ഇല്ല ഷഹൻഷാ
Comments
നന്നായിരിക്കുന്നു, അധികം ഇടവേളകൾ ഇല്ലാതെ നോക്കണം, ഇവിടെ ചില കഥകളുടെ പുതിയ പാർട്ട് വരുമ്പോൾ ആദ്യം അതിന്റെ മുൻപിലെ പാർട്ട് വായിക്കണം, എങ്കിലേ കഥ ഓർമ്മ വരു. അതുപോലെ ആകരുത്
ഒരാഴ്ചയിൽ കൂടുതൽ വൈകില്ല പീലിച്ചായൻ. വായനക്കാരന്റെ കാത്തിരിപ്പിന്റെ അവസ്ഥ എനിക്ക് നന്നായി അറിയാം.
ഹൃദയസ്പർശിയായ ഒരു കഥ. വായിക്കും തോറും ഇതു തീരല്ലേ എന്ന്മനസ്സ്ഉരുവിടുന്നത് കേൾക്കാം. വേഗം തന്നെ അടുത്ത ഭാഗോം എഴുതണേ.
കൊള്ളാം സൂപ്പർ ???
❤️❤️pravi
പൊളിച്ചു ബ്രോ ....നല്ല അവതരണം ....വായിക്കുമ്പോ കിട്ടുന്ന ഫീൽ ഉണ്ടല്ലോ ? അടുത്ത ഭാഗം വൈകിക്കരുത് ....All the best
.നന്ദി shan മാക്സിമം ഒരാഴ്ച അതിൽ കൂടുതൽ വൈകില്ല shan
കൊള്ളാം നല്ല പ്രണയകഥ... പ്രണയത്തിൽ ചാലിച്ച സെക്സ് ഉണ്ടാകണം... അവർ തമ്മിൽ ഒന്നിക്കണം... അടുത്ത ഭാഗം ഉടൻ തന്നെ വേണം ?
നോക്കാം nightmare
Njan ipol anu ithu vayichathu, randam bhagam vayichu thudangiyapol thoni onu muthal vayikam enu. super anu keto. randam bagavum kalaki. dayavayi anavashyamayi sex valichizhakaruthe ennu apeshikunnu. ithe floyil angane pkate. Kathirikunnu aduthabagathinayi. Vaikathe tharumennu prathikshikunnu.
അധികം കാത്തിരിക്കേണ്ടി വരില്ല മണിക്കുട്ടൻ
പൊളിച്ചു മച്ചാനെ നല്ല ഫീലുണ്ട് തുടരുക
Thank you കണ്ണൂർക്കാരൻ
പൊളിച്ചു. നല്ലൊരു heart touching story
ആദ്യത്തെ രചനയാണ് അതുൽ പോരായ്മകൾ അറിഞ്ഞു സപ്പോർട്ട് ചെയ്യുന്നതിന് നന്ദി
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. എന്തൊരു റിയാലിറ്റി ആണ്. നല്ല ഫീൽ ചെയ്തു.
വളരെ സന്തോഷം രാജി
Superb wish u all the best
താങ്ക്സ് RK
Eth real story aanoo
അതെ ഹാഫിസ്. കഥക്ക് വേണ്ടി ചില സന്ദർഭങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്
Polichu ???
Thank u supports
വൗ..... സൂപ്പർ ????
നന്ദി പൊന്നു
നല്ല ഫീൽ....ഒരുപാട് ഇഷ്ടപ്പെട്ടു...അധികം വൈകാതെ അടുത്ത പാർട്ട് തരണേ.....?
ശ്രമിക്കാം കണ്ണപ്പൻ ആശാരി
hello kannan oru comment idatha pokan pattunnilla.....e katha sarikkum comment arhikkunnundu...athrakku nalla avatharanam....pakshe oru request undu...tragedy akkarathu .....athu sahikkan oru prayasam anu...samastha loko sukhino bhavanthu ithi kooduthal paranju borakkunnilla.... wish u all the best
കണ്ടറിയേണ്ടി വരും മധു. എന്നാലും ആരെയും അധികം വേദനിപ്പിക്കുന്നത് എനിക്കിഷ്ടം അല്ല
പൊളിച്ചു മച്ചാനെ,ഒന്നുംപറയാനില്ല അതിമനോഹരമായ അവതരണം.ഇങ്ങനെതന്നെ മുന്നോട്ട്‌പോകട്ടെ അടുത്തപാർട്ടിനായി കാത്തിരിക്കുന്നു..????????
വളരെ സന്തോഷം വേട്ടക്കാരൻ
നന്നായി. ഇത് പോലേ പോട്ടെ
അതെ അവർ പ്രണയിക്കട്ടെ കിച്ചു
കൊള്ളാം സൂപ്പർ ആകുന്നുണ്ട്
സന്തോഷം മഹാരുദ്രൻ
നല്ല അവതരണം, ഇങ്ങനെ തന്നെ മുന്നോട്ടു പോട്ടെ.
Thank u അപ്പു
1st
❤️❤️❤️
കണ്ണാ സൂപ്പർ ഒന്നേ പറയാനുള്ളൂ.. കാത്തിരുപ്പിച്ചു മുഷിപ്പിക്കരുത്...