്. കണ്ണൻ അമ്മുവിനെ മനസുവായിക്കാൻ പഠിച്ചു എന്ന് പറഞ്ഞു അവിടെ മനസിലാക്കാൻ പറ്റുന്നു അവളെ അത്രയും ഇഷ്ട്ടപെടുന്നു എന്ന്.  അത് പോലെ തന്നെ
ലച്ചുവും. സ്വന്തം മകളെ പോലെ ആണ് അമ്മുവിനെ നോക്കുന്നത് ഒരു മക്കൾ ഇല്ലാത്തതിന്റെ വിഷമം ഉണ്ടായിരുന്നു എന്ന് തോന്നുന്നു.

എന്നിക്കു ഉറപ്പില്ല നന്ദേട്ടൻ ആണ് തോന്നുന്നു അനുപല്ലവി എന്നാ കഥയിൽ അനുവിന്റെ (അനുരാഗ് ) അമ്മക്ക് പെൺകുട്ടികൾ ഇല്ലതത്തിന്റെ കാര്യം പറയുബോൾ എന്നിക്കു രണ്ട് ആൺ കുട്ടികൾ ഉണ്ട് അവർ കല്യാണം കഴിച്ചു കൊണ്ട് വരുന്ന കുട്ടികളെ ഞാൻ സ്വന്തം മകളെ പോലെ നോക്കും എന്ന്  പറയുന്നു.  (ഒന്നുകൂടി പറയുന്നു എന്നിക്കു നേരെ അറിയില്ല ) അത് പോലെ ആണ് ലച്ചു അമ്മുവിനെ സ്‌നേഹിക്കുന്നത്  അതുപോലെ തന്നെ സ്വന്തം അമ്മയെ പോലെ ലച്ചുവിനെയും. എല്ലാം അച്ഛമ്മക് മനസിലായാലോ അത് മതി. കാരംസ് കള്ളികുന്ന ഭാഗം എല്ലാം വളരെ മനോഹരം തന്നെ ലച്ചുവിന്റെ ആ വെല്ലുവിളി എല്ലാം.
കണ്ണനും ചിന്നുവിനോട് ഉള്ള സ്നേഹം അത് വാക്കുകൾ കൊണ്ട് പറയാൻ പറ്റില്ല അത് കണ്ടു നിൽക്കുന്ന ലച്ചുവിന്റേയും അമ്മുവിന്റെയും കണ്ണ്‌ നിറഞ്ഞപോലെ ആയി
ചിന്നു കണ്ണനോട് രൂപ ചോദിക്കാൻ ഒരു മാടിപോലെ ഉണ്ട് എന്നാലും ചോദിക്കുന്നു അവിടെ അമ്മു രൂപ കൊടുക്കോബോ ഉള്ള ഭാഗം ഒകെ അത്രയും നന്നായിരുന്നു.

അച്ഛന്റ്റെ വാക്കുകൾ കുറച്ചു അതികം ആയോ എന്ന് ഒരു തോന്നൽ,  ചിലപ്പോൾ മറ്റുള്ളവരുടെ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നത് കൊണ്ട് ആവും. ചിലപ്പോൾ ആ വാക്കുകൾ അവരെ ഒന്നുകൂടി അടുപ്പിക്കാൻ അണ്ണോ ആവോ. കണ്ണനും അമ്മുവിനും ഒന്നുകൂടി സ്നേഹം കുടി എന്ന് തോന്നുന്നു (അല്ല ഇനി ആദ്യം സ്നേഹം ഇല്ല എന്നല്ല ഉള്ളത് ഒന്നും കുടി അധികം ആയപോലെ  ).
അച്ഛന്റെ ചിലപ്പോൾ മകന്റെ ജീവിതത്തെ കുറിച്ച് ഉള്ള പേടി കാരണം ആവും ചിലപ്പോൾ അങ്ങനെ പറഞ്ഞു പോയത്.  അമ്മുവിനെ അച്ഛന് അങ്ങനെ അധികം അറിയില്ല അത് കാരണം ആവും. അച്ഛൻ തീരുമാനം മാറ്റാൻ ചാൻസ് ഉള്ള പോലെ എവിടെയോ ഒരു ചെറിയ തോന്നൽ.

എന്തായാലും വളരെ സന്തോഷം മനോഹരമായ ഒരു പാർട്ട്‌ കുടി തന്നതിന്. അത് പോലെ തിരക്കുകളുടെ ഇടയിൽ എഴുതി തന്നതിനും.  അവിടെ അധികം കുഴപ്പം ഒന്നും ഇല്ല എന്ന് കരുതുന്നു.

നന്ദപിയുടെ അനുപല്ലവി  എന്നാ കഥയുടെ കാര്യം ഉറപ്പില്ല എന്നാലും വായിച്ചപോലെ തോന്നി 
  അത്കൊണ്ട് പറഞ്ഞു. 

മനസ്സിൽ ഉള്ളത് പറഞ്ഞു എന്തെകിലും തരത്തിൽ തെറ്റ് പാറ്റയിട്ടുഉണ്ടെങ്കിൽ സോറി

എന്ന് കിങ്

Kannan • 14-05-2020 21:31

കിങ് മറുപടി നൽകാൻ മനഃപൂർവം വൈകിച്ചതല്ല.
ചില ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.അതുകൊണ്ടാണ്. ഇത്രയും മനോഹരവും ദീർഘവുമായ കമന്റ് എല്ലായ്‌പോഴും എനിക്ക് വല്യ പ്രചോദനം ആണ് ❤️❤️❤️?❣️

Pachalam basi • 11-05-2020 11:02

Super

Kuttusan • 11-05-2020 09:09

കണ്ണെട്ടോ നിങ്ങളിങ്ങനെ feel ആക്കി കൊല്ലുവണല്ലോ മുത്തെ , ഓരോ പാർട്ട് കഴിയുബോളും കൊതിച്ചുപോകും ഇങ്ങനൊരു ജീവിതം.?
അടുത്ത പാർട്ട് ഓടനെ തരണേ
ഉമ്മ ?????
? Kuttusan

Kannan • 14-05-2020 21:31

Kuttusan
Sorry for delayed reply
Thanks a lot
Luv uuuu, ❤️❤️?

R • 11-05-2020 06:03

Continue as early as possible,.. waiting,... waiting

Kannan • 14-05-2020 21:32

R❤️❤️❤️❤️

വിഷ്ണു മാടമ്പള്ളി • 11-05-2020 04:16

കണ്ണൻ bro  ഈ പാർട്ടും മനോഹരമായിരുന്നു

ഒരു അനിയത്തി ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചട്ടുണ്ട് ഞാൻ,  തൊക്ക വായിക്കുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോവുന്നു  (ചിന്നു)  ?

എന്താ പറയാ മാരക ഫീൽ തന്നെ

അച്ഛന്റെ വാക്കുകൾ അമ്മുവിന്റെതുപോലെ തന്നെ എന്റെ ഹൃദയത്തിലും മുറിവേൽപ്പിച്ചു,

ഇത്തിരി കടുത്തുപോയി !

പക്ഷേ അച്ഛന്റെ ഭാഗത്ത് നിന്നു ചിന്തിക്കുമ്പോൾ അപ്പഴത്തെ സാഹചര്യത്തിൽ പറഞ്ഞതായിരിക്കും. എന്നാലും ഇത്രയ്ക്ക് വേണ്ടെന്ന് തോന്നി

എന്തായാലും ഇതേ ഫീലിൽ കണ്ടിന്യൂ ചെയ്‌തോളൂ.?

സ്നേഹപൂർവ്വം ???
വിഷ്ണു മാടമ്പള്ളി
        ❣️❣️❣️

Kannan • 14-05-2020 21:32

വിഷ്ണു muthe thank you so so so much ❤️❤️❤️?❣️?

Slim Shady • 11-05-2020 01:59

സത്യം പറ മൈരേ ഇത് തന്തേടെ ആക്ടിംഗ് അല്ലേ?

Kannan • 14-05-2020 21:33

????????????
Slim shady വല്ലാത്തൊരു മൈരൻ തന്നെ നീ ?❤️?

MR. കിംഗ് ലയർ • 11-05-2020 01:54

കഥ കരക്ക് അടുക്കറയപോലെ. ചിലപ്പോൾ എന്റെ തോന്നലാവാം. കണ്ണാപ്പി ഈ ഭാഗവും ഗംഭീരം തന്നെ. നീ വാക്കുകൾ കൊണ്ട് പ്രണയം വരച്ചു കാണിക്കുകയല്ലേ. നിന്റെ തൂലികയിൽ നിന്നും ജന്മം കൊള്ളുന്ന ഓരോ അക്ഷരങ്ങൾക്കും ഞാൻ അടിമപ്പെട്ടുപോയി.

ഡിക്ഷനറിയുടെ അടിത്തട്ടിൽ വരെ ചെല്ലേണ്ടി വരും ഈ പ്രണയമഴക്ക് അഭിപ്രായം എഴുതാൻ. വാക്കുകൾ ലഭിക്കുന്നില്ല... എന്ത് പറയണം എങ്ങനെ പറയണം എന്ന് ഒരു നിച്ഛയവും  ഇല്ല. മനോഹരം. വരും  ഭാഗങ്ങൾക്കായി കൊതിയോടെ അക്ഷമനായി കാത്തിരിക്കുന്നു .

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Kannan • 14-05-2020 21:36

രാജ നുണയൻ ആദ്യം തന്നെ വലിയൊരു നന്ദി
അപൂർവ ജാതകം പുനരാരംഭിച്ചതിന് അച്ചേട്ടനും ശ്രീകുട്ടിയും തമ്മിലുള്ള പ്രണയം ഒത്തിരി വായിച്ചാസ്വദിച്ചതാണ്. ഒരു തരത്തിൽ എന്തെങ്കിലും കുത്തി കുറിക്കാൻ അത് വല്യ പ്രചോദനം ആയിരുന്നു.
കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒത്തിരി ഒത്തിരി നന്ദി, സ്‌നേഹം
എന്നും കൂടെയുണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️???

പാഞ്ചോ • 11-05-2020 01:41

കണ്ണാ താൻ കെട്ടിയതാണോ?? ചോദിക്കാൻ കാര്യം ഇങ്ങനെ ഒക്കെ ചില understanding ഒക്കെ ജീവിതത്തിൽ ഉണ്ടെന്നു ചില dialogues കണ്ടപ്പോൾ മനസിലായി..എനിക് ഇതൊന്നും അറിയില്ല means ഒരു പ്രേമം എങ്ങാനാണ് എന്നുപോലും..പിന്നെ അച്ഛനോട് പറഞ്ഞത് ഇച്ചേരേ കൂടിയൊന്നു ഒരു ഡൗട്ട്...good work bro❤..really enjoyed? പിന്നെ ഉടനെ ഒന്നും നിർത്തല്ലേ...രതിശലഭങ്ങളും,കണ്ണനേം ഒന്നും എത്ര എപ്പിസോഡ് ആയാലും മടുക്കില്ല..common സംസാരം മാത്രം മതി മനസിൽ നിൽക്കാൻ...♥♥?

Kannan • 14-05-2020 21:37

കല്യാണത്തെ കുറിച്ചൊന്നും ചിന്തിച്ചു തുടങ്ങിയിട്ടേ ഇല്ലാ പാഞ്ചോ
❤️❤️❤️????

Hanesh • 11-05-2020 01:34

Bro......
നന്നായിട്ടുണ്ട്
അടുത്ത പാർക്കിനായി കാത്തിരിക്കുന്നു

Kannan • 14-05-2020 21:38

Thank u haneesh ❤️❤️???

Taniya • 11-05-2020 01:32

Super lover super ettan super mon ella role poli anu kannante....???....
Dayavayi avare pirikaruthu.....marichslum jeevichalum onnichu akatte...oru apeksha anu broiii
....???...ethu oru story ayi ulkollan kazhiyunilla....

Kannan • 14-05-2020 21:38

Taniya ❤️❤️❤️❤️????

Frnd • 11-05-2020 01:24

കണ്ണന്റെ തന്നെ അനുപമ അരേക്കെട്ട് ഇട്ട് ഉറപ്പിക്കാം അല്ലേ ❣️♥️❤️❣️❣️❣️❤️❣️♥️❤️❤️❣️????????

Kannan • 14-05-2020 21:39

Nokkam frnd ❤️

Rajeev • 11-05-2020 01:20

കണ്ണാ... എൻെറ ഒരു ചെറിയ suggestion ആണ്" അമ്മു അഭിയേ "എട്ടാ"ന്ന് വിളിക്കുന്നതിനു പകരം " പൊന്നുസ്/കണ്ണാ ന്നോ അങ്ങനെ എന്തെങ്കിലും അല്ലേ നല്ലത്. പ്രത്യേകിച്ച് കണ്ണൻ അമ്മുസിനേക്കാളും ഇളപ്പമല്ലെ. പിന്നെ മറ്റുള്ളവരുടെ മുന്നിൽവെച്ച് അങ്ങനെ വിളിക്കുന്നത് അത്ര ചേരുന്നില്ല

യദുൽ • 11-05-2020 08:54

അതൊക്കെ ഒരു ഫീൽ അല്ലെ വയസ്സിൽ അല്ല കാര്യം അവിടെ അവർക്കു ഇടയിൽ ഉള്ള കെമിസ്ട്രിയിൽ ആണ്‌ അവിടെ ലയിക്കുമ്പോൾ ഉണ്ടാകുന്നത് വരുന്നു എന്നെ ഉള്ളു. മറ്റുള്ള ആർക്കും അതിൽ എതിർപ്പ് ഇല്ല ഏട്ടന്റെ കുഞ്ഞു ആണ് അത്....,, അതാണ് കേൾക്കാൻ സുഖം പൊന്നൂസ് ആയാലും കണ്ണൻ ആയാലും അവർക്ക് ഇടയിൽ അങ്ങനെ ഒന്നും ഇല്ല. ഈ പാർട്ടിൽ തന്നെ കണ്ണൻ അനുവിനെ ചേച്ചി എന്ന് വിളിച്ചപ്പോൾ അവൾക്കു ഉണ്ടായ വികാരം ഒന്ന് ശ്രെദ്ധിക്കുക അപ്പോഴേക്കും അതിനു ഉള്ള ഉത്തരം ശെരിക്കും മനസിൽ ആകും എന്ന് ഞാൻ കരുതുന്നു...എന്ത് വിളിക്കുന്നു എന്നല്ല അവരുടെ സ്നേഹം അതാണ് നോക്കേണ്ടത് സഹോ

കണ്ണാ ശെരി അല്ലെ മുത്തേ അത്

Kannan • 14-05-2020 21:42

Ok rajeev
Ente priya vayanakkarante abiprayathe manikkannu
??❤️

Cheng • 11-05-2020 01:10

കണ്ണൻ,@❤️❤️❤️

Kannan • 14-05-2020 21:43

Cheng ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Arun R • 11-05-2020 01:06

എന്റെ കണ്ണൻ ബ്രോ ,
കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ആയി വന്നല്ലോ ഇപ്പോഴെങ്കിലും. അത് വേറെ ഒന്നു കൊണ്ട് അല്ല ക്യൂരിയോസിറ്റി ഒന്നുകൊണ്ടു മാത്രമാണേ.??
ഇനി കഥയെ കുറിച്ച് പറയുകയാണെങ്കിൽ ഇപ്പോൾ മനസിന് ഒരു കുളിർമ നല്കുന്ന കുറച്ചു എഴുത്തുകാർ മാത്രമേ ഉള്ളു. അവരുടെ കഥൾക്കു വേണ്ടി രാപകൽ ഇല്ലാതെ നോക്കി ഇരുപ്പും ആണ്. അതങ്ങോട്ടേക്കു കിട്ടിയാൽ ഉണ്ടല്ലോ മരുഭൂമിയിൽ മഴ പെയ്യുന്ന ഒരു സുഖമാണ്??
ഇങ്ങനെ നമ്മുടെ കവിനും, കണ്ണനും ഒക്കെ സ്നേഹിക്കുന്നത് കാണുമ്പോഴാണ് നമുക്ക് ഒരു പെണ്ണില്ലാതെ പോയതിന്റെ വേദന മനസിലാകുന്നത്. ഹാ ഒരു നാൾ വരുമായിരിക്കും എന്റെ നല്ല പാതിയും☺️??
പ്രണയിച്ചു കൊണ്ടേ ഇരിക്കട്ടെ നമ്മുടെ കണ്ണനും അനുവും.
പിന്നെ പറയാൻ ഉള്ളത് , കണ്ണന്റെ അച്ഛൻ അനുവിനെ കുറിച്ച് പറഞ്ഞതു അല്പം കൂടി പോയില്ലേ എന്നൊരു തോന്നൽ? ??
ഏതു പെണ്ണാ അങ്ങനെ ഒക്കെ കേൾക്കാൻ ആഗ്രഹിക്കുക?? ഹാ ചിലപ്പോൾ പുള്ളിയുടെ മനസിന്റെ വിഷമം കൊണ്ടായിരിക്കും, അനിയന്റെ ഭാര്യ പോരാത്തതിന് പുന്നാരിച്ചു വളർത്തിയ ഒറ്റ മോനും, എല്ലാം കൂടി ആയപ്പോൾ കിറുങ്ങി പോയതാവണം. ഇനി ഇപ്പോൾ ലച്ചു അമ്മയും കൂടി അറിഞ്ഞോണ്ടുള്ള കളി വല്ലതും ആണോ????
ചിലപ്പോൾ കഥയുടെ സാഹചര്യത്തിന് അങ്ങനെ വേണ്ടി വന്നിരിക്കാം, എന്തായാലും കുറ്റം പറഞ്ഞതു ആണെന്ന് തോന്നരുത് ഒരിക്കലും. ഞാൻ വേറെ ഒരു തലത്തിൽ നിന്ന് ചിന്തിച്ചപ്പോൾ തോന്നിയതാണ്.
നിങ്ങളെ ഒന്നും നമുക്കൊന്നും കുറ്റം പറയാൻ പറ്റില്ല ഭായ്, അത്രയ്ക്ക് നിങ്ങള് നമുക്കായി നല്കുന്നുണ്ട്. ഞാൻ ഒരെണ്ണം എഴുതാൻ ഇരുന്നിട്ട് ത്രെഡ് മാത്രമേ അങ്ങോട്ടേക്ക് വരുന്നുള്ളു. ബാക്കി മൊത്തത്തിൽ ഒരു മൂടൽ മഞ്ജു പോലെയും????
So keep continue ബ്രോ നിർത്തരുതേ ഒരപേക്ഷയാണ് ????????
എന്ന് അരുൺ R

Slim Shady • 11-05-2020 01:59

എനിക്കും തോന്നിയിട്ടുണ്ട് ബ്രോ ലച്ചൂനെ പോലെ അച്ഛനും അഭിനയിക്കുന്നതാവും എന്ന് ?

Fazil • 11-05-2020 04:03

അങ്ങനെ ആവാൻ chance ഇല്ല.... അങ്ങനെ ആവണെങ്കിൽ അത്രക്ക് ചീത്ത വിളിക്കൂല...... എന്തായാലും ഇനി വരുന്ന പാർട്ടിൽ നോക്കാം

യദുൽ • 11-05-2020 08:59

അച്ഛൻ അങ്ങനെ ആണോ എന്ന് പറയാൻ പറ്റില്ല.. അങ്ങനെ എങ്കിൽ അനുവിനെ അങ്ങനെ വേണ്ടാത്ത പറയില്ല. ഇന്നല്ലെങ്കിൽ നാളെ മോളെ എന്ന് വിളിക്കേണ്ട കുട്ടി അല്ലെ അത് കൊണ്ട് അതിന് ഒരു ചാൻസ് ഇല്ല

ഇവൻ ദുരന്തം കൊണ്ട് വന്നാൽ ഇവനെ ഞാൻ തട്ടും ????? ഏതോ ഒരു കമന്റ്‌ ഇവൻ പറയുന്ന കേട്ട് അങ്ങനെ ഒന്നും ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നു

Kannan • 14-05-2020 21:45

Arun  ഇത്ര മനോഹരവും സമഗ്രവുമായി കമന്റിടുന്ന താങ്കൾക്ക് തീർച്ചയായും ഒരു nalla കഥ എഴുതാൻ സാധിക്കും
അങ്ങോട്ട്‌ കൊടുക്ക്  കുമാരേട്ടാ ?❤️❤️

Arun R • 18-05-2020 21:39

അത് പറ്റണ്ടേ ബ്രോ ജോബ് കഴിഞ്ഞു വരുന്നതേ 10മണിക്കാണ് പിന്നെ വേണം സകല പരിപാടിയും കഴിഞ്ഞു നമ്മുടെ സൈറ്റിൽ കേറാൻ.  എന്റെ കഥ അങ്ങനെ നിന്ന് പോവുകയേ ഉള്ളു നോക്കാം

വികതൻ • 11-05-2020 00:58

അടുത്ത ജന്മം എന്നതൊന്നും ഇല്ല
അതൊക്കെ ജസ്റ്റ്‌ ഒരു മിത്താണ്
ഉള്ളത് ഒരൊറ്റ ലൈഫാ
ആ ലൈഫ് വെറുതെ സ്പോയിൽ ചെയ്യല്ലേ

Kannan • 14-05-2020 21:46

വികതൻ ❤️❤️❤️❤️?

ആസ്വാദകൻ • 11-05-2020 00:57

കണ്ണൻ Bro ആദ്യമായാണ് ഈ സൈറ്റിൽ ഒരു കമ്മന്റ് ഇടുന്നത്  കവിനും മഞ്ചുസിനും ശേഷം ഏറ്റവും കൂടുതൽ കാത്തിരിയ്ക്കുന്ന കഥയാണ് ഇത്. കണ്ണന്റെയും അമ്മുവിന്റെയും പ്രണയം ഒരു ലഹരിയായിട്ടാണ് വായനക്കാരൻ എന്ന നിലയ്ക്ക എന്നിൽ എത്തുന്നത്. എന്തന്നില്ലാത്ത ഒരു സന്തോഷമാണ് നിങ്ങളുടെ ഒരോ അദ്യായവും തരുന്നത് ഇനിയും നല്ല രീതിയിൽ ഈ കഥ മുന്നേറട്ടെ എല്ലാവിധ ആശംസകൾ
ഒരപേക്ഷയുണ്ട് ഈ 7,8 ദിവസങ്ങൾ എന്നുള്ളത് ഒന്നു കുറച്ചുടെ.

Kannan • 14-05-2020 21:48

ഇതൊക്കെ ഇവിടുത്തെ ഏറ്റവും കുറഞ്ഞ ഇടവേളയാണ് ആസ്വാദകൻ. രണ്ട് രണ്ടര വർഷത്തോളം വൈകിപ്പിക്കുന്ന വിരുതൻമാർ ഉള്ള സൈറ്റ് ആണിത് ?
വായനക്കാരന്റെ കാത്തിരിപ്പിന്റെ അവസ്ഥ അറിയുന്നത് കൊണ്ടാണ് ഞാൻ ഇത്രേം നേരത്തെ ഓരോ ഭാഗങ്ങൾ തരുന്നത് ❤️

ആസ്വാദകൻ • 15-05-2020 09:10

അടുത്ത അദ്ധ്യായത്തിനായി കട്ട വെയിറ്റിങ്♥️♥️♥️♥️♥️♥️♥️♥️♥️

വായനക്കാരൻ • 11-05-2020 00:54

ആകെ ശോകമാക്കിയല്ലോ മച്ചാനെ

ഒരു അച്ഛന്റെ കണ്ണിലൂടെ നോക്കുവാണേൽ അങ്ങേർക്ക് വിഷമം ഉണ്ടാക്കും.
കാരണം തന്റെ മകൻ തന്റെ അനിയന്റെ ഭാര്യയെ പ്രേമിക്കുന്നു അവളുമായി ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിന്നു എന്നൊതൊക്കെ കേൾക്കുമ്പോ തന്നെ ഉൾകൊള്ളാൻ ആയെന്ന് വരില്ല.
പക്ഷെ അങ്ങേര് പറഞ്ഞ വാക്കുകൾ ഇത്തിരി കടുത്തുപോയില്ലേ
അച്ഛനോട് ഉള്ള ബഹുമാനത്തിന് ക്ഷതമേൽക്കുന്ന വാക്കുകളല്ലേ അങ്ങേര് പറഞ്ഞത്.

ഏതായാലും അച്ഛന്റെ ഫോൺ കാൾ ഫുൾ നെഗറ്റീവ് വൈബ് തന്നു

Kannan • 14-05-2020 21:49

ജീവിതം അങ്ങനെയല്ലേ വായനക്കാരൻ
എന്നും സന്തോഷം മാത്രം പോരല്ലോ
ഇടക്ക് ദുഖങ്ങളും  ദുരിതങ്ങളും ഉണ്ടാവില്ലേ
നമുക്ക് നോക്കാം ????❤️

ഏലിയൻ ബോയ് • 11-05-2020 00:49

ഉഫ്....കണ്ണാ....എന്നാ ഒരു ഫീൽ ആണ്....വായിച്ചു കണ്ണു നിറഞ്ഞു പോയി....തുടരുക....കാത്തിരിക്കുന്നു.

Kannan • 14-05-2020 21:50

Thank u alien boy ❤️❤️❤️?

Aslu • 11-05-2020 00:35

Feel machaaa ???

Kannan • 14-05-2020 21:50

Aslu ❤️❤️❤️❤️❤️?

Sreejith • 11-05-2020 00:22

കണ്ണേട്ടാ ഇ കഥയിലേക് ഇനി ശ്രീക്കുട്ടി വരണ്ട അത് ഒരു രസം ഉണ്ടാവില്ല അതുകൊണ്ടാ

Kannan • 14-05-2020 21:51

നമുക്ക് പരിഗണിക്കാം ശ്രീജിത്ത്‌ ❤️???

Anu(unni) • 11-05-2020 00:06

ശെടാ  ഞാൻ  വിചാരിച്ചു  ഇതറിയുമ്പോ  ലച്ചു  ആയിരിക്കും  ഉണ്ടാക്കുന്നതെന്ന്  പക്ഷെ  ലച്ചുവും, അച്ഛമ്മയും  എല്ലാം  ഗ്രീൻ സിഗ്നൽ  കാണിച്ചപ്പോൾ  അച്ഛൻ  സീനാക്കിയല്ലോ  ബ്രോ  കഥ  ഒരു  കട്ട ശോകത്തിലേക്ക്  പോണ പോലെ  ട്രാജഡി  ആക്കല്ലേ. അടുത്ത  ജന്മം  എന്നതൊക്കെ  വെറും  വിശ്വാസം  അല്ലേ . ചിന്നു  വെറും  പാവം  ആണല്ലേ  പാവം  ആ  അമ്മ  ജോലിക്ക്  പോയി  കിട്ടുന്ന  കാശ് കൊണ്ട്  ജീവിക്കുന്ന  പാവം  അമ്മേം മോളും . ആ  ശ്രീകുട്ടിയെ  കൊണ്ടുവന്നാൽ  ഇവിടെ  കൊല  നടക്കും  കേട്ടോ. ഹാപ്പി  എൻഡിങ്  തരുമെന്ന്  വിശ്വസിച്ചു കൊണ്ട്.

സ്നേഹപൂർവ്വം

അനു

Kannan • 14-05-2020 21:51

അനു ❤️❤️❤️❤️❤️

Vishnu • 10-05-2020 23:53

അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു...?????

Kannan • 14-05-2020 21:52

Pls wait വിഷ്ണു ?

ലല്ലു • 10-05-2020 23:52

അച്ഛൻ വന്നപ്പോൾ കഥ അടിപൊളി ആയി  ആരെങ്കിലും  എതിർത്തില്ലേൽ വെറും  പൈകിളിയാകും അത് വേണ്ട നമ്മുക്ക്  ഫീൽ വേണം  റിയാലിറ്റി  വേണം

Anu(unni) • 11-05-2020 00:13

എതിർത്തിട്ട്  അവസാനം  സമ്മതിച്ചു കൊടുക്കണം  ഏതായാലും  അച്ഛന്റെ  അനിയന്റെ  ഭാര്യ  അല്ലേ അമ്മു  അപ്പൊ  അച്ഛൻ  ഉടക്കും. പക്ഷെ  ലച്ചു  വിചാരിച്ചാൽ  ആ  ഉടക്ക്  മാറ്റിയെടുക്കാം എന്നു  കരുതുന്നു

Fazil • 11-05-2020 04:05

അച്ഛന് നാട്ടുകാർ എന്ത് പറയും എന്നുള്ളതിലാണ് ടെൻഷൻ ?

Kannan • 14-05-2020 21:52

പിന്നല്ലാതെ ലല്ലു ????

മേജർ സുകു • 10-05-2020 23:48

കണ്ണാ ഈ പാർട്ടും നന്നായിട്ടുണ്ട് ട്ടാ. ചിന്നു ആയിട്ടുള്ള ഭാഗങ്ങൾ അടിപൊളി ആയിരുന്നു. ലച്ചു അമ്മു ഭാഗങ്ങളും പൊളിച്ചു.
എന്നാലും അച്ഛൻ ഭയങ്കര സീൻ ആണല്ലോ. ആരെങ്കിലും എതിര് വേണ്ടേ അല്ലെങ്കിൽ കഥ ഒരു രസമുണ്ടാവില്ല. അതുകൊണ്ട് കലിപ്പൻ അച്ഛൻ അങ്ങനെ തന്നെ നിക്കട്ടെ.
വേഗം അടുത്ത പാർട്ട് താ. ഇങ്ങനെ ലേറ്റ് ആക്കല്ലേ
❤️❤️❤️

Kannan • 14-05-2020 21:53

വേഗത്തിൽ തരണമെന്നാണ് ആഗ്രഹം സുകു ❤️❤️❤️❤️

Kannan • 10-05-2020 23:22

ഒരോ ഭാഗം കഴിയുമ്പോഴുന് കഥയോട് കൂടുതൽ അടുക്കുന്നു ...അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

Kannan • 14-05-2020 21:53

Thanks kannan bro ❣️

Babu • 10-05-2020 23:20

ഓരോ ലക്കത്തിന് വേണ്ടിയും വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അടുത്തത് ഉടൻ വരുമെന്ന പ്രതീക്ഷയോടെ...

Kannan • 14-05-2020 21:59

ബാബു ❤️❤️?

ആത്മാവ് • 10-05-2020 22:48

ഹൃദയം നിറഞ്ഞ പൂച്ചെണ്ടുകൾ
അടിപൊളി ????

Kannan • 14-05-2020 21:59

ആത്മാവ്
പൂച്ചെണ്ടുകൾക്ക് ഒത്തിരി നന്ദി, സ്നേഹം ?❤️❤️

Shibin • 10-05-2020 22:26

പെണ്ണിനെ സ്നേഹിക്കാനും തിരിച്ചു കിട്ടുന്ന സ്നേഹം(ലവ് ചെയ്യാൻ) എന്താണെന്ന് പോലും അനുഭവിച്ച് അറിയാത്ത എന്നെപ്പോലുള്ള നിഷ്കു ആയിട്ടുള്ള പാവങ്ങൾക്ക് ഇതുപോലുള്ള കഥകളിലൂടെ ഒക്കെയേ പ്രണയിനിയിൽ  നിന്നും ലഭിക്കുന്ന സ്നേഹം എന്താണെന്ന് മനസിലാക്കുവാൻ സാദിക്കത്തുള്ളൂ. കണ്ണനെപ്പോലുള്ള കമ്പിക്ക് കൂടുതൽ  പ്രാധാന്യം കൊടുക്കാത്ത ചില കഥാകൃത്തുക്കളുടെ പ്രണയകഥകളാണ് എന്നെപ്പോലുള്ളവർക്ക് പ്രണയാനുഭങ്ങൾ എന്താണെന്ന് എന്ന് മനസ്സിലാക്കി തരുന്നത്. കണ്ണാ കഥ അസ്സലായി. ???❤️

Kannan • 14-05-2020 22:02

താങ്കളുടെ കമന്റ് ഒത്തിരി സന്തോഷം നൽകുന്നു
Shibin.
യൗവനത്തിൽ പ്രേമിക്കാൻ ഒരുത്തനു അവസരം കിട്ടാത്തത് അവന്റെ ഭാവി ഭാര്യയുടെ പ്രാർത്ഥന കൊണ്ടാണെന്നു പറയാറുണ്ട്.
അത് ഒരു വെറും പറച്ചിൽ അല്ല
അത് നിങ്ങളുടെ കാര്യത്തിലും സത്യമാവട്ടെ ❤️❤️❤️❤️?

Shibin • 15-05-2020 08:42

അങ്ങനെ ഒക്കെ വിശ്വസിച്ചു ആശ്വസിക്കുന്നു. Anyway അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

Nikhil • 10-05-2020 22:23

Powlich
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Kannan • 14-05-2020 22:02

Thanks nikhil ❤️

Anu(unni) • 10-05-2020 22:18

ബ്രോ  ഇപ്പോളാ  കണ്ടത് സോ  ആദ്യം  ലൈക്ക്  കമന്റ്  പിറകെ  വരും

Kannan • 14-05-2020 22:03

Anu❤️

Achu • 10-05-2020 22:05

Kannetta??????
Korach vaykkipoy vaykkan...
Enna oru feela,pettanu theernnu poy ???
Baki othiri vaykikarutheee....
Sneham....

Kannan • 14-05-2020 22:03

Achu ❤️❤️❤️❤️

അനിയൻകുട്ടൻ • 10-05-2020 21:55

കണ്ണാ പൊളി സാദനം,നിന്റെ എഴുത്തിൽ എല്ലാ കുടുംബ ബന്ധങ്ങളും  നന്നായി വരുന്നുണ്ട്. ഇങ്ങനെ തന്നെ മെന്റയിൻ ചെയ്യു.

ഉണ്ണി • 10-05-2020 22:41

കുറച്ചു വൈകി പോയ്... എന്നും പറയുന്ന പോലെ കൊള്ളാം pwolii... അച്ഛനെ ഒക്കെ നമുക്ക് deal ചെയ്പ്പിക്കാം,പുള്ളി വഴങ്ങാതെ എവിടെ പോകാനാ.. പിന്നെ ഉണ്ണി മ്യമാന്റെ call ഉടനെ പ്രതീക്ഷികാം?? അമ്മുവിനോടും പറഞ്ഞേക്ക്... waitinggg??

Kannan • 14-05-2020 22:05

ഉണ്ണീ ഉണ്ണിക്കുട്ടാ...
വേണ്ട നീ ?❤️

Kannan • 14-05-2020 22:05

താങ്ക് യു അനിയൻ കുട്ടൻ
പ്രണയ കഥ എന്നതിലുപരി താങ്കൾ പറഞ്ഞത് പോലെ എല്ലാ കുടുംബ ബന്ധങ്ങളുടെയും തീവ്രത വരച്ചു കാട്ടാനാണ് എനിക്കിഷ്ടം
?

pp • 10-05-2020 21:51

kannante ?mothers  day? tribute aanith
great

nammude okke life ithra sambavabahulamallelum amma ,ath high level thanneyaan?

kathayile Lachuvinum ezhuthunna kannanum ???

Kannan • 14-05-2020 22:06

Lachu aan ente  fav character
Pp ❤️

പൊളി ശരത്ത് • 10-05-2020 21:33

മച്ചാനെ ഒരു രക്ഷേമം ഇല്ല...പോളി സാനം.... അടുത്ത പാർട് പെട്ടെന്ന് തന്നെ എഴുതണം....
പിന്നെ ഒരു കാര്യം പറയുവാണ്... ഇതു ചിലപ്പോൾ എന്റെ മാത്രം അഭിപ്രായം ആയിരിക്കും
(ചിന്നുവിന്റെ റോൾ കുറച്ചു ഓവർ ആണോ എന്ന് സംശയം....അവളുടെ റോൾ ഒഴിച്ചു ബാക്കി എല്ലാവരും പോളി ആണ്....അവളുടെ റോൾ എനിക് ഇഷ്ടപ്പെട്ടില്ല.... )

Kannan • 14-05-2020 22:08

കഥയിൽ എല്ലാ തരത്തിൽ ഉള്ള ബന്ധങ്ങളും വേണം എന്ന് തോന്നിയത് കൊണ്ട് ഉൾപ്പെടുത്തിയാണ്  പൊളി ശരത്
ഇതിപ്പോ കൺഫ്യൂഷൻ ആയല്ലോ ?

മാലാഖയുടെ കാമുകൻ • 10-05-2020 21:21

കണ്ണാ... നമ്മടെ ഹിറ്റ്മാന് ഫാനെ... ഹിറ്റ് മാൻ ബൗണ്ടറി കടത്തുന്ന ഓരോ ബോളും ആൾക്കൂട്ടത്തിൽ ഒരു വേവ് ഉണ്ടാക്കുന്നത് പോലെ ഓരോ പാർട്ടും ഹൃദയത്തിൽ ആണ് വേവ് ഉണ്ടാക്കുന്നത്.. വേവ് ഓഫ് ലവ്...

വിത്ത് ലവ്.. എംകെ

Kannan • 14-05-2020 22:08

Mk
❤️❤️❤️❤️❤️❤️❤️❤️❤️❤️

raj • 10-05-2020 21:05

ee siteyl namal kanunathu orupadu agrahangalum swapnagalum anu. chilathu oke anubhavangum akam.anupamaye pole, manjuvine pole ulla alkar satyathil undo? orupadu kannan marum kavi marum ee lokathil kanum enu theercha. avarku oke petenu desyam varuna prakrithavum.
tradedyl avasanipikaruthu enu alkar chilapo parayam, enalum athinum oru rasam undakum, randu perum adutha janmathil kanan petenu ee janmam avasipikunna tragedy. angane oke njan paranjal alkar adi tharum. ezhuthu .all the best.

Kannan • 14-05-2020 22:09

Raj
Feeling great to see your comment
❤️❤️❤️

കട്ടകലിപ്പൻ • 10-05-2020 20:41

ഇഷ്ടായി എഴുത്തു ?
ബാക്കി ഭാഗങ്ങൾ ആദ്യം മുതലിനി വായിച്ചുട്ട് അഭിപ്രായങ്ങൾ പറയാം ?
പ്രണയം അതു എന്നും ഒരു രസമുള്ള വികാരം ആണ്

Kannan • 10-05-2020 20:50

വായിച്ചിട്ട് അഭിപ്രായം  പറയു കട്ട കലിപ്പൻ
❤️

വാസു • 10-05-2020 21:10

Da പന്ന കലിപ്പാ നീ ജീവനോടെ ഉണ്ടോ da നാറി ആ മീനത്തിലെ താലികെട്ട് ഇനി എങ്കിലും തരുമോ ഡാ എത്ര നാൾ ആയി നീ പറ്റിക്കുന്നു

Kannan • 10-05-2020 21:13

മീനത്തിൽ താലികെട്ട് എഴുതിയത് ഇങ്ങേരാണോ വാസു.?
എനിക്ക് ആളെ  മനസ്സിലായില്ല
എടൊ ദുഷ്ട ?

pp • 10-05-2020 21:57

ബാക്കി എഴുതാമെന്ന് കലിപ്പൻ സേട്ടൻ പറഞിട്ടുണ്ട്

ആരൊ പേടിപ്പിചെന്നാ പറയുന്നത്.

ഈ ഇഷ്ടമൊലിപ്പിച്ച് പുറകേ നടക്കുന്ന വായനക്കാർക്ക് വേണ്ടി എഴുതിയാൽ മതി.

എല്ലാ എഴുതുകാരോടും സ്നേഹത്തോടെ ആണു പറയുന്നത്...

വാസു • 10-05-2020 21:11

നീ അപ്പോ ഇവിടെ ഒളിച്ചു ഇരുന്നു കഥ വായിക്കുന്നുണ്ട് അല്ലെ da

റാംജി റാവു • 10-05-2020 21:23

ബ്രോ ആ മീനത്തിൽ താലികെട്ട് ഒന്ന് complete aaki koode

Bibi • 10-05-2020 21:43

Katteee..muthee
Baki ezhuthathe ithavana mungalle

Raj • 10-05-2020 22:20

ഡോ  കലിപ്പാ  ബ്രോ  ആ  മീനത്തിൽ താലികെട്ട്‌   തീർക്കാമോ? അപേക്ഷ ആണ് ..

വിഷ്ണു • 13-05-2020 18:57

ഇനി ഞാൻ കൂടെ വഴക് പറയുന്നില്ല
അതൊന്നു complete ചെയ്യൂ ബ്രോ?

അതുലൻ • 10-05-2020 20:40

കണ്ണാ.... കഥകളുടെ താഴെ ചില കഥാകാരന്മാരുടെ പേരുകൾ കാണുമ്പോൾ മനസ്സിൽ വരുന്ന ഒരു തരം സന്തോഷമുണ്ട്...
അത്തരമൊരു സന്തോഷമാണ് "kannan" എന്ന പേര് കാണുമ്പോളും...
?????

Kannan • 10-05-2020 20:47

നന്ദി അതുലൻ bro.
All the best for your second part ❤️

vyga • 10-05-2020 20:16

കണ്ണേട്ടാ,sorry ichiri late ayi poyi vayikan.. ee partum super ayit ond .. oru aniyathiyod olla sneham ann ee partil entea favorite.. lachu epozhum powli allea ..achan scene aakanam payyiea ok aayal mathi storyk oru punch veandeaa..

love you so much

Kannan • 10-05-2020 20:33

Vygaa?
Penne
Ninte comment kaanathathil njan aswsthanaayirunnu. Nammale kattakk support cheyyunnavarude coment vannillenkil avarkk kadha ishtappettille enn tension aan.
Luv u so much sizyy?

vyga • 10-05-2020 20:59

sorry bro avidea mrng aagumpol  ividea night ann.ippo ividea  time Sunday morning 10 mani.. time zone difference kond ann vayikan late aayath

Azazel (Apollyon) • 10-05-2020 20:08

എന്തോ ഇന്ന് വരും എന്ന് തോന്നി ഭാഗ്യം അതേ പോലെ നടന്നു. കഥ വായിച്ചു നിന്റെ രചന വളരെ ആകർഷണീയമാണ്.വളരെ നന്നായി എഴുതി മനസ്സ് കീഴ്‌പ്പെടുത്തി നീ.

Terror ഡാഡിജിയുടെ കൊല മാസ്സ് വിളയാട്ടം അടുത്ത പാർട്ടിൽ പ്രതീക്ഷിക്കുന്നു ?

Kannan • 10-05-2020 20:31

Azazel❤️❤️❤️
പക്കത്താനെ പോറേ ഡാഡിജിയുടെ ആട്ടത്തെ ?

BROTHER • 10-05-2020 20:02

Kanna .....
ee part oru rakshayumilla....
adipoli ennparanjal kuranj pokum athyugran.....awsome....

Eniyum orupad nalla nalla partkal varum enna ptatheekshikkunnu.....

Kannanteyum ammuvinteyum pranayam poovaniyatte enn ashamsich kond

.........
BRO♥♥
.........

Kannan • 10-05-2020 20:30

BRO, ❤️❤️❤️❤️
THANK U SO MUCH