0%

Chapter Title : കണ്ണന്റെ അനുപമ 2 [Kannan]

Author : Kambikathakal Read All Parts 3.6K

പൂത്തുലഞ്ഞ മനസ്സുമായി ഉറക്കത്തിലേക്കും.

ഉറക്കമുണർന്നപ്പോൾ സമയം എട്ടുമണി കഴിഞ്ഞിരിക്കുന്നു. നേരം വൈകി psc ക്ലാസിനു പോണം. ഞാൻ മാറിക്കിടന്ന മുണ്ട് ഉടുത്തു കിടക്ക മടക്കി മൂലയിൽ വെച്ച് ഫോണും എടുത്ത് ഞാൻ പുറത്തിറങ്ങി ഉമ്മറത്തു അച്ഛമ്മ ആരോടോ നല്ല കത്തിയാണ്. ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു.അനു പ്രാതലിനുള്ള തിടുക്കത്തിലുള്ള പണിയിൽ ആണ്. കുളി കഴിഞ്ഞിട്ടുണ്ട് എന്ന് അവളുടെ നനഞ്ഞ മുടിയിഴകൾ വിളിച്ചു പറഞ്ഞു. അവളും എണീക്കാൻ വൈകി എന്ന് ആ വെപ്രാളം കണ്ടപ്പോൾ മനസ്സിലായി. എന്നെ കണ്ടപ്പോൾ ആ തിടുക്കം കൂടി.എന്നെ നോക്കി ഒന്ന് ചിരിച്ചെന്ന് വരുത്തി അവൾ പറഞ്ഞു.

"പൽപ്പൊടി പുറത്ത് അമ്മിക്കല്ലിൻറെ മോളിൽ ഉണ്ട്. പല്ല് തേച്ചു വാ അപ്പോഴേക്കും ഞാൻ ദോശ ഉണ്ടാക്കാം. "

"വേണ്ട മേമേ നേരം വൈകി. ഞാൻ വീട്ടീന്ന് കഴിച്ചോളാം "

"അയ്യോ സോറി ഇത്ര നേരത്തെ പോണോന്ന് എനിക്കറിയില്ലാരുന്നു. എണീക്കാൻ കുറച്ചു വൈകി". അവൾ ചെറിയ ജാള്യതയോടെ പറഞ്ഞു.

"അത് സാരല്ല മേമേ, നാളെ തൊട്ട് ഞാൻ വിളിച്ചോളാം".

ഞാൻ ചിരിച് കൊണ്ട് പറഞ്ഞു.'അത് കേട്ട് അവളും എന്നെ നോക്കാതെ ഒന്ന് ചിരിച്ചു.

"ന്നാപ്പിന്നെ ഞാൻ പോട്ടെ. ഇന്ന് ക്ലാസ്സിന് പോണം. ഞാൻ വൈകുന്നേരം വരാ "

"ആ. ന്നാ പൊയ്ക്കോ സമയം കളയണ്ട ".നാളെതൊട്ട് ഇവിടുന്ന് പോവാം ചായ കുടിച്ചിട്ട്.അവൾ എന്നെ നോക്കി പറഞ്ഞു.

'പിന്നല്ല '

ഞാൻ അതും പറഞ്ഞു വേഗത്തിൽ ഉമ്മറത്തെത്തി. അച്ഛമ്മയോട് യാത്ര പറഞ്ഞു വീട്ടിലേക്ക് പാഞ്ഞു. വൈകുന്നേരം വരുമ്പോൾ ബൈക്ക് എടുക്കണം ഞാൻ ഓർത്തു. വീട്ടിൽ ചെന്നപ്പോ എനിക്കുള്ള ബ്രേക്ക്ഫാസ്റ്റ്

💬 Comments

View all comments