0%

Chapter Title : കണ്ണന്റെ അനുപമ 3 [Kannan]❤️

Author : Kambikathakal Read All Parts 5.7K

അത് പറഞ്ഞപ്പോൾ പെണ്ണൊന്ന് പുളഞ്ഞു.

"ഹാ വെറുതെയിരി.. എന്നിട്ട് പറ കേക്കട്ടെ "..  അവൾ കൊഞ്ചലോടെ പറഞ്ഞു.

"നിന്നെ കണ്ടതിൽ പിന്നെ മനുഷ്യൻ മര്യാദക്ക് കയ്യിപിടിച്ചിട്ടില്ല..."

"കയ്യിപിടിക്കാന്ന് വെച്ചാ?..

അവൾ എന്റെ താടിക്ക് വിരൽ കൊണ്ട് കുത്തി ചോദിച്ചു.

"പിന്നെ കന്യക അല്ലെ? ചുമ്മാ അഭിനയിക്കല്ലേ കുരിപ്പേ "

"ഇല്ലടാ എനിക്ക് ശരിക്കും മനസ്സിലായില്ല ".അവൾ ചിണുങ്ങി.

"എടീ പൊട്ടി കുലുക്കി സർബത്ത്"

ഞാൻ കൈകൊണ്ട് പാന്റിനു മീതെ കൈകൊണ്ട് തടവികൊണ്ട് പറഞ്ഞു.

ചീ അതായിരുന്നോ?അതെന്താ തോന്നാഞ്ഞെ?

അവൾ നാണതോടെ ചോദിച്ചു.

"എടീ പൊട്ടീ ഞങ്ങൾ ആണുങ്ങൾക്ക് പ്രേമം ഉണ്ടെങ്കിൽ പിന്നെ അത് ചെയ്യാൻ തോന്നില്ല. അപ്പൊ സ്വന്തം പെണ്ണിന്റെ മുഖം ഓർമ വരും ".

ഞാൻ അവളെ ചുറ്റി വരിഞ്ഞു എന്നിലേക്ക് ചേർത്ത് മുറുക്കി പറഞ്ഞു.

"ഓ പിന്നെ വിശ്വസിച്ചു...

"നീ വേണേൽ വിശ്വസിച്ചാ മതി കോപ്പേ "

"ആ എനിക്ക് സൗകര്യം ഇല്ല. നീ വന്നേ കഴിക്കാം ".  അവൾ കെറുവിച്ചു എന്റെ മടിയിൽ നിന്ന് എണീറ്റ് പറഞ്ഞു. "

ഭക്ഷണം കഴിഞ്ഞു ഞാൻ നിലാവത്തു മുറ്റത്തുടെ ചുമ്മാ നടക്കുമ്പോൾ അമ്മു വന്നു.

"ഇപ്പൊ എനിക്ക് ഒരു പഴഞ്ചൊല്ലാണ് ഓർമ വരണത് !

അവൾ എന്നെ കളിയാക്കി കൊണ്ട് വന്നു എന്നെ ചേർന്ന് നിന്നു.

"ആഹാ എന്നാ ഒന്ന് കേക്കട്ടെ അത്. "

ഞാൻ അവളുടെ ഇടുപ്പിൽ കൈ എത്തിച്ചു നുള്ളി.

"ആാാഹ്.. പന്നീ എനിക്ക് വേദനിച്ചു ട്ടോ "

"കണക്കായിപ്പോയി "

ഞാൻ എന്റെ നെഞ്ചിൽ തലവെച്ചുനിൽക്കുന്ന അവളുടെ മുഖം പിടിച്ചുയർത്തി പറഞ്ഞു.

💬 Comments

View all comments