0%

Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️

Author : Kambikathakal Read All Parts 5.7K

കരയുന്നത്? ഞാൻ മനസ്സിലോർത്തു. ഞാൻ അവളുടെ പുറത്ത് തലോടിക്കൊണ്ടാശ്വസിപ്പിച്ചു.

"ആഹ് അതൊന്നും ഇനി പറഞ്ഞിട്ടു കാര്യം ഇല്ല എന്റെ കുട്ടീടെ യോഗാവും അത്... "

അയാൾ വികാരാധീനനാവുന്നത് കണ്ട ഞാൻ അവളോട് കൈ കൊണ്ട് നിർത്താൻ ആംഗ്യം കാണിച്ചു. അവളുടെ അവസ്ഥയും മറിച്ചായിരുന്നില്ല.

"ശരി അച്ഛാ ഞാൻ പിന്നെ വിളിക്കാം എന്നാ..."

ഫോൺ വെച്ചതും അവൾ എന്റെ തോളത്തേക്ക് വീണു തോളിൽ മുഖമമർത്തി കുറച്ചു നേരം അങ്ങനെ കിടന്നു.

"അച്ഛനോട് ഈ കുറുമ്പിയെ എനിക്ക് കെട്ടിച്ചു തരാൻ പറ. പൊന്നു പോലെ നോക്കിക്കോളാം ഞാൻ മരണം വരെ"

ഞാൻ അവളുടെ മുടിയിഴകളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞപ്പോൾ അവൾ മുഖമുയർത്തി എന്നെ നോക്കി

"ശരിക്കും എന്നെ കെട്ടുവോ ".

"പിന്നെ ഞാൻ നിന്നെ പൂശാൻ വളച്ചതാണെന്ന് കരുതിയോ നീ". ഞാൻ ദേഷ്യത്തോടെ പറഞ്ഞു

"ഇതൊക്കെ നിനക്ക് ഈ പ്രായത്തിൽ തോന്നുന്നതാണ് കണ്ണാ.. കുറച്ചു കഴിയുമ്പോ ഇതൊക്കെ മാറും"

അവൾ നെടുവീർപ്പോടെ പറഞ്ഞു.

"ഒന്നും അല്ല. അങ്ങനെ ആയിരുന്നേൽ എനിക്ക് എന്നെ വേറെ നോക്കായിരുന്നു, സ്കൂളിലും കോളേജിലും ഒക്കെ ആയി ഒരുപാട് എണ്ണത്തിനെ ഞാൻ കണ്ടതാണ്. അതിൽ ചിലതിനു എന്നോട് ഒരു താല്പര്യവും ഉണ്ടായിരുന്ന്, പക്ഷെ അങ്ങനെ എന്തേലും തോന്നുമ്പോൾ തന്നെ ഈ കുരിപ്പിന്റെ മുഖം ഓർമ വരും ".

"എന്റമ്മോ തള്ള്.....

അവൾ അതും പറഞ്ഞു എന്റെ തലക്കിട്ട് കൊട്ടി

"പോടീ കോപ്പേ നീ വേണേൽ വിശ്വസിച്ചാൽ മതി. നിനക്ക് ഒരു കാര്യം അറിയോ.. അല്ലേൽ വേണ്ട നീ പുണ്യാളത്തി കളിക്കും.."

ഞാൻ അവളുടെ ചെവിയിൽ കടിച്ചു കൊണ്ട്

💬 Comments

View all comments