0%

Chapter Title : കണ്ണന്റെ അനുപമ 2 [Kannan]

Author : Kambikathakal Read All Parts 3.6K

അവിടെ ഷഡ്ഢി കൂടെ അഴിക്കാൻ ആരംഭിച്ചപ്പോൾ ഞാൻ തിരിഞ്ഞു നടന്നു. ആ അവസ്ഥയിൽ എനിക്ക് അവളോട് ഒരു തരി പോലും കാമം തോന്നിയില്ല എന്നത് എനിക്ക് തന്നെ അത്ഭുതം ആയി. ഞാൻ പെട്ടന്ന് നടന്നു റൂമിൽ കയറി താഴെ കിടന്നു. അവൾ വാതിൽ അടക്കുന്നതിന്റെയും ലൈറ്റ് ഓഫാകുന്നതിന്റെയും സൗണ്ട് എനിക്ക് കേൾക്കാമായിരുന്നു. അവൾ റൂമിൽ എത്തിയപ്പോൾ ഞാൻ കണ്ണടച്ചു കിടന്നു. പക്ഷെ അബദ്ധം പറ്റി പോയി പുതപ്പ് തല വഴി ഇടാൻ മറന്നു. റൂമിലെ ബൾബിന്റെ ലൈറ്റ് കണ്ണിൽ തുളച്ചു കയറുമ്പോൾ ഉറക്കം അഭിനയിക്കാൻ വലിയ ബുദ്ധിമുട്ടാണ് അത് അനുഭവിച്ചവർക്കറിയാം.

'കണ്ണാ... '

അവൾ റൂമിൽ കയറി വാതിൽ അടച്ചു പതിയെ വിളിച്ചു. വിളികേൾക്കണം എന്നുണ്ടായിരുന്നെകിലും പിടിക്കപെട്ടാലോ എന്ന് വിചാരിച്ചു ഞാൻ മിണ്ടിയില്ല. അവൾ ഫാൻ ഓഫാക്കാൻ അനുവാദം ചോദിക്കാൻ വിളിച്ചതായിരിക്കും എന്ന് ഞാൻ ഊഹിച്ചു. അത് ശരി ആയിരുന്നു അടുത്ത് നിമിഷം ഫാൻ ഓഫായി. ഇതിപ്പോ ലാഭായല്ലോ ഞാൻ മനസിൽ ഓർത്തു. ജനുവരി മാസം ആയതിനാൽ റൂമിൽ നല്ല തണുപ്പാണ് ഞാൻ ഓഫാക്കിയാൽ അനുവിന് എന്ത് തോന്നും എന്ന് വിചാരിച്ചാണ് അല്ലെങ്കിൽ ഞാൻ എപ്പഴേ ഓഫാക്കിയേനെ. അടുത്ത നിമിഷം അവൾ എന്റെ അടുത്തേക്ക് വരുന്നത് ഞാൻ അറിഞ്ഞു. മാറികിടന്ന എന്റെ പുതപ്പ് എടുത്ത് അവൾ എന്നെ പുതപ്പിച്ചു നേരെയാക്കി.എന്റെ കളരി പരമ്പര ദൈവങ്ങളെ ഒറ്റ വലിക്ക് അവളെ എന്റെ നെഞ്ചിലേക്ക് കിടത്തി ഉമ്മകൾ കൊണ്ട് മൂടാൻ പറഞ്ഞ എന്റെ മനസ്സിനെ കൺട്രോൾ ചെയ്യാൻ ഞാൻ പെട്ട പാട്. അവൾ എണീറ്റ് കട്ടിലിലേക്ക് വീണു, ഞാൻ പ്രണയം

💬 Comments

View all comments