Chapter Title : കണ്ണന്റെ അനുപമ 2 [Kannan]
മനസ്സിലാക്കാൻ കഴിഞ്ഞില്ല. ശ്വാസഗതിക്കനുസരിച്ചു അവളുടെ മാറിടങ്ങൾ ക്രമാധീതമായി ഉയർന്നു താണു. ഞാൻ അവളുടെ കണ്ണിൽ നോക്കികൊണ്ട് തന്നെ ഞാൻ വീണ്ടും മുഖം അവളിലേക്ക് അടുപ്പിച്ചു. ഇത്തവണ അവളുടെ മുഖവും അതിനനുസരിച്ചു എന്റെ അടുത്തേക്ക് വന്നു. വീണ്ടും ഭ്രാന്തവും അതി ഗംഭീരമായ ഒരു ചുംബനം അരങ്ങേറി. ഇത്തവണ അവൾക്കായിരുന്നു ആവേശം കൂടുതൽ. അവൾ എന്റെ മുഖത്ത് തുരു തുരാ ഉമ്മ വെച്ചു എന്ന് കെട്ടിപിടിച്ചു! പിന്നെ എന്റെ ഊഴം ആയിരുന്നു. ഞാൻ അവളുടെ തുടുത്ത കവിളിൽ ചെറുതായി കടിച്ചപ്പോൾ അവൾ ഒന്ന് കുറുകി. ഞാൻ അവളുടെ മുഖം ആകെ കടിച്ചു നക്കി തോർത്തി. അവളുടെ പ്രതികരണം എന്റെ മുതുകിൽ നഖങ്ങൾ കൊണ്ട് ആഴത്തിൽ മുറിവുകൾ തീർത്തു കൊണ്ടായിരുന്നു. ഇത്ര കാലം എന്നിൽ അടക്കി വെച്ച എന്റെ പ്രണയം ഞാൻ ചുംബനത്തിലൂടെ അവളോട് സംവദിച്ചു. ഏറെ നേരത്തെ ചുംബനത്തിനു ശേഷം അവൾ എന്നെ തള്ളി മാറ്റി എണീറ്റ് കട്ടിലിലേക്ക് വീണു.
ഞാൻ എഴുന്നേറ്റു ലൈറ്റ് ഓഫാക്കുമ്പോൾ അവൾ കട്ടിലിൽ കിടന്ന് ഏങ്ങലടിച്ചു കരയുകയാണ്. അവളെ ഒന്ന് ആശ്വസിപ്പിക്കണം എന്നെനിക്കുണ്ടായിരുന്നെങ്കിലും രംഗം വഷളാക്കണ്ട എന്ന് വിചാരിച്ചു വന്നു കിടന്നു എപ്പോഴോ ഉറക്കത്തിലേക്ക് വീണു.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് രാവിലെ ആയെന്നു വിചാരിച്ചു ഫോൺ എടുത്ത് നോക്കുമ്പോൾ സമയം പുലർച്ചെ രണ്ടു മണി. അവൾ മൂത്രമൊഴിക്കാൻ എണീറ്റതാണെന്ന് എനിക്ക് മനസ്സിലായി. ഞാൻ വേഗം മുണ്ടെടുത്ത് ഉടുത്തു അവളുടെ പിന്നാലെ പോയി. അവൾ അടുക്കള വാതിലും തുറന്ന് പുറത്തെത്തി അകത്തോട്ടു വെറുതെ ഒന്ന് നോക്കുമ്പോൾ ആണ് ഞാൻ ചെല്ലുന്നത്. എന്നെ കണ്ടതും അവൾ
💬 Comments
View all comments