0%

Chapter Title : കണ്ണന്റെ അനുപമ 2 [Kannan]

Author : Kambikathakal Read All Parts 3.7K

ഇപ്പോഴും ഇരു വീട്ടുകാരും അവരെ തിരിഞ്ഞു നോക്കീട്ടില്ല.അങ്ങനെ ഓരോന്ന് ഓർത്ത് ഹോസ്പിറ്റലിൽ എത്തിയത് അറിഞ്ഞില്ല. ഞാൻ അനുവിനെ ഇറക്കി വണ്ടി പാർക്കിങ്ങിൽ കൊണ്ടു പോയി ഇട്ട് വരുമ്പോൾ അവൾ എനിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു. നിഷ്കളങ്കമായി നഖം കടിച്ചു എന്നെ കാത്തിരിക്കുന്ന അവളെ ചുറ്റും ഉള്ളവൻമാർ ചോര ഊറ്റികുടിക്കുന്നുണ്ട്. 26വയസാണെങ്കിലും പെണ്ണിനെ കണ്ടാൽ 20വയസേ പറയൂ.ചുവന്ന സാരിയിൽ അവൾ കൂടുതൽ മനോഹരി ആയി തോന്നി. സൂര്യ രശ്മികൾ അവളുടെ തുടുത്ത കവിളിൽ തട്ടി മഴവില്ല് വിരിയിക്കുന്നതും കണ്ട് ഞാൻ അവളുടെ അടുത്തെത്തി.

പ്രൈവറ്റ് ഹോസ്പിറ്റൽ ആയതിനാൽ ആകെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു. ഓർത്തോപീഡിയാക്കിനെ ആണ് കാണിക്കുന്നത്. 13 ആണ് ടോക്കൺ കിട്ടിയത്. ഞങ്ങളുടെ ഊഴം കാത്ത് ഞാനും അനുവും ഇരുമ്പിന്റെ കസേരയിൽ ഇരുന്നു. അനുവിന്റെ കയ്യിൽ ഒരു ലേഡീസ് ബാഗും ഉണ്ട്. ഇപ്പോൾ അവളുടെ മട്ടും ഭാവവും കണ്ടാൽ അവൾ എന്റെ ഭാര്യ തന്നെ ആണെന്നെ തോന്നൂ. പരിചയമുള്ള ആരും ഇല്ലാഞ്ഞത് ഞങ്ങൾക്ക് ആശ്വാസം ആയി. ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്നു. എനിക്കെന്തോ പറയാൻ ഉണ്ടെന്നു മനസ്സിലായ അവൾ ചെവി എന്റെ അടുത്തേക്ക് നീക്കി.

"ഇതിപ്പോ കാണിച്ചിട്ട് എന്താ കാര്യം. മിക്കവാറും ഇന്ന് രാത്രി എന്റെ തല പോവും !

"ആ മിക്കവാറും പോവും ". അവൾ എടുത്തടിച്ചപോലെ പറഞ്ഞു. ഞാൻ അന്തം വിട്ട് അവളെ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ അവൾ എന്റെ കയ്യിൽ നുള്ളി.

"മര്യാദക്ക് ഇരിക്ക് കണ്ണാ. ആരെങ്കിലും കാണും. ". ഇതും പറഞ്ഞു അവൾ മാറിയിരുന്നു. നമ്പർ വിളിച്ചപ്പോൾ ഞങ്ങൾ അകത്തേക്ക് കയറി. ഡോക്ടർ

💬 Comments

View all comments