Comments
♥️♥️♥️
❤️❤️❤️❤️❤️
bro nalloru kadha ...orupaadishaati..
ബ്രോ കരിക്കാട് എവിടെ ആയിട്ട് വരും എന്റെ ഫാമിലി റിലേറ്റീവ്സ് കൂടുതലും അവിടെ ആണ്
Emmathiri kadha bhai,ippozhanu vayikkunnathu.soooper....
Machane..... lockdown aan... veegam adutha part idu..... katta waiting.... verum kambikatha aanen karuthi vaayichatha..... but heart touching love stry.... continue... broo
കൊടുത്തിട്ടുണ്ട് ഇന്ന് മിക്കവാറും പബ്ലിഷ് ചെയ്യുമായിരിക്കും
Bayankara waiting aan bro
കൊടുത്തിട്ടുണ്ട് mon
Nee majeri Karan analle
Kannaa.. Superb.. ഈ മഞ്ചേരിയും പാണ്ടിക്കാടും തന്നെയാണ് ഞാനും. പരിചയമുള്ള ഓരോ മുഖങ്ങളിലും തേടുകയാണ് കണ്ണനെയും അമ്മുവിനെയും... With love... Kavin
കണ്ണൻ ബ്രോ ഞാൻ കമന്റ് ഒന്നും ഒരു കഥക്കും ഇടാറില്ല. ഇത് ഞാൻ ഒഴിവാക്കി വിട്ടതും ആണ്. എങ്ങനെയോ ഇതിന്റെ രണ്ടാം ഭാഗം കണ്ടപ്പോൾ എന്നാൽ പിന്നെ ഒന്നെന്ന് തുടങ്ങാന്ന് വിചാരിച്ചു. ഇപ്പോ മൂന്നാം ഭാഗത്തിനായി കട്ട വെയ്റ്റിംഗ്..... ശെരിക്കും കാമം തോന്നാത്ത പ്രണയം ഒരിക്കലും മടുക്കില്ല. പ്രണയ സാഫല്യം ഉണ്ടായില്ലെങ്കിൽ കൂടി..... വേഗം തരണം അടുത്ത ഭാഗം...
നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി feba ❤️❤️
പേരിലെ പൈങ്കിളി മൂലമോ സമയക്കുറവ് മൂലമോയെന്നറിയില്ല, എങ്ങനെയോ വായിക്കാതെ വിട്ട കഥ ഇത്രയേറെ ഇഷ്ടപ്പെടുന്നത് ആദ്യമായിട്ടാ. ഒത്തിരി ഇഷ്ടപ്പെട്ടു ബ്രോ...
നിഷ്കളങ്ക പ്രണയ സങ്കൽപ്പത്തിന്റെ മൂർത്തീ ഭാവമായ ജോക്കുട്ടനെയും ചേച്ചിപ്പെണ്ണിനെയും സൃഷ്‌ടിച്ച ജോയുടെ നല്ല വാക്കുകൾ അവാർഡിനേക്കാൾ വിലമതിക്കുന്നു ???
Nee next part ezhuthillenkil njan ividunn manjerikk vandi kayarum
????എഴുതികൊണ്ടിരിക്കുന്നു രണ്ട് ദിവസത്തിനുള്ളിൽ അപ്‌ലോഡ് ചെയ്യും
സാധാരണ ഒരു ടിപ്പിക്കൽ കമ്പി സ്റ്റോറി ആണെന്ന് കരുതിയാണ് വായിച്ചു തുടങ്ങിയത് പ്രണയത്തിന്റെ മധുരം ഉണ്ടെന്ന് ഇപ്പഴാണ് മനസിലായത്.വളരെ നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു.നന്നായി തന്നെ തുടർന്ന് മുന്നോട്ട് പോവുക അടുത്ത പാർട്ടിൽ അവർ ഒരുമിക്കുക ആണെങ്കിൽ കൂടുതൽ റൊമാന്റിക് സംഭാഷണങ്ങൾ ഉൾപ്പെടുത്തുക,അത് ശാരീരികവും മാനസികവുമായും ഒന്നാവുമ്പോഴും ഉൾപ്പെടുത്തുക.ഒരു chemistry നന്നായി work ഔട്ട് ആവുന്നുണ്ട് ലാസ്റ്റ് ഡയലോഗ് “അടുത്ത ജന്മത്തിലെങ്കിലും എനിക്ക് ഇവനെ തരണേ ഈശ്വരാ “വളരെ ടച്ചിങ് ആണ്. Thanks!
ഉദാരമായ നല്ല വാക്കുകൾക്ക് നന്ദി sajir
അടുത്ത ഭാഗത്തിന് വേണ്ടി ഇത്രയധികം ആകാംഷയോടെ ഞാൻ ഒരിക്കലും ഇരുന്നിട്ടില്ല. അത്ര അത്യുഗ്രൻ കഥ.. Congratulations
നന്ദി ജയ് ഭാരത്
Awesome and amazing !!
Kaalum paadasaravum varnnikkaan marakkallee.. Ath orupaad vaayanakaarude favorite aanu
Namukkuparkkaan mundhhirithoppukal,Thoovanathumbikal ennivakandappol undaya feeling! Great...
Thank u R
Inne bakki upload cheyumoo
എഴുതികഴിഞ്ഞിട്ടില്ല സോനു. കാത്തിരിക്കു
bro baakki pettennu ezhuthi post cheyyumo w8 ing baakki read cheyyaan
പെട്ടന്ന് തീർക്കാൻ നോക്കാം സുഹൈൽ
നമ്മളെ നാട് ??
നമ്മളുടെയും തൊട്ടടുത്ത നാട്
ഏതാ മോളെ നിന്റെ രാജ്യം ?
Nyz story
Thanks നിഹാരസ് ?
????? good story
❤️❤️❤️❤️
പക്ഷെ സഹോ , ഇതിന് അഞ്ജലി തീർത്ഥം കഥയുമായി ഉള്ള സാമ്യം യാദൃച്ഛികം ആയിരിക്കും അല്ലേ ...ഏബി എന്ന സിനിമ കണ്ട ശേഷം വിമാനം കണ്ടപ്പോൾ ഉള്ള അതേ ഫീൽ ...പക്ഷെ ഇത് നിങ്ങളുടെ ജീവിതമായി ബന്ധപ്പെട്ടു കിടക്കുന്നത്കൊണ്ട് ബാക്കിക്കായി കാത്തിരിക്കുന്നു
അഞ്ജലി തീർത്ഥം ഞാനും വായിച്ചതാണ് fire blade .അറിഞ്ഞുകൊണ്ട് അഞ്ജലിയെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ല അത് ആ എഴുത്തുകാരനോട് ചെയ്യുന്ന ചെറ്റത്തരം ആണ് അങ്ങനെ ചെയ്തത് കൊണ്ട് എനിക്ക് ഒന്നും നേടാനുമില്ല. പിന്നെ കഷ്ടതകളിൽ ജീവിക്കുന്ന അസന്തുഷ്ഠ ജീവിതം നയിക്കുന്ന സ്ത്രീകളുടെ മൂർത്തീ ഭാവം ആണ് അഞ്ജലി. അതു പോലുള്ള എല്ലാ സ്ത്രീകളുടെ കഥകൾ വായിക്കുമ്പോൾ അഞ്ജലിയെ ഓർമ വരുന്നത് ആ എഴുത്തുകാരന്റെ മാസ്മരികത കൊണ്ടാവും
ചെമ്പ്രശേരി നമ്മുടെ നാട് തന്നെയാണ് ..ഇതിപ്പോ ഇവടെ ആരാ ഒരു അനുപമ ന്നു മനസിലായില്ല ..എന്തായാലും കൊള്ളാം , നിങ്ങടെ നടന്നുകൊണ്ടിരിക്കുന്ന കഥയല്ലേ , ക്ലൈമാക്സ് നമ്മൾ നേരിട്ടറിയുമായിരിക്കും അല്ലേ ...സംഗതി മേമയാണെങ്കിലും ഇത്രയ്ക്കു സങ്കടപെടുത്താതെ ഇങ്ങ് കൊണ്ടുപോരു ..നമ്മടെ ഫുൾ സപ്പോർട്ട്
ചെമ്പ്രശ്ശേരി അല്ല കൊടശ്ശേരി
Kaalil vellipadasaram venam. Kannanu vellipadasaram itta kaalukal oru weakness aavanam.. Angane aavumbol story polikkum
നോക്കാം ലാലു
സൂപ്പർ നന്നായിട്ടുണ്ട്
കണ്ണൻ...... നല്ല ഒരു പ്രണയ കഥ.ഈ ഫ്ലോ തുടരുക. ഇടയിൽ അല്പം ധൃതി കൂടി എന്നത് ഒഴിച്ച് നിർത്തിയാൽ മികച്ച വായനാനുഭവം കിട്ടി ആശംസകൾ ആൽബി
ധൃതി ഒഴിവാക്കാൻ പരാമവധി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട് ആൽബി. പ്ലാനിങ് ഒന്നും ഇല്ലാതെ ഒറ്റയിരുപ്പിൽ എഴുതി തീർക്കുന്നത് കൊണ്ട് പറ്റുന്നതാണ്
നല്ല കഥ. അടിപൊളി ഫീൽ ഉണ്ട്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നന്ദി sandy
സൂപ്പർ സ്റ്റോറി, അമ്മുവും കണ്ണനും അടിപൊളി ആകുന്നുണ്ട്, ഇങ്ങനെ ഇഷ്ടം പരസ്പരം തുറന്ന് പറയാതെ കളിയും ചിരിയും കുസൃതിയുമായി അവർ ഉഷാറാക്കട്ടെ.
അവർ പ്രണയിക്കട്ടെ അല്ലെ റാഷിദ് ?
Orupad eeshttappesttu thanks
തിരിച്ചും ഒരുപാട് നന്ദി, സ്നേഹം ഫരീദ്
Hridhaya sparsamaya....... ????
നന്ദി രജീഷ്
മനസ്സിൽ ഒരുപാട് സന്തോഷം തോനുന്നു... ഇതിൽ ശെരിക്കും ഞാൻ അലിഞ്ഞു പോയി ബ്രോ... പ്രണയത്തെ അത്രമേൽ ബഹുമാനിച്ചാണ് തന്റെ ഒരു വാക്കും... റിയലി loved it ബ്രോ ❤
പ്രണയമാണഖിലസാരമൂഴിയിൽ max ❤️❤️❤️
Thnks kanav
Super
നന്ദി asok
നമ്മുടെ സാഗർ ബ്രോയ്ക് ഒരു കോമ്പറ്റീഷൻ ആയി.... തുടരുക....
സാഗർ ബ്രോ ഒക്കെ ലെജണ്ടല്ലേ ബ്രോ. നമ്മള് പാവം തുടക്കക്കാരൻ. സ്നേഹത്തിന് നന്ദി
അടിപൊളി. ഇത് വായിച്ചപ്പോ achu raj ന്റെ "അഞ്ജലി തീർത്ഥം "എവിടെക്കെയോ മിന്നി മറഞ്ഞപോലെ തോന്നി. Really heart touching and realistic
അഞ്ജലി തീർത്ഥം ഞാനും വായിച്ചതാണ്.അറിഞ്ഞുകൊണ്ട് അഞ്ജലിയെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ല അത് ആ എഴുത്തുകാരനോട് ചെയ്യുന്ന ചെറ്റത്തരം ആണ് അങ്ങനെ ചെയ്തത് കൊണ്ട് എനിക്ക് ഒന്നും നേടാനുമില്ല. പിന്നെ കഷ്ടതകളിൽ ജീവിക്കുന്ന അസന്തുഷ്ഠ ജീവിതം നയിക്കുന്ന സ്ത്രീകളുടെ മൂർത്തീ ഭാവം ആണ് അഞ്ജലി. അതു പോലുള്ള എല്ലാ സ്ത്രീകളുടെ കഥകൾ വായിക്കുമ്പോൾ അഞ്ജലിയെ ഓർമ വരുന്നത് ആ എഴുത്തുകാരന്റെ മാസ്മരികത കൊണ്ടാവും
ശരിയാണ് ബ്രോ. അഞ്ജലിയും അനുപമയ്ക്കും തമ്മിലുള്ള സാമ്യം വെറും യാദൃച്ഛികം മാത്രം.ഏതായാലും ദിവസവും next part വന്നോ എന്നറിയാൻ സൈറ്റിൽ കേറുന്നതിന് ഒരു സ്റ്റോറി കൂടെ കിട്ടി
അടിപൊളി സ്റ്റോറി.... നന്നായി ഫീൽ ചെയ്തു ബ്രോ ..
നന്ദി കൃഷ്ണദേവ്
എന്താ Feel വായിക്കാൻ വളരെയധികം ഇഷ്ടമായി .പ്രണയം അതിൻ്റെ എല്ലാ ഘടകങ്ങളും എന്നിൽ വളരെ ആനന്ദപൂരിതമാക്കുന്നു. ഇന്നല്ലെങ്കിൽ നാളെ നമ്മളെയും തേടിവരും
തീർച്ചയായും തേടി വരും. Mj
പൊളിച്ചു bro നല്ല ഫീലുണ്ട് തുടരുക
Thank u sony
കൊള്ളാം.achu raj ന്റെ "അഞ്ജലി തീർത്ഥം" വായിച്ച പോലെ ഒരു ഫീൽ. നല്ല റിയലിസ്റ്റിക്
Oru kambi katha matram ayirikumenukaruthiyanu vayichathu But ella pratheeshayum tetti Bro super ayirunu
ശ്രീനി ❤️❤️
പ്രണയം... ഒരിക്കലും മനസിലാക്കാൻ സാധികാത്ത ഒരു മായകാഴ്ച. നിന്റെ വിരലിലൂടെ പെയ്തിറങ്ങുന്ന പ്രണയാർദ്രമായ വശ്യമഴയിൽ എന്റെ ഹൃദയം പോലും കുളിരണിഞ്ഞു. അറിയാതെ മോഹിച്ചു പോവുകയാണ് ആ മഹാപ്രണയം ആസ്വദിക്കാൻ.. അമ്മുവും അവളുടെ കണ്ണനും.. ഇവരുടെ പ്രണയം കൊതിയോടെ വായിച്ചു അനുഭവിക്കാൻ കാത്തിരിക്കുന്നു. സ്നേഹപൂർവ്വം MR. കിംഗ് ലയർ
പ്രണയ കഥയുടെ ഉസ്താദായ രാജനുണയന്റെ നല്ല വാക്കുകൾക്ക് പകരം തരാൻ സ്നേഹം മാത്രം
Katha super.. nalla avatharanam, katha pakuthi vechu mungi kalayaruth.
നന്ദി kanav
എഴുതാൻ ഏറ്റവും ബുദ്ധിമുട്ട് പ്രണയത്തിന്റെ കാര്യത്തിലാണ്. ഇവിടെ കണ്ണൻ എത്ര അയത്ന ലളിതമായാണ് അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്തത് !! അനുഭവിച്ച് വായിച്ചു. മനസ്സിൽ സൂക്ഷിക്കാൻ പുതിയ സന്ദർഭങ്ങളും കഥാപാത്രങ്ങളും താങ്കൾ തന്നു. വളരെ നന്ദി...
മികച്ച കഥകളിലേക്ക് ഒരെണ്ണം കൂടി...
❤️❤️❤️
super story adutha paartinu vendi w8 cheyyunnu pettennu upload cheyyanm
പെട്ടന്ന് എഴുതാൻ നോക്കാം സുഹൈൽ
കാത്തിരുന്നു വായിക്കാൻ ഒരു കഥ കൂടെ.. നന്നായിട്ടുണ്ട് ബ്രോ
നന്ദി ജിത്തൂസ് ❤️
Kadalundi? Kozhikode districtile aahno?
അതെ അനു
മനോഹരമായ വിവരണം... കാത്തിരിക്കുന്നു അടുത്ത പാര്ടിന് ആയി
നിങ്ങളുടെ കാത്തിരിപ്പ് എനിക്ക് സുഖകരമായ ബാധ്യതയാണ് ചന്ദു
ഒഴുക്കോടെ വായിച്ചു.... തീർന്നത് അറിഞ്ഞേ ഇല്ലാ... അദുതഭാഗം വേഗം തരണേ.... തൂലിക....
നന്ദി തൂലിക ?
ഒരു ഒന്നൊന്നര പാര്‍ട്ട് പൊളിച്ചൂ
താങ്ക്സ് അയമു ?
Started reading...
❤️❤️❤️❤️
?