← Back to കണ്ണന്റെ അനുപമ 2 [Kannan]

Comments

കണ്ണന്റെ അനുപമ 2 [Kannan] · approved reader discussion

Zoro • 01-04-2024 15:31

?

Alwi • 11-02-2022 16:26

♥️♥️♥️

??????? • 31-07-2021 15:41

❤️❤️❤️❤️❤️

psycho • 01-05-2020 23:01

bro nalloru kadha ...orupaadishaati..

Joker • 02-04-2020 23:07

ബ്രോ കരിക്കാട് എവിടെ ആയിട്ട് വരും എന്റെ ഫാമിലി റിലേറ്റീവ്സ് കൂടുതലും അവിടെ ആണ്

Saji • 28-03-2020 00:44

Emmathiri kadha bhai,ippozhanu vayikkunnathu.soooper....

Fazil • 26-03-2020 02:30

Machane..... lockdown aan... veegam adutha part idu..... katta waiting.... verum kambikatha aanen karuthi vaayichatha..... but heart touching love stry.... continue... broo

Kannan • 27-03-2020 12:04

കൊടുത്തിട്ടുണ്ട് ഇന്ന് മിക്കവാറും പബ്ലിഷ് ചെയ്യുമായിരിക്കും

Mon • 27-03-2020 13:31

Bayankara waiting aan bro

Kannan • 27-03-2020 14:27

കൊടുത്തിട്ടുണ്ട് mon

Arun • 03-04-2020 17:21

Nee majeri Karan analle

Kavin • 27-03-2020 18:30

Kannaa.. 
Superb..
ഈ മഞ്ചേരിയും പാണ്ടിക്കാടും തന്നെയാണ് ഞാനും.
പരിചയമുള്ള ഓരോ മുഖങ്ങളിലും തേടുകയാണ് കണ്ണനെയും അമ്മുവിനെയും...
With love...
Kavin

Feba • 26-03-2020 01:58

കണ്ണൻ ബ്രോ ഞാൻ കമന്റ് ഒന്നും ഒരു കഥക്കും ഇടാറില്ല. ഇത് ഞാൻ ഒഴിവാക്കി വിട്ടതും ആണ്. എങ്ങനെയോ ഇതിന്റെ രണ്ടാം ഭാഗം കണ്ടപ്പോൾ എന്നാൽ പിന്നെ ഒന്നെന്ന് തുടങ്ങാന്ന് വിചാരിച്ചു. ഇപ്പോ മൂന്നാം ഭാഗത്തിനായി കട്ട വെയ്റ്റിംഗ്.....  ശെരിക്കും കാമം തോന്നാത്ത പ്രണയം ഒരിക്കലും മടുക്കില്ല. പ്രണയ സാഫല്യം ഉണ്ടായില്ലെങ്കിൽ കൂടി.....  വേഗം തരണം അടുത്ത ഭാഗം...

Kannan • 27-03-2020 12:05

നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി feba ❤️❤️

jo • 25-03-2020 14:34

പേരിലെ പൈങ്കിളി മൂലമോ സമയക്കുറവ് മൂലമോയെന്നറിയില്ല, എങ്ങനെയോ വായിക്കാതെ വിട്ട കഥ ഇത്രയേറെ ഇഷ്ടപ്പെടുന്നത് ആദ്യമായിട്ടാ. ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോ...

Kannan • 27-03-2020 12:07

നിഷ്കളങ്ക പ്രണയ സങ്കൽപ്പത്തിന്റെ മൂർത്തീ ഭാവമായ ജോക്കുട്ടനെയും ചേച്ചിപ്പെണ്ണിനെയും സൃഷ്‌ടിച്ച ജോയുടെ നല്ല വാക്കുകൾ അവാർഡിനേക്കാൾ വിലമതിക്കുന്നു ???

Hrithik • 24-03-2020 23:55

Nee next part ezhuthillenkil njan ividunn manjerikk vandi kayarum

Kannan • 25-03-2020 09:47

????എഴുതികൊണ്ടിരിക്കുന്നു രണ്ട് ദിവസത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യും

Sajir • 24-03-2020 23:45

സാധാരണ ഒരു ടിപ്പിക്കൽ കമ്പി സ്റ്റോറി ആണെന്ന് കരുതിയാണ് വായിച്ചു തുടങ്ങിയത് പ്രണയത്തിന്റെ മധുരം ഉണ്ടെന്ന് ഇപ്പഴാണ് മനസിലായത്.വളരെ നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു.നന്നായി തന്നെ തുടർന്ന് മുന്നോട്ട് പോവുക അടുത്ത പാർട്ടിൽ അവർ ഒരുമിക്കുക ആണെങ്കിൽ കൂടുതൽ റൊമാന്റിക് സംഭാഷണങ്ങൾ ഉൾപ്പെടുത്തുക,അത് ശാരീരികവും മാനസികവുമായും ഒന്നാവുമ്പോഴും ഉൾപ്പെടുത്തുക.ഒരു chemistry നന്നായി work ഔട്ട് ആവുന്നുണ്ട്‌ ലാസ്റ്റ് ഡയലോഗ് “അടുത്ത ജന്മത്തിലെങ്കിലും എനിക്ക് ഇവനെ തരണേ ഈശ്വരാ “വളരെ ടച്ചിങ് ആണ്.
Thanks!

Kannan • 25-03-2020 09:48

ഉദാരമായ നല്ല വാക്കുകൾക്ക് നന്ദി sajir

Jai Bhaarath • 23-03-2020 22:19

അടുത്ത ഭാഗത്തിന് വേണ്ടി ഇത്രയധികം ആകാംഷയോടെ ഞാൻ ഒരിക്കലും ഇരുന്നിട്ടില്ല.  അത്ര അത്യുഗ്രൻ കഥ..
Congratulations

Kannan • 25-03-2020 09:49

നന്ദി ജയ് ഭാരത്

Jai Bhaarath • 23-03-2020 22:17

Awesome and amazing !!

Lalu • 23-03-2020 00:18

Kaalum paadasaravum varnnikkaan marakkallee.. Ath orupaad vaayanakaarude favorite aanu

R • 22-03-2020 12:10

Namukkuparkkaan mundhhirithoppukal,Thoovanathumbikal ennivakandappol undaya feeling!  Great...

Kannan • 23-03-2020 09:43

Thank u R

Sonu • 22-03-2020 10:50

Inne bakki upload cheyumoo

Kannan • 23-03-2020 09:44

എഴുതികഴിഞ്ഞിട്ടില്ല സോനു. കാത്തിരിക്കു

Suhail • 21-03-2020 21:07

bro baakki pettennu ezhuthi post cheyyumo  w8 ing baakki read cheyyaan

Kannan • 23-03-2020 09:44

പെട്ടന്ന് തീർക്കാൻ നോക്കാം സുഹൈൽ

കൂട്ടുകാരി • 21-03-2020 04:19

നമ്മളെ നാട് ??

Suhail • 21-03-2020 21:09

നമ്മളുടെയും തൊട്ടടുത്ത നാട്

Kannan • 23-03-2020 09:45

ഏതാ മോളെ നിന്റെ രാജ്യം ?

നിഹാരസ് • 20-03-2020 19:48

Nyz story

Kannan • 23-03-2020 09:45

Thanks നിഹാരസ് ?

Munshi • 20-03-2020 17:21

????? good story

Kannan • 20-03-2020 17:43

❤️❤️❤️❤️

Fire blade • 20-03-2020 12:46

പക്ഷെ സഹോ , ഇതിന് അഞ്ജലി തീർത്ഥം കഥയുമായി ഉള്ള സാമ്യം യാദൃച്ഛികം ആയിരിക്കും അല്ലേ ...ഏബി എന്ന സിനിമ കണ്ട ശേഷം വിമാനം കണ്ടപ്പോൾ ഉള്ള അതേ ഫീൽ ...പക്ഷെ ഇത് നിങ്ങളുടെ ജീവിതമായി ബന്ധപ്പെട്ടു കിടക്കുന്നത്കൊണ്ട് ബാക്കിക്കായി കാത്തിരിക്കുന്നു

Kannan • 20-03-2020 13:23

അഞ്ജലി തീർത്ഥം ഞാനും വായിച്ചതാണ് fire blade .അറിഞ്ഞുകൊണ്ട് അഞ്ജലിയെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ല അത് ആ എഴുത്തുകാരനോട് ചെയ്യുന്ന ചെറ്റത്തരം ആണ് അങ്ങനെ ചെയ്തത് കൊണ്ട് എനിക്ക് ഒന്നും നേടാനുമില്ല. പിന്നെ കഷ്ടതകളിൽ ജീവിക്കുന്ന അസന്തുഷ്ഠ ജീവിതം നയിക്കുന്ന സ്ത്രീകളുടെ മൂർത്തീ ഭാവം ആണ് അഞ്ജലി. അതു പോലുള്ള എല്ലാ സ്ത്രീകളുടെ കഥകൾ വായിക്കുമ്പോൾ അഞ്ജലിയെ ഓർമ വരുന്നത് ആ എഴുത്തുകാരന്റെ മാസ്മരികത കൊണ്ടാവും

Fire blade • 20-03-2020 12:38

ചെമ്പ്രശേരി നമ്മുടെ നാട് തന്നെയാണ് ..ഇതിപ്പോ ഇവടെ ആരാ ഒരു അനുപമ ന്നു മനസിലായില്ല ..എന്തായാലും കൊള്ളാം , നിങ്ങടെ നടന്നുകൊണ്ടിരിക്കുന്ന കഥയല്ലേ , ക്ലൈമാക്സ്‌ നമ്മൾ നേരിട്ടറിയുമായിരിക്കും അല്ലേ ...സംഗതി മേമയാണെങ്കിലും ഇത്രയ്ക്കു സങ്കടപെടുത്താതെ ഇങ്ങ് കൊണ്ടുപോരു ..നമ്മടെ ഫുൾ സപ്പോർട്ട്

Kannan • 20-03-2020 13:14

ചെമ്പ്രശ്ശേരി അല്ല കൊടശ്ശേരി

Lalu • 20-03-2020 12:22

Kaalil vellipadasaram venam. Kannanu vellipadasaram itta kaalukal oru weakness aavanam.. Angane aavumbol story polikkum

Kannan • 20-03-2020 13:14

നോക്കാം ലാലു

Satheesh • 20-03-2020 11:32

സൂപ്പർ നന്നായിട്ടുണ്ട്

alby • 20-03-2020 09:49

കണ്ണൻ......

നല്ല ഒരു പ്രണയ കഥ.ഈ ഫ്ലോ തുടരുക.
ഇടയിൽ അല്പം ധൃതി കൂടി എന്നത് ഒഴിച്ച് നിർത്തിയാൽ മികച്ച വായനാനുഭവം കിട്ടി

ആശംസകൾ
ആൽബി

Kannan • 20-03-2020 13:22

ധൃതി ഒഴിവാക്കാൻ പരാമവധി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട് ആൽബി. പ്ലാനിങ് ഒന്നും ഇല്ലാതെ ഒറ്റയിരുപ്പിൽ എഴുതി തീർക്കുന്നത് കൊണ്ട് പറ്റുന്നതാണ്

Sandy • 20-03-2020 09:00

നല്ല കഥ. അടിപൊളി ഫീൽ ഉണ്ട്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Kannan • 20-03-2020 13:20

നന്ദി sandy

rashid • 20-03-2020 07:50

സൂപ്പർ സ്റ്റോറി, അമ്മുവും കണ്ണനും അടിപൊളി ആകുന്നുണ്ട്, ഇങ്ങനെ ഇഷ്ടം  പരസ്പരം തുറന്ന് പറയാതെ കളിയും ചിരിയും കുസൃതിയുമായി അവർ ഉഷാറാക്കട്ടെ.

Kannan • 20-03-2020 13:20

അവർ പ്രണയിക്കട്ടെ അല്ലെ റാഷിദ്‌ ?

Fareed • 20-03-2020 05:25

Orupad eeshttappesttu thanks

Kannan • 20-03-2020 13:19

തിരിച്ചും ഒരുപാട് നന്ദി, സ്നേഹം ഫരീദ്

Rajeesh • 20-03-2020 02:44

Hridhaya sparsamaya....... ????

Kannan • 20-03-2020 13:14

നന്ദി രജീഷ്

MaX • 20-03-2020 01:26

മനസ്സിൽ ഒരുപാട് സന്തോഷം തോനുന്നു... ഇതിൽ ശെരിക്കും ഞാൻ അലിഞ്ഞു പോയി ബ്രോ... പ്രണയത്തെ അത്രമേൽ ബഹുമാനിച്ചാണ് തന്റെ ഒരു വാക്കും... റിയലി loved it ബ്രോ ❤

Kannan • 20-03-2020 01:33

പ്രണയമാണഖിലസാരമൂഴിയിൽ max ❤️❤️❤️

Kannan • 20-03-2020 01:03

Thnks kanav

Asok • 20-03-2020 00:51

Super

Kannan • 20-03-2020 01:32

നന്ദി asok

ഏലിയൻ ബോയ് • 20-03-2020 00:29

നമ്മുടെ സാഗർ ബ്രോയ്ക് ഒരു കോമ്പറ്റീഷൻ ആയി....
തുടരുക....

Kannan • 20-03-2020 01:30

സാഗർ ബ്രോ ഒക്കെ ലെജണ്ടല്ലേ ബ്രോ. നമ്മള് പാവം തുടക്കക്കാരൻ. സ്നേഹത്തിന് നന്ദി

Azad • 19-03-2020 23:14

അടിപൊളി. ഇത് വായിച്ചപ്പോ achu raj ന്റെ "അഞ്ജലി തീർത്ഥം "എവിടെക്കെയോ മിന്നി മറഞ്ഞപോലെ തോന്നി. Really heart touching and realistic

Kannan • 20-03-2020 13:18

അഞ്ജലി തീർത്ഥം ഞാനും വായിച്ചതാണ്.അറിഞ്ഞുകൊണ്ട് അഞ്ജലിയെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ല അത് ആ എഴുത്തുകാരനോട് ചെയ്യുന്ന ചെറ്റത്തരം ആണ് അങ്ങനെ ചെയ്തത് കൊണ്ട് എനിക്ക് ഒന്നും നേടാനുമില്ല. പിന്നെ കഷ്ടതകളിൽ ജീവിക്കുന്ന അസന്തുഷ്ഠ ജീവിതം നയിക്കുന്ന സ്ത്രീകളുടെ മൂർത്തീ ഭാവം ആണ് അഞ്ജലി. അതു പോലുള്ള എല്ലാ സ്ത്രീകളുടെ കഥകൾ വായിക്കുമ്പോൾ അഞ്ജലിയെ ഓർമ വരുന്നത് ആ എഴുത്തുകാരന്റെ മാസ്മരികത കൊണ്ടാവും

Azad • 20-03-2020 20:35

ശരിയാണ് ബ്രോ. അഞ്ജലിയും അനുപമയ്ക്കും തമ്മിലുള്ള സാമ്യം വെറും യാദൃച്ഛികം മാത്രം.ഏതായാലും ദിവസവും next part വന്നോ എന്നറിയാൻ സൈറ്റിൽ കേറുന്നതിന് ഒരു സ്റ്റോറി കൂടെ കിട്ടി

Krishnadev • 19-03-2020 23:08

അടിപൊളി സ്റ്റോറി....
നന്നായി ഫീൽ ചെയ്തു ബ്രോ ..

Kannan • 20-03-2020 01:30

നന്ദി കൃഷ്ണദേവ്

mj • 19-03-2020 22:27

എന്താ Feel വായിക്കാൻ വളരെയധികം ഇഷ്ടമായി .പ്രണയം അതിൻ്റെ എല്ലാ ഘടകങ്ങളും എന്നിൽ വളരെ ആനന്ദപൂരിതമാക്കുന്നു. ഇന്നല്ലെങ്കിൽ നാളെ നമ്മളെയും തേടിവരും

Kannan • 20-03-2020 01:31

തീർച്ചയായും തേടി വരും. Mj

Sony • 19-03-2020 22:08

പൊളിച്ചു bro നല്ല ഫീലുണ്ട്
തുടരുക

Kannan • 20-03-2020 01:31

Thank u sony

Raj • 19-03-2020 22:06

കൊള്ളാം.achu raj ന്റെ  "അഞ്ജലി തീർത്ഥം" വായിച്ച പോലെ ഒരു ഫീൽ. നല്ല റിയലിസ്റ്റിക്

Sreeni • 19-03-2020 21:47

Oru kambi katha matram ayirikumenukaruthiyanu vayichathu
But ella pratheeshayum tetti
Bro super ayirunu

Kannan • 20-03-2020 01:31

ശ്രീനി ❤️❤️

?MR.കിംഗ്‌ ലയർ? • 19-03-2020 20:34

പ്രണയം... ഒരിക്കലും മനസിലാക്കാൻ സാധികാത്ത ഒരു മായകാഴ്ച. നിന്റെ വിരലിലൂടെ പെയ്തിറങ്ങുന്ന പ്രണയാർദ്രമായ വശ്യമഴയിൽ എന്റെ ഹൃദയം പോലും കുളിരണിഞ്ഞു. അറിയാതെ മോഹിച്ചു പോവുകയാണ് ആ മഹാപ്രണയം ആസ്വദിക്കാൻ.. അമ്മുവും അവളുടെ കണ്ണനും.. ഇവരുടെ പ്രണയം കൊതിയോടെ വായിച്ചു അനുഭവിക്കാൻ കാത്തിരിക്കുന്നു.

സ്നേഹപൂർവ്വം
MR. കിംഗ് ലയർ

Kannan • 19-03-2020 21:36

പ്രണയ കഥയുടെ ഉസ്താദായ രാജനുണയന്റെ  നല്ല വാക്കുകൾക്ക് പകരം തരാൻ സ്നേഹം മാത്രം

Kanavu • 19-03-2020 20:24

Katha super.. nalla avatharanam, katha pakuthi vechu mungi kalayaruth.

Kannan • 20-03-2020 01:32

നന്ദി kanav

Smitha • 19-03-2020 20:23

എഴുതാൻ ഏറ്റവും ബുദ്ധിമുട്ട് പ്രണയത്തിന്റെ കാര്യത്തിലാണ്. ഇവിടെ കണ്ണൻ എത്ര അയത്ന ലളിതമായാണ് അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്തത് !!

അനുഭവിച്ച് വായിച്ചു.

മനസ്സിൽ സൂക്ഷിക്കാൻ പുതിയ സന്ദർഭങ്ങളും കഥാപാത്രങ്ങളും താങ്കൾ തന്നു.

വളരെ നന്ദി...

Aks • 19-03-2020 20:13

മികച്ച കഥകളിലേക്ക് ഒരെണ്ണം കൂടി...

Kannan • 19-03-2020 20:16

❤️❤️❤️

Suhail • 19-03-2020 19:54

super story adutha paartinu vendi w8 cheyyunnu
pettennu upload cheyyanm

Kannan • 19-03-2020 20:17

പെട്ടന്ന് എഴുതാൻ നോക്കാം സുഹൈൽ

ജിത്തൂസ് • 19-03-2020 19:47

കാത്തിരുന്നു വായിക്കാൻ ഒരു കഥ കൂടെ.. നന്നായിട്ടുണ്ട് ബ്രോ

Kannan • 19-03-2020 20:13

നന്ദി ജിത്തൂസ് ❤️

anu • 19-03-2020 19:38

Kadalundi? Kozhikode districtile aahno?

Kannan • 19-03-2020 20:12

അതെ അനു

ചന്ദു മുതുകുളം • 19-03-2020 19:32

മനോഹരമായ വിവരണം... കാത്തിരിക്കുന്നു അടുത്ത പാര്ടിന് ആയി

Kannan • 19-03-2020 20:11

നിങ്ങളുടെ കാത്തിരിപ്പ് എനിക്ക് സുഖകരമായ ബാധ്യതയാണ് ചന്ദു

Thoolika • 19-03-2020 19:05

ഒഴുക്കോടെ വായിച്ചു.... തീർന്നത് അറിഞ്ഞേ ഇല്ലാ...
അദുതഭാഗം വേഗം തരണേ....
തൂലിക....

Kannan • 19-03-2020 20:10

നന്ദി തൂലിക ?

അയമൂ • 19-03-2020 19:04

ഒരു ഒന്നൊന്നര പാര്‍ട്ട് പൊളിച്ചൂ

Kannan • 19-03-2020 20:09

താങ്ക്സ് അയമു ?

Smitha • 19-03-2020 18:46

Started reading...

Kannan • 19-03-2020 18:48

❤️❤️❤️❤️